അവരവളെ വാരിപ്പുണർന്നു സ്വന്തം പൊന്നോമനയെപ്പോലെ…; പ്രായം കുറഞ്ഞ അവയവ ദാതാവ് ആലിൻ ഷെറിന്റെ മാതാപിതാക്കളും കരൾ സ്വീകരിച്ച കുഞ്ഞും നേരിൽ കണ്ടു
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ ഷെറിന്റെ മാതാപിതാക്കളും കുഞ്ഞിന്റെ കരൾ സ്വീകരിച്ച എട്ടു മാസം പ്രായമുള്ള....


