‘ഡൽഹി പൊലീസ് തന്നെ മർദിക്കുകയും തടങ്കലിലാക്കുകയും ചെയ്തു’: സോനം വാങ്ചുക്കിന്റെ അറസ്റ്റിനുപിന്നാലെ നിരാഹാര സമരം ആരംഭിച്ച് അഭിജിത് ദീപ്കെ
സോനം വാങ്ചുക്കിന്റെ അറസ്റ്റിനുപിന്നാലെ നിരാഹാര സമരം ആരംഭിച്ച് സിജെപി നേതാവ് അഭിജിത് ദീപ്കെ. സംഘർഷത്തിനിടെ ഡൽഹി പൊലീസിന്റെ ഭാഗത്തുനിന്നും തനിക്ക്....


