Aadhar card

അഞ്ച് ദിവസത്തിനുള്ളില്‍ പാന്‍ – ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്തില്ലെങ്കില്‍ കാത്തിരിക്കുന്നത് പിഴയടക്കമുള്ള നടപടികള്‍

2023 മാര്‍ച്ച് 31നകം നിങ്ങളുടെ പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ പാന്‍ പ്രവര്‍ത്തനരഹിതമാകും. പിന്നീട്....

ആധാറല്ല ഇത് വിവാഹക്കത്ത്

എന്തും ഏതും ആധാറുമായി ലിങ്ക് ചെയ്യേണ്ടത് നിര്‍ബന്ധമാക്കിയ നന്മുടെ രാജ്യത്ത് സ്വന്തം വിവാഹം ആധാറുമായി യോജിപ്പിച്ച് വൈറല്‍ ആയിരിക്കുകയാണ് ലോഹിത്....

വോട്ടർ പട്ടികയിലെ പേര് ആധാർ നമ്പറുമായി ബന്ധിപ്പിക്കാനുള്ള നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി

വോട്ടർ പട്ടികയിലെ പേര് ആധാർ നമ്പറുമായി ബന്ധിപ്പിക്കാനുള്ള നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ എതിർപ്പിനിടയിൽ ശബ്ദവോട്ടോടെയാണ് ബിൽ പാസ്സാക്കിയത്.....

ആധാറിന് അപേക്ഷിക്കുന്നതും അപ്ഡേറ്റ് ചെയ്യുന്നതും ഇനി കൂടുതല്‍ എളുപ്പത്തില്‍; പുതിയ പദ്ധതിക്ക് രൂപം നല്‍കി

ആധാറിലെ ഫോണ്‍ നമ്പറും മേല്‍വിലാസവും ഉടനടി പുതുക്കാനും ആധാറിന് അപേക്ഷിക്കുന്നതും അപ്‌ഡേറ്റ് ചെയ്യുന്നതും കൂടുതല്‍ എളുപ്പത്തിലാക്കാന്‍ യുഐഡിഎഐ പുതിയ പദ്ധതിക്ക്....

ആധാർ വിധി ചോദ്യം ചെയ്തുള്ള പുന:പരിശോധന ഹർജികൾ സുപ്രീംകോടതി ചൊവാഴ്ച്ച പരിഗണിക്കും

ആധാർ ഭരണഘടനാ പരമാക്കിയ വിധി ചോദ്യം ചെയ്തുള്ള പുന:പരിശോധന ഹർജികൾ സുപ്രീംകോടതി ചൊവാഴ്ച്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ....

മൊബൈല്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കുന്നത്‌ നിയമം വഴി പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന്‌ കേന്ദ്രമന്ത്രി ജെയ്‌റ്റ്‌ലി

ആധാര്‍ നിയമത്തിലെ 57 വകുപ്പ്‌ ഉപയോഗിച്ച്‌ സ്വകാര്യ കമ്പനികള്‍ക്ക്‌ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള അവസരം ഇല്ലാതായി....

ആധാര്‍ രേഖകളില്‍ തെറ്റ്; പ്രൊവിഡന്‍റ് ഫണ്ടില്‍ നിന്ന് തുക ലഭിക്കുന്നില്ല; ആത്മഹത്യാ ഭീഷണി മു‍ഴക്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍

ആധാര്‍ കാര്‍ഡിന്‍റെ പേരില്‍ അവശ്യ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നിഷേധിക്കരുതെന്ന് സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു....

ആധാര്‍ ഡീലിങ്കിംഗ്: പദ്ധതി സമര്‍പ്പിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് യുഎെഡിഎഎെയുടെ നിര്‍ദേശം

ആധാറിന്‌ നിയന്ത്രണങ്ങളോടെയാണ്‌ സെപ്‌റ്റംബര്‍ 26 ന്‌ സുപ്രീംകോടതി അംഗീകാരം നല്‍കിയത്‌....

ആധാര്‍ കേസില്‍ ജഡ്ജിമാര്‍ക്ക് വ്യത്യസ്താഭിപ്രായം; അഞ്ചംഗ ബെഞ്ചിലെ മുന്ന് ജസ്റ്റിസുമാര്‍ക്ക് ഒരേ നിലപാട്

കേസില്‍ ജഡ്ജിമാര്‍ക്ക് വ്യത്യസ്താഭിപ്രായം. അഞ്ചംഗ ബെഞ്ചിലെ മുന്ന് ജഡ്ജിമാര്‍ക്ക് ഒരേ നിലപാട്.....

ആധാറിന് കര്‍ശന നിയന്ത്രണങ്ങളോടെ സുപ്രീം കോടതിയുടെ അംഗീകാരം; സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടാനാവില്ല; സെക്ഷന്‍ 57, 33(2) റദ്ദാക്കി

അവശ്യ സേവനങ്ങള്‍ക്കെല്ലാം ആധാര്‍ നിര്‍ബന്ധമാക്കുന്നത് അന്തിമ വിധി വരും വരെ സുപ്രീം കോടതി തടഞ്ഞിരിക്കുകയാണ്....

ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താനാകുമോ; തെളിവുകള്‍ നിരത്തി സാക്ഷാല്‍ സ്‌നോഡന്‍റെ വെളിപ്പെടുത്തല്‍

ആധാര്‍ നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിംകോടതി അന്തിമ വിധി ഇനിയും പുറപ്പെടുവിച്ചിട്ടില്ല....

അഞ്ഞൂറ് രൂപയും പത്ത് മിനിട്ടും; ആരുടെ ആധാറും ചോര്‍ത്താം; രാജ്യത്തെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്; പൗരന്‍റെ സ്വകാര്യത വെച്ച് കളിക്കുന്ന മോദിസര്‍ക്കാരിന്‍റെ ഭ്രാന്ത് അവസാനിപ്പിക്കണമെന്ന് യെച്ചൂരി

ആധാര്‍ കാര്‍ഡ് അച്ചടിച്ചെടുക്കാനുള്ള സോഫ്റ്റ്‌ വെയര്‍ ആവശ്യപ്പെട്ട ലേഖികയ്ക്ക് 300 രൂപ കൂടി മുടക്കിയപ്പോള്‍ ഏജന്റ് അതും ലഭ്യമാക്കി....

പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ എഴുതാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

അടുത്ത 10 ലെയും 12 ലെയും ബോര്‍ഡ് പരീക്ഷ എഴുതാന്‍ ഹാള്‍ടിക്കറ്റിനൊപ്പം ആധാര്‍ കാര്‍ഡും നിര്‍ബന്ധമാണ് ....

സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ആധാര്‍; ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണനയില്‍

ആധാറും ഫോണ്‍ നമ്പറും ബന്ധിപ്പിക്കണമെന്ന ഉത്തരവിനെതിരായ ഹരജിയിലും കോടതി വാദം കേള്‍ക്കും....

ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാണോ; ആര്‍ ബി ഐയുടെ പുതിയ നിലപാട് ഇങ്ങനെ

കേന്ദ്രത്തിന്റെ സമ്മര്‍ദത്തെതുടര്‍ന്നാണ് റിസര്‍വ് ബാങ്കിന്റെ നിലപാടുമാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍....

സ്വകാര്യത മൗലികാവകാശമാണോ; സുപ്രിംകോടതിയുടെ നിര്‍ണായക വിധി ഇന്ന്

ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്താന്‍ ന്യായമായ നിയന്ത്രണങ്ങളാകാമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു....

ദൈവമേ, ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനും ഇനി ആധാര്‍ കാര്‍ഡോ!!

ജില്ലാ ഭരണകൂടം ഈ വര്‍ഷം ആധാര്‍ മാനദണ്ഡമാക്കിയില്ലെങ്കില്‍ തങ്ങള്‍ക്ക് നടപ്പാക്കാനറിയാമെന്ന് ചില ഹിന്ദുത്വ ഉത്സവ് സമിതി പ്രവര്‍ത്തകര്‍....

ജാർഖണ്ഡിൽ 14 ലക്ഷം പേരുടെ ആധാർ വിവരങ്ങൾ ചോർന്നു; വിവരങ്ങളെത്തിയത് സാമൂഹിക സുരക്ഷാ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റിൽ; വിവാദമായതോടെ സൈറ്റ് ബ്ലോക്ക് ചെയ്തു

റാഞ്ചി: ജാർഖണ്ഡിൽ 14 ലക്ഷം പേരുടെ ആധാർ വിവരങ്ങൾ ചോർന്ന് സർക്കാർ വെബ്‌സൈറ്റിലെത്തി. ബാങ്ക് അക്കൗണ്ടുമായി ആധാറിനെ ബന്ധിപ്പിച്ചിരുന്ന പെൻഷൻകാരുടെ....

ആരാധന മൂത്തപ്പോൾ ധോണിയുടെയും ആധാർ വിവരങ്ങൾ ചോർന്നു; ട്വിറ്ററിൽ പുറത്തുവിട്ട് സർക്കാർ ഏജൻസി; റീട്വീറ്റ് ചെയ്ത് പുലിവാല് പിടിച്ച് കേന്ദ്രമന്ത്രിയും

ആരാധന മൂത്തപ്പോൾ പണി കിട്ടിയത് ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിക്ക്. ധോണിയുടെ ആധാർ കാർഡിലെ രഹസ്യവിവരങ്ങൾ ട്വിറ്ററിലൂടെ ചോർന്നു. ആധാർ....

ഡ്രൈവിംഗ് ലൈസൻസിനും ആധാർ കാർഡ് നിർബന്ധമാക്കുന്നു; ലൈസൻസ് എടുക്കാനും പുതുക്കാനും ആധാർ നിർബന്ധമാക്കും; നടപടി വ്യാജൻമാരെ കണ്ടെത്താൻ

ദില്ലി: ഡ്രൈവിംഗ് ലൈസൻസിനും ഇനി ആധാർ കാർഡ് നിർബന്ധമാകും. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഡ്രൈവിംഗ് ലൈസൻസ് പുതുതായി....

മനുഷ്യർക്കു വേണ്ടതൊന്നും കൊടുത്തില്ലെങ്കിലും പശുവിനു വേണ്ടാത്തതും കൊടുക്കും; പശുവിനും പോത്തിനും തിരിച്ചറിയൽ കാർഡ് നൽകാൻ കേന്ദ്രസർക്കാർ

ദില്ലി: മനുഷ്യർക്കു വേണ്ടതൊന്നും കൊടുത്തില്ലെങ്കിലും പശുക്കൾക്കു വേണ്ടാത്തതും കൊടുക്കും നരേന്ദ്ര മോദി സർക്കാർ. പശുവിനും പോത്തിനും വരെ തിരിച്ചറിയൽ കാർഡ്....