Abortion

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത പതിനാറുകാരി പീഡനത്തിനിരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ദളിത് പെൺകുട്ടി ഗർഭഛിദ്രം നടത്തിയതായും റിപ്പോർട്ട്; കുട്ടിയുടെ അമ്മയുടെ സഹോദരി ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മംഗലപുരത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ദളിത് വിഭാഗത്തിൽ പെൺകുട്ടി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നതായി....

ഗർഭം അലസിപ്പിക്കാനെത്തുന്ന പെൺകുട്ടികളെ പറഞ്ഞു വശത്താക്കി രഹസ്യമായി പ്രസവം നടത്തും; തുടർന്ന് നവജാത ശിശുക്കളെ ലക്ഷങ്ങൾക്ക് മറിച്ചു വിൽക്കും; ആശുപത്രി ഉടമകൾ അടക്കം 5 പേർ അറസ്റ്റിൽ

ഗ്വാളിയർ: കേട്ടിട്ട് ഞെട്ടിയോ.? നമ്മുടെ സ്വന്തം ഇന്ത്യയിൽ തന്നെയാണ് ഇത്. മധ്യപ്രദേശിലെ ഗ്വാളിയറിലെ ഒരു ആശുപത്രിയിൽ. നൊന്തുപെറ്റ കുഞ്ഞുങ്ങളെ ആശുപത്രിക്ക്....

നടി പ്രത്യുഷ മരണത്തിനു മുമ്പ് ഗർഭഛിദ്രം നടത്തിയതായി തെളിഞ്ഞു; പരിശോധനാ റിപ്പോർട്ട് കൈമാറി

മുംബൈ: നടി പ്രത്യുഷ ബാനർജി ആത്മഹത്യക്കു തൊട്ടുമുമ്പുള്ള ദിവസങ്ങളിലൊന്നിൽ ഗർഭചിദ്രത്തിനു വിധേയയായിരുന്നെന്നു പരിശോധനാ റിപ്പോർട്ട്. ജെജെ ആശുപത്രിയിൽ ഗർഭപാത്രത്തിലെ കലകളിൽ....

ഇന്ത്യയിൽ ഗർഭഛിദ്രം നടത്തുന്നവരിൽ കൂടുതലും 20 വയസിൽ താഴെയുള്ള നഗരപ്രദേശങ്ങളിലെ പെൺകുട്ടികൾ; നഗരങ്ങളിലെ കൗമാരക്കാരികൾ നേരത്തെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവരെന്നും സർവേ

ദില്ലി: ഇന്ത്യയിൽ നഗരപ്രദേശങ്ങളിൽ ഗർഭചിദ്രത്തിനു വിധേയമാകുന്നവരിൽ ഭൂരിഭാഗവും 20 വയസിൽ താഴെയുള്ള പെൺകുട്ടികൾ. സർക്കാരിന്റെ ആരോഗ്യസർവേയിലാണ് ഇക്കാര്യം വ്യക്തമായത്. ഇത്....

ലൈംഗിക അടിമകള്‍ ഗര്‍ഭം ധരിക്കാന്‍ പാടില്ലെന്ന് ഐഎസ് തീവ്രവാദികള്‍; ഫത്‌വ പെണ്‍കുട്ടികളെ വീണ്ടും വീണ്ടും ബലാല്‍സംഗം ചെയ്യാന്‍

ഇതിനായി പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭനിരോധന ഗുളികകള്‍ നിര്‍ബന്ധമായി കഴിപ്പിക്കുന്നുണ്ട്....

ഗര്‍ഭഛിദ്രം നടത്തിയ വിശ്വാസികളോട് ക്ഷമിക്കാന്‍ വികാരിമാര്‍ക്ക് മാര്‍പാപ്പയുടെ നിര്‍ദേശം; കുമ്പസരിക്കുന്നവര്‍ക്ക് സഭയില്‍ തിരിച്ചെത്താം

ഗര്‍ഭഛിദ്രം നടത്തിയ സ്ത്രീകള്‍ക്കു മാപ്പു നല്‍കാന്‍ സഭയിലെ പുരോഹിതരോടു മാര്‍പാപ്പ. പരമ്പരാഗതവും കര്‍ശനവുമായി വിശ്വാസങ്ങളില്‍ ഉറച്ചുനിന്നിരുന്ന കത്തോലിക്കാ സഭയില്‍ പരിഷ്‌കരണം....

Page 2 of 2 1 2