തിരുവനന്തപുരം: സഹകരണ ബാങ്കുകളെ നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കിന് അധികാരം നല്കുന്ന ബാങ്കിങ് നിയന്ത്രണഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന്....
A Vijayaraghavan
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്.സിഎജിയുമായി ബന്ധപ്പെട്ട് ഉയരുന്ന....
തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെതിരെ 18-ന് നിയമസഭാ മണ്ഡലം കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച് നടത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍.....
കേരളത്തെ പാടെ അവഗണിച്ച കേന്ദ്രബജറ്റ് സംസ്ഥാനത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്. കാര്‍ഷിക, സേവന മേഖലകളെ പൂര്‍ണ്ണമായും തഴഞ്ഞിരിക്കുകയാണ്. കേരളത്തിന്റെ....
തിരുവനന്തപുരം: ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്നതിന് പകരം രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിധേയമായി നിലപാട് സ്വീകരിക്കുന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്....
എല്‍ഡിഎഫ് മനുഷ്യ മഹാശൃംഖല ചരിത്രസംഭവമാക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍. പ്രചരണത്തിനായി 40 ലക്ഷം വീടുകള്‍ സന്ദര്‍ശിച്ച് നേരിട്ടുക്ഷണിക്കും. ഭരണഘടന സംരക്ഷണ സദസ്സുകളും....
തിരുവനന്തപുരം: പ്രളയ ദുരിതശ്വാസത്തിന് ദേശീയ നിധിയില്‍ നിന്ന് കേരളത്തിന് സഹായം അനുവദിക്കാത്തതില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് ശക്തിയായി പ്രതിഷേധിച്ചു.....
പ്രളയ ദുരിതശ്വാസത്തിന് ദേശീയ നിധിയില്‍ നിന്ന് കേരളത്തെ തഴഞ്ഞത് രാഷ്ട്രീയ പകപോക്കലും നീതി നിഷേധവുമെന്ന്എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന് .ഏഴു സംസ്ഥാനങ്ങള്‍ക്ക്....
കോഴിക്കോട്: കര്‍ഷകത്തൊഴിലാളി യൂണിയന് ജനറല്‍ സെക്രട്ടറിയായി ബി വെങ്കട്ടിനെയും പ്രസിഡന്റായി എ വിജയരാഘവനെയും തെരഞ്ഞെടുത്തു. എംവി ഗോവിന്ദന് മാസ്റ്റര്‍, കെ....
ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്യുകയാണെന്നും ഗവര്‍ണറുടേത് ദൈനംദിന രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടാനുള്ള പദവിയല്ലെന്നും എ വിജയരാഘവന്. ഗവര്‍ണര്‍ സ്ഥാനത്ത് നിന്നുള്ള....
രാജ്യം അപകടകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ഭക്ഷണം കഴിക്കാന്‍ പോലും വായ തുറക്കുന്നില്ലെന്ന്....
തിരുവനന്തപുരം: കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമാണെന്നും അറസ്റ്റിലായവര്‍ക്കെതിരെയുള്ള യുഎപിഎ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍....
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും എല്‍.ഡി.എഫിന് വിജയം സുനിശ്ചിതമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന് പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിന്റെ....
ദേശീയപാതയായ 766 കോഴിക്കോട് – മൈസൂര്‍ റൂട്ടില്‍ രാത്രി യാത്ര നിരോധനം പൂര്‍ണ്ണമായി പിന്‍വലിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട്....
കേരളത്തില്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ അടിത്തറ ഇളകി തുടങ്ങിയെന്ന് തെളിയിക്കുന്ന ജനവിധിയാണ് പാലായിലേതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്. വിമോചന സമരത്തോളം പഴക്കമുള്ള....
പാലാരിവട്ടം മേല്‍പാലം നിര്‍മ്മാണ അഴിമതിയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് കൂടുതല്‍ വെളിപ്പെട്ടതായി എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്. മന്ത്രിയായിരുന്ന....
കേരളത്തില്‍ നിന്നും തിരഞ്ഞെടുത്ത് അയച്ച യുഡിഎഫ് എംപി മാര്‍ക്ക് ദില്ലിയില്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്.....
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ താന്‍ അധിക്ഷേപിച്ചെന്ന മനോരമയും, ചില മാധ്യമങ്ങളും നടത്തുന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന് പ്രസ്താവനയില്‍....
തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ടെങ്കിലും ജനവിധി ഗൗരവപൂര്‍വ്വം വിലയിരുത്തി ആവശ്യമായ തിരുത്തല്‍ വരുത്തുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന് കേരളത്തില്‍ നിന്നും....
തീരുമാനം റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും എ വിജയരാഘവന് അഭ്യര്‍ത്ഥിച്ചു.....
സ്ത്രീകള്‍ പൊതുരംഗത്ത് വരണം എന്ന അഭിപ്രായമുള്ള ആളാണ് താന്‍.....
എല്‍ഡിഎഫ് രാജ്ഭവന് മുന്നില്‍ സത്യഗ്രഹം നടത്തി....
ഐ.ടി പാര്‍ക്കുകളുടെ വികസനത്തിനും കുടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കുന്നതിനും ബജറ്റില്‍ പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്....
അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തിയും ഭീഷണിപ്പെടുത്തിയും സ്ത്രീകളുടെ പങ്കാളിത്തം തടയാമെന്ന പ്രതിപക്ഷ തന്ത്രം വിലപ്പോവില്ല.....
ജ്വാല അവാര്‍ഡ് ദാന ചടങ്ങില്‍ ആശംസ അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.....
140 അസംബ്ലി മണ്ഡലങ്ങളിലും ഒരു പ്രധാന കേന്ദ്രത്തില്‍ പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്....
കേരളത്തില്‍ അയോധ്യ മോഡല്‍ കലാപം പടര്‍ത്താനുള്ള നീക്കത്തില്‍ നിന്ന് ബിജെപി ആര്‍എസ്എസ് നേതൃത്വം പിന്തിരിയണം....
അമിത് ഷായുടെ സാന്നിധ്യത്തിലാണ് കാസര്‍ഗോഡ് മുതല്‍ ശബരിമല വരെ രഥയാത്ര ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്....
കേരളത്തില്‍ ഇടതുപക്ഷ ഗവണ്മെന്റിനെ അട്ടിമറിക്കാനുള്ള സമരമാണ് ഇപ്പോള്‍ നടക്കുന്നത്.....
എ വിജയരാഘവന് മാധ്യമങ്ങളഎ കാണുന്നു; തത്സമയം....
മാണിക്ക് അനുകൂലമായ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് വിജയരാഘവന് കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ....
പാചകവാതക വിലയും അനുദിനം കുത്തനെ കൂട്ടിക്കൊണ്ടിരുന്നു....
ലോകത്ത് ആദ്യമായാണ് പ്രളയത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നത്.....
ആദിവാസി മേഖലയിലെ ജനവിഭാഗങ്ങള്‍ക്ക് കൂടുതല്‍ സഹായം നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം....
സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിട്ട് മുതലെടുപ്പ് നടത്താനാണ് വര്‍ഗ്ഗീയവാദികള്‍ ശ്രമിക്കുന്നത്.....
മുന്നണി വിപുലീകരണത്തിന് ഘടകകക്ഷികള്‍ക്കെല്ലാം യോജിപ്പാണ്.....
സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രത്തിന്റെ ആശ്രിതരല്ല....
നാല് വർഷത്തെ ബിജെപി സർക്കാരിന്റെ ഭരണം കാർഷിക മേഖല പൂർണ്ണമായും തകർത്തു....
കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരണം....
പഠിപ്പു നിർത്തി പണിയെടുക്കേണ്ടിവന്ന കൗമാരക്കാരനാണ് ഇനി എൽഡിഎഫിനെ നയിക്കുക....
1989ൽ പാലക്കാട്ടുനിന്ന് വിജയിച്ച് ലോകസഭയിലെത്തി....