യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ അതൃപ്തി; ജ്യോതികുമാര്‍ ചാമക്കാലയുടെ വീട്ടില്‍ ഐ വിഭാഗത്തിന്റെ രഹസ്യ യോഗം: ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്
യൂത്ത് കോണ്‍ഗ്രസ് പുനസംഘടനയിലെ അതൃപ്തി പാര്‍ട്ടിക്കുള്ളില്‍ പുകയുകയാണ്. പുതിയ ഭാരവാഹികള്‍ ചുമതലയേറ്റെടുക്കുന്നതിന് തൊട്ടുമുന്‍പ് ഐ വിഭാഗം നേതാക്കള്‍ രഹസ്യയോഗം ചേര്‍ന്നു.....


