Aam Aadmi Party internal issues

എംഎൽഎമാരും മറുകണ്ടംചാടിയേക്കും; പഞ്ചാബിലും ദില്ലിയിലും കൂറുമാറ്റം തടയാൻ നീക്കവുമായി ആം ആദ്മി പാർട്ടി

പഞ്ചാബിലും ദില്ലിയിലും എംഎൽഎമാരുടെ കൂറുമാറ്റം തടയാൻ തിരക്കിട്ട നടപടികളുമായി ആം ആദ്മി പാർട്ടി. ഇടഞ്ഞു നിൽക്കുന്നവരുമായും അസംതൃപ്തരുമായും മുതിർന്ന നേതാക്കൾ....