abhimanyu murder

പ്രിയപ്പെട്ടവന്റെ വേര്‍പാട് അംഗീകരിക്കാനാവാതെ സഹപാഠികള്‍; തേങ്ങലടങ്ങാതെ മഹാരാജാസ്; അ‍‍‍വധി ചോദിച്ച് അധ്യാപകര്‍

ആദ്യം സംസാരിച്ച പ്രിന്‍സിപ്പാള്‍ സംസാരം മു‍ഴുമിപ്പിക്കാനാവാതെ അവസാനിപ്പിക്കുകയായിരുന്നു....

അഭിമന്യു കൊലപാതകം; പ്രതികള്‍ ആലപ്പുഴയില്‍?; എസ്ഡിപിഎെ സംസ്ഥാന, ജില്ലാ നേതാക്കളടക്കം 80 പേര്‍ പൊലീസ് കസ്റ്റഡിയില്‍

കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന എസ്ഡിപിഐ സംസ്ഥാന ജില്ലാ നേതാക്കളും പ്രവര്‍ത്തകരുമടക്കം 80 പേര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്....

അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന് മുന്നില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച്; പ്രിയപ്പെട്ടവന്റെ മുദ്രാവാക്യങ്ങളില്ലാതെ മഹാരാജാസ് ഇന്ന് തുറക്കും

നാടന്‍പാട്ടിന്റെ ഈണങ്ങളും വിപ്ലവച്ചൂടില്‍ ഉയരുന്ന മുദ്രാവാക്യം വിളികളുമായി മഹാരാജാസിന്റെ മണ്ണിലൂടെ നടന്ന ധീരസഖാവിന് അന്ത്യാഞ്ജലി....

അഭിമന്യുവിന്‍റെ കൊലപാതകം ആസൂത്രിതം; എസ്ഡിപിഐയുടെ അരുംകൊലക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് എ വിജയരാഘവന്‍

ക്യാമ്പസുകളെ വര്‍ഗ്ഗീയ- തീവ്രവാദ മുക്തമാക്കാനുള്ള ശക്തമായ ഇടപെടല്‍ അനിവാര്യമായിരിക്കുകയാണ്‌....

അഭിമന്യു കൊലപാതകം; സൂചനകള്‍ എസ്ഡിപിഐ സംസ്ഥാന നേതൃത്വത്തിലേക്ക്‌; അന്വേഷണം ഊര്‍ജിതം

എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തിയതെന്ന് സംശയിക്കുന്ന കൊച്ചിയിലെ വീട്ടില്‍ പൊലീസ് തിരച്ചില്‍ നടത്തി....

പിന്നില്‍ നിന്നും പിടിച്ച് നിര്‍ത്തി നെഞ്ചില്‍ കഠാര കുത്തിയിറക്കിയവരെ അവസാനിക്കില്ല അവന്‍റെ പാട്ടും പോരാട്ടവും

അഭിമന്യുവിന്‍റെ ജീവിതം അസ്തമിച്ചപ്പോള്‍ മഹാരാജാസിന് അവരുടെ പ്രിയപ്പെട്ട പാട്ടുകാരനെയാണ് നഷ്ടമായത്....

അറുത്തെടുത്തവരോര്‍ക്കുക, അവസാനിക്കില്ല അവന്റെ കലയും പോരാട്ടവും; കൂട്ടുകാര്‍ പകര്‍ത്തിയ അഭിമന്യുവിന്റെ മഹാരാജാസിലെ നിമിഷങ്ങള്‍

എന്തിനും ഏതിനും കൂട്ടുണ്ടായിരുന്ന ആരെയും വെറുപ്പിക്കാത്ത നിന്നെ എന്തിനാണവര്‍ ഇല്ലാതാക്കിയത്....

”എല്ലാവരോടും സ്‌നേഹമായിരുന്നു അവന്, നിഷ്‌കളങ്കനായ ഒരു വ്യക്തി”; അഭിമന്യുവിനെക്കുറിച്ച് സൈമണ്‍ ബ്രിട്ടോ

വെളുത്ത കരയുള്ള മുണ്ട് വാങ്ങി നല്‍കിയപ്പോള്‍ വലിയ സന്തോഷമായിരുന്നു അവന്റെ മുഖത്ത് ....

Page 5 of 5 1 2 3 4 5
milkymist
bhima-jewel

Latest News