abhimanyu

അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ പിടിയില്‍; ഒരാള്‍ കോടതിയില്‍ കീഴടങ്ങി

കേരളത്തിനു പുറത്തു നിന്നും കസ്റ്റഡിയിലെടുത്ത റിഫയെ രാത്രിയോടെ കൊച്ചിയിലെത്തിക്കും.....

കാവലുണ്ട് കേരളം; അഭിമന്യുവിന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു; 23 കോടിയേരി തറക്കല്ലിടും

ഹുണ്ടികാ പിരിവിലൂടെ സമാഹരിച്ച തുകകൊണ്ടാണ് വീട് നിര്‍മ്മിക്കാന്‍ കൊട്ടക്കാമ്പൂരില്‍ സ്ഥലം വാങ്ങിയത്....

ചിരിച്ചു കൊണ്ടാണ് അവൻ താഴെ വീണത്; അഭിമന്യുവിനെക്കുറിച്ച് അർജ്ജുൻ

മതഭീകരതയുടെ കത്തിമുനയ്ക്ക് മുന്നിൽ നിന്നും ജീവിതത്തിലേക്ക് നടന്നു വരുന്ന അർജ്ജുന്റെ വാക്കുകൾക്ക് കാതോർക്കുകയാണ് കേരളം. ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ അർജ്ജുനെ....

അഭിമന്യു കൊലപാതകം; 20 എസ്ഡിപിഎെ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍, പിടിയിലായത് ആലപ്പു‍ഴയില്‍ നിന്നും

ജില്ലാ പ്രസിഡണ്ടുള്‍പ്പെടെ 20 എസ്ഡിപിഎെ പ്രവര്‍ത്തകര്‍ കൂടെ ആലപ്പു‍ഴയില്‍ നിന്നും പൊലീസ് പിടിയിലായി....

അഭിമന്യുവിന്‍റെ മുദ്രാവാക്യമേറ്റെടുത്ത് എസ്എഫ്എെയും ഡിവൈഎഫ്എെയും; കേരളം ഹൃദയത്തിലെ‍ഴുതി ‘വര്‍ഗീയത തുലയട്ടെ’

ജാതിയും മതവുമില്ലാത്ത പുതിയ തലമുറയാണ് നമുക്കിനി വേണ്ടതെന്ന് ഡോ എം ലീലാവതി ഓര്‍മ്മിപ്പിച്ചു....

പരസ്പരം കണ്ടുനില്‍ക്കെ രണ്ടുപേര്‍ക്കും കണ്ണുനിറഞ്ഞു; എല്ലാവര്‍ക്കും മീതെ കണ്ണുനീര്‍ വാര്‍ത്തുകൊണ്ട് അവന്‍ വളരുകയാണ്, അവനെ കണ്ടിട്ടുപോലുമില്ലാത്ത ആയിരം അമ്മമാരുടെ മനസില്‍

ഇത് അഭിമന്യുവിന്റെ കുടുംബത്തിന് കൊടുക്കണം, കുറച്ചു പലഹാരങ്ങൾ ടീച്ചറും എടുക്കണം, കയ്യിലേക്ക് പൊതി ഏൽപ്പിക്കുമ്പോൾ അവർ പറഞ്ഞു....

മാരീച വേഷം പൂണ്ട നരാധമാന്മാരാണ് പോപ്പുലർ ഫ്രണ്ട്, ഇവരെ ജനകീയ സമരങ്ങളിൽ നുഴഞ്ഞു കയറാൻ അനുവദിക്കരുത്; ടി പദ്മനാഭൻ

ഇത്തരം വര്‍ഗീയ ശക്തികളെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്താന്‍ നാം മുന്നിട്ടിറങ്ങണം....

Page 3 of 5 1 2 3 4 5