ഗവര്‍ണറുടെ നയപ്രഖ്യാപനം;പ്രസംഗം തയാറാക്കാന്‍ മന്ത്രിസഭാ നിര്‍ദേശം
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനായി ആവശ്യമായ വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ നിര്‍ദേശം നല്കി മന്ത്രിസഭ. അഡീണല്‍ ചീഫ് സെക്രടട്റി ശാരദാ മുരളീധരനാണ് ചുമതല. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.നയപ്രഖ്യാപനം ബജറ്റിന് മുൻപോ ...