Aadujeevitham: 4 വര്‍ഷം നീണ്ട അധ്വാനം പൂര്‍ത്തിയാകുന്നു; ആടുജീവിതം അവസാന ഷെഡ്യൂളിലേക്ക്
പൃഥ്വിരാജ്(Prithviraj)ബ്ലെസി ടീമിന്റെ സ്വപ്നപദ്ധതിയായ 'ആടുജീവിത'ത്തിന്റെ(Aadujeevitham) ഷൂട്ടിങ് അവസാനഘട്ടത്തിലേക്ക് കടന്നു. നീണ്ട നാലരവര്‍ഷത്തെ ചിത്രീകരണം നാളെ പൂര്‍ത്തിയാകും. ഫൈനല്‍ ഷെഡ്യൂള്‍ റാന്നിയില്‍ ആരംഭിച്ചു കഴിഞ്ഞു. പൃഥ്വിരാജിനെ കൂടാതെ അമലാപോളും ...