‘കര്‍ഷകര്‍ കൊടും തണുപ്പില്‍ വിറയ്ക്കുകയാണ്; അവരുടെ കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണം’; പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്
കാര്‍ഷിക നിയമത്തിനെതിരെ ദിവസങ്ങളായി പ്രതിഷേധിക്കുന്ന കര്‍ഷകരുടെ കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്. കര്‍ഷകര്‍ ആവശ്യപ്പെടുന്നതെന്താണോ കേന്ദ്രം ആ ആവശ്യത്തെ കേള്ക്കുകയും കര്‍ഷകരുടെ ...