Aaryankavu checking

കൊവിഡ് വ്യാപനം: കൊല്ലം ആര്യങ്കാവ് അതിർത്തിയിലും കർശന നിയന്ത്രണം

കൊവിഡ് വ്യാപിക്കുന്നതിനാല്‍ കൊല്ലം ആര്യങ്കാവ് അതിർത്തിയിലും കർശന നിയന്ത്രണം. അതിർത്തി വഴിയുള്ള പ്രവേശനം കോവിഡ് പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവർക്ക് മാത്രം.....