‘നിന്നെ സ്നേഹിച്ചതുപോലെ ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല’; പ്രണയനൈരാശ്യത്തിന് പിന്നാലെ ബെംഗളൂരുവിൽ യുവാവ് ജീവനൊടുക്കി
ബെംഗളൂരുവിൽ പ്രണയനൈരാശ്യത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കി. യെലഹങ്ക സ്വദേശി അഭിഷേകാണ് (24) കാമുകിക്ക് ആത്മഹത്യ കുറിപ്പെഴുതിയതിന് പിന്നാലെയാണ് ജീവനൊടുക്കിയത്. പെണ്‍കുട്ടിയുടെ....


