രണ്ടും കല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ്:ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി പട്ടിക പുറത്ത് വിട്ട് ബാംഗ്ലൂർ;
ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി നിലനിര്‍ത്തുന്നതും വിട്ടയച്ചതുമായ താരങ്ങളുടെ പട്ടിക റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പുറത്തുവിട്ടു. ഐപിഎല്‍ കീരിടമില്ലെന്ന പേരുദോഷം ഇത്തവണ മാറ്റണം എന്ന ഉറപ്പോടെയാണ് ...