അഭിരാമിയുടെ മരണം: സർക്കാരും സഹകരണ വകുപ്പും വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ
അഭിരാമിയുടെ മരണത്തിൽ സർക്കാരും സഹകരണ വകുപ്പും വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ അടക്കമാണ് പൊലീസ് അന്വേഷിക്കുന്നത്. ...