കേരളത്തിൽ കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനത്തിന് ആധുനിക റഡാർ സംവിധാനം വേണമെന്ന് എ എ റഹിം എംപി. കൊച്ചിയിൽ റഡാർ സംവിധാനം....
aa rahim mp
ജോയിയുടെ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട് എഎ റഹീം എംപി. റെയില്‍വേ മന്ത്രാലയത്തിന് മനുഷ്യത്വത്തിന്റെ തരിമ്പ്....
ജോലിക്കിടെ അപകടത്തില്‍പെട്ട് മരിച്ചുപോയ റെയില്‍വേ ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എം....
ടെലികോം കമ്പനികൾ താരീഫ് പ്ലാനുകളുടെ വില കുത്തനെ കൂട്ടുന്ന പ്രവണത നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എം പി....
നീറ്റ് അട്ടിമറിയിൽ രാജ്യത്ത് പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് എഎ റഹിം എംപി. നീറ്റിൽ നിഷേധാത്മക സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. നീറ്റ്....
നീറ്റ് പരീക്ഷയിലുണ്ടായ ക്രമക്കേടുകൾ സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എ എ റഹീം എം പി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കേന്ദ്ര പരീക്ഷാ....
ഉന്നത വിദ്യാഭ്യാസ രംഗത്തെ സംഘപരിവാര്‍വത്ക്കരിക്കാനുള്ള ഗവര്‍ണറുടെ ഒരു ശ്രമം കൂടി പരാജയപ്പെട്ടിരിക്കുന്നുവെന്ന് എ എ റഹീം എം പി. ഗവര്‍ണര്‍....
ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാംഗവുമായ എ എ റഹീമിന്റെ അമ്മ നബീസ ബീവി അന്തരിച്ചു.79 വയസ്സായിരുന്നു. ALSO READ : കോന്നി....
കഴിഞ്ഞ കുറച്ച് മാസങ്ങളായി ആഭ്യന്തര – അന്താരാഷ്ട്ര വിമാന നിരക്കിൽ ഉണ്ടാകുന്ന ക്രമാതീതമായ വർധനവിനെതിരെ സർക്കാർ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന്....
ശശി തരൂർ സംഘപരിവാർ പൗരനായി മാറുന്നുവെന്ന് എ എ റഹീം എം പി. പലസ്തീൻ വിഷയത്തിൽ അദ്ദേഹം എടുത്ത നിലപാടിലും....
അയോധ്യ പ്രതിഷ്ഠ ചടങ്ങില്‍ കോണ്‍ഗ്രസ് എടുത്ത നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്ന് എ എ റഹീം എംപി. ഹിമാചല്‍ പ്രദേശില്‍ പൊതു....
അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ മലപ്പുറം അടക്കമുള്ള സെന്ററുകളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന കേന്ദ്രസര്‍ക്കാരിന്റെ അനാസ്ഥ ഉടന്‍ അവസാനിപ്പിക്കണമെന്ന് എ എ റഹീം....
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മാധ്യമ വേട്ട നടക്കുന്നതായും തങ്ങളെ വിമർശിക്കുന്നവരെ അടിച്ചമർത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും എ എ റഹീം എംപി. അസാധാരണ....
വംശീയ കലാപത്തെ തുടർന്ന് അനിശ്ചിതത്വത്തിലായ മണിപ്പൂർ യൂണിവേഴ്സിറ്റി വിദ്യാർഥികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ എ റഹീം എം പി....
ത്രിപുരയിലെ ബിജെപി ആക്രമണം പുറംലോകമറിയുന്നില്ലെന്ന് എ.എ റഹീം എംപി. പ്രതിപക്ഷ പാർട്ടികളുടെ എംപി തല സംഘം ഇന്ന് ത്രിപുര സന്ദർശിക്കുമെന്നും....
വിവാദ വിധികള്‍ പുറപ്പെടുവിച്ച മുന്‍ ജസ്റ്റിസ് എസ് അബ്ദുല്‍ നസീറിനെ ഗവര്‍ണറായി നിയമിച്ച നടപടി അപലപനീയമാണെന്ന് ഡി വൈ എഫ്....
കേരളം മുതല്‍ കശ്മീര്‍ വരെ ഇന്ത്യ കണ്ട നാല്‍വര്‍ സംഘത്തിന് ആശംസകളുമായി എ എ റഹീം എം പി. സിയാദ്,....
ബിബിസിയുടെ ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യ’ന്‍റെ പ്രദര്‍ശനം തടയുമെന്ന യുവമോര്‍ച്ചയുടെ നിലപാടിനെതിരെ എ എ റഹീം എംപി. യുവമോര്‍ച്ചയ്ക്ക് ചെയ്യാന്‍....
ദില്ലിയില്‍ മലയാളി വിദ്യാര്‍ത്ഥികളെ ആക്രമിച്ചതില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് എ എ റഹീം എം പി(AA Rahim MP) കത്തയച്ചു.....
കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള ട്രെയിന്‍ ഗതാഗത സംവിധാനത്തിലെ അടിസ്ഥാനപ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടിയും അടിയന്തരമായി ട്രെയിന്‍ ഗതാഗത സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ആവശ്യകത ഉന്നയിച്ചും....
കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി എഎ റഹീം എംപി(AA Rahim MP) കേന്ദ്ര റെയില്‍വേ....
നരബലി(Human Sacrifice) ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് എ എ റഹീം എം പി(aa rahim mp). കേരളത്തെ സംബന്ധിച്ച് വളരെ അപകടകരമായ....
വിലക്കയറ്റത്തിൽ ചർച്ച വേണമെന്ന ആവശ്യത്തിൽ പ്രതിഷേധിച്ച എംപിമാരെ സസ്‌പെൻഡ് ചെയ്തതിൽ ഇരുസഭകളും ഇന്നും പ്രക്ഷുബ്ദമാകും. ലോക്സഭയിൽ നാല് എംപിമാരെയും, രാജ്യസഭയിൽ....
രാജ്യത്തെ വിവിധ കോടതികളിലായി തീർപ്പാകാതെ കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കേസുകളാണെന്ന് രാജ്യസഭയിൽ കേന്ദ്ര നിയമ മന്ത്രി കിരൺ റിജ്ജു (kiran rijiju)....