Abu Dhabi

അബുദാബിയിലെ ആണവ നിലയത്തിന് നേരെ ഡ്രോൺ ആക്രമണം… ലോകം ആശങ്കയിൽ!

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കൂടുതൽ വഷളാവുകയാണെന്ന് സൂചന നൽകി യുഎഇയിലെ ബറാക്ക ആണവ നിലയത്തിന് സമീപം ഡ്രോൺ ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ.യുഎഇയുടെ തലസ്ഥാനമായ....

മരുഭൂമിയിലെ വിയർപ്പിന് ആദരം; അബുദാബിയിൽ ‘ലേബർ ഹീറോ’കളായി 4 മലയാളികൾ, ഇത് കഠിനാധ്വാനത്തിന്റെ വിജയഗാഥ!

കഠിനാദ്ധ്വാനത്തിലൂടെ യുഎഇയുടെ വികസന മുന്നേറ്റത്തിന്റെ ഭാഗമായ സാധാരണക്കാരായ തൊഴിലാളികളെ ഹൃദയത്തോട് ചേർത്തുപിടിച്ച് അബുദാബി. അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന് മുന്നോടിയായി മുസഫയിലെ....

യുഎഇ വിമാനത്താവളത്തിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനങ്ങൾ പുറപ്പെട്ടു

യുഎഇയിലെ വിമാനത്താവളത്തിൽ കുടുങ്ങി കിടന്നവരെ നാട്ടിലെത്തിക്കാൻ ഇന്ത്യയിൽ നിന്നുള്ള പ്രത്യേക വിമാനങ്ങൾ പുറപ്പെട്ടു. അബുദാബിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇത്തിഹാദ് വിമാനം....

ക്രെഡിറ്റ് കാർഡ് വായ്പ കേസ്: ‘കരാർ വ്യവസ്ഥകളിൽ ഏകപക്ഷീയമായ മാറ്റങ്ങൾ വരുത്താൻ ബാങ്കുകൾക്ക് അധികാരമില്ല’; നിർണായക വിധിയുമായി അബൂദാബി കോടതി

ക്രെഡിറ്റ് കാർഡ് വായ്പ തിരിച്ചടക്കാത്ത വ്യക്തിക്കെതിരെ ADGM കോർട്ടിൽ (അബൂദാബി ഗ്ലോബൽ മാർക്കറ്റ് കോടതി) അബുദാബി കൊമേർഷ്യൽ ബാങ്ക് ഫയൽ ചെയ്‌ത കേസ്, പ്രതിയുടെ....

‘ഒന്നാമൻമാർ ഒരേ വേദിയിൽ ! കൈരളിക്ക് 25’; പോസ്റ്റ് പങ്കുവെച്ച് കെ.ടി. ജലീൽ എംഎൽഎ

കൈരളി ചാനൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കിയതിൻ്റെ ആഘോഷങ്ങൾ അബുദാബിയിൽ നിറങ്ങളുടെ ഉത്സവം തീർത്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ആഘോഷങ്ങൾ ഉത്ഘാടനം ചെയ്തത്.....

‘കേരളത്തിലെ ജനങ്ങളുടെ വികാരമാണ് കൈരളി’; കാണികളെ ഞെട്ടിച്ച് മുഖംമൂടിയണിഞ്ഞ നർത്തകർക്കിടയിൽ നിന്നും മമ്മൂക്കയുടെ എൻട്രി

കൈരളി ടിവിയുടെ രജത ജൂബിലി ആഘോഷത്തിന് അബുദാബി ഇത്തിഹാദ് അരീനയിൽ പ്രൗഢോജ്വല തുടക്കം. മുഖ്യമന്ത്രിയും താരങ്ങളുമെല്ലാം എത്തിയിട്ടും മമ്മൂട്ടിയെ കാണാതിരുന്ന....

അബുദാബിയിൽ മുഖ്യമന്ത്രിയ്ക്ക് ഊഷ്മള സ്വീകരണം നൽകി ശൈഖ് നഹ്യാൻ ബിൻ മുബാറക്‌

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയിൽ ഊഷ്മള സ്വീകരണം. യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ വകുപ്പ് മന്ത്രി....

മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിൽ: ഇന്ന് നടക്കുന്ന കൈരളി ടിവി 25-ാം വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കും

രണ്ട് ദിവസത്തെ യുഎഇ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിൽ എത്തിച്ചേർന്നു. ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ, ലോക കേരള....

മുഖ്യമന്ത്രിയുടെ അബുദാബി സന്ദർശനം; സംഘാടകസമിതി രൂപീകരിച്ചു

നവംബർ 9 ന് അബുദാബി സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളിലാണ് അബുദാബി മലയാളി സമൂഹം. മുഖ്യമന്ത്രി....

ഇന്ത്യക്ക് ടോസ്, ഒമാനെതിരെ ആദ്യം ബാറ്റ് ചെയ്യും; സഞ്ജു വണ്‍ ഡൗണ്‍ ഇറങ്ങും, ബുമ്ര ആദ്യ ഇലവനില്‍ ഇല്ല

ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് എ യിലെ അവസാന മത്സരത്തില്‍ ഒമാനെതിരെ ഇന്ത്യക്ക് ടോസ്. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. മലയാളി....

അപകടത്തില്‍ കാല്‍ നഷ്ടമായ മലയാളിക്ക് അബുദാബിയില്‍ അത്യാധുനിക കൃത്രിമക്കാല്‍; കൈത്താങ്ങായി ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ്

വിവിധ കാരണങ്ങളാല്‍ ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച 10 കോടി....

പ്രാദേശിക ഉത്പന്നങ്ങളുടെ പ്രാധാന്യവും മികവും; മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്‌സ് ഫോറത്തിന് അബുദാബിയില്‍ തുടക്കം

യു എ ഇയിലെ പ്രാദേശിക ഉത്പന്നങ്ങളുടെ പ്രാധാന്യവും മികവും വ്യക്തമാക്കി മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്‌സ് ഫോറത്തിന് അബുദാബിയില്‍....

ന്യൂ ജേഴ്സി ഗവർണർ ഫിൽ മർഫിക്കും പ്രതിനിധി സംഘത്തിനും അബുദാബിയിൽ സ്വീകരണം നൽകി ലുലു ഗ്രൂപ്പ്

യുഎഇ സന്ദർശനത്തിനെത്തിയ ന്യൂ ജേഴ്സി ഗവർണർ ഫിൽ മർഫിക്കും പ്രതിനിധി സംഘത്തിനും അബുദാബിയിൽ സ്വീകരണം നൽകി ലുലു ഗ്രൂപ്പ്. അബുദാബിയിൽ....

2025ലെ അബുദാബി ശക്തി അവാർഡുകൾക്ക് സാഹിത്യ കൃതികൾ ക്ഷണിച്ചു

അബുദാബി ശക്തി അവാർഡുകൾക്ക് പരിഗണിക്കുന്നതിന് സാഹിത്യകൃതികൾ ക്ഷണിക്കുന്നു. 2025ലെ പുരസ്‌കാരത്തിന് 2022 ജനുവരി ഒന്നുമതൽ 2024 ഡിസംബർ 31വരെയുള്ള മൂന്ന്....

മാർബിൾ തൂണുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരി കടത്ത്; അബുദാബിയിൽ 2 ഏഷ്യക്കാർ പിടിയിൽ

അബുദാബിയിൽ 184 കിലോ ഗ്രാം ലഹരിമരുന്നുമായി 2 ഏഷ്യക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. മാർബിൾ തൂണുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.....

ഒ‍ഴുകിയെത്തിയത് മൂന്നു കോടിയോളം പേർ; യാത്രക്കാരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം നടത്തി അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളം

യാത്രക്കാരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം നടത്തി അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളം. 2024 ൽ 2.94 കോടി യാത്രക്കാരാണ് അബുദാബിയിലെ അബുദാബി....

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന ഖ്യാതി 9ാം വർഷവും നിലനിർത്തി അബുദാബി

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന സ്ഥാനം തുടർച്ചയായി ഒൻപതാം വർഷവും നിലനിർത്തി യുഎഇ തലസ്ഥാനമായ അബുദാബി. 382 നഗരങ്ങളിൽ നിന്നാണ്....

യുഎഇയിൽ ഡ്രോൺ പറത്താൻ ഇക്കാര്യം നിർബന്ധം; പുതിയ മാറ്റവുമായി സർക്കാർ

ഡ്രോണുകള്‍ക്കായി പുതിയ ഏകീകൃത പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു യുഎഇ.അബുദാബിയിലെ സംയോജിത ഗതാഗത കേന്ദ്രമാണ് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെയും ആഭ്യാന്തര മന്ത്രാലയത്തിന്റെയും....

‘ഈ വണ്ടിക്ക് ഡ്രൈവർ വേണ്ട’; അബുദാബിയിൽ സ്വയം നിയന്ത്രിത ഡ്രൈവറില്ലാ ടാക്സി പുറത്തിറക്കി

അബുദാബിയിൽ സ്വയം നിയന്ത്രിത ഡ്രൈവറില്ലാ ടാക്സി പുറത്തിറക്കി. ഊബർ, ഡ്രൈവറില്ലാ വാഹന സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ സ്ഥാപനമായ വി റൈഡുമായി....

അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ ലുലു റീട്ടെയ്ല്‍ ട്രേഡിങ്ങ് തുടങ്ങി

ഇന്ത്യക്കാരന്റെ ഉടമസ്ഥയിലുള്ള ഒരു കമ്പനിയുടെ ജിസിസിയിലെ ഏറ്റവും വലിയ ലിസ്റ്റിങ്ങ് എന്ന റെക്കോര്‍ഡോടെ ലുലു റീട്ടെയ്ല്‍ ട്രേഡിങ്ങിന് തുടക്കമായി. അബുദാബി....

സ്‌പെഷ്യൽ ഒളിമ്പിക്‌സ് യുഎഇ നീന്തൽ ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടവുമായി മലയാളി യുവാവ്

സ്‌പെഷ്യൽ ഒളിമ്പിക്‌സ്  യുഎഇ  നീന്തൽ ചാമ്പ്യൻഷിപ്പിൽ മലയാളിക്ക് മികച്ച നേട്ടം.പത്തനംതിട്ട സ്വദേശി നോഹ പുളിക്കൽ ആണ് പരിമിതികളെ അതിജീവിച്ചു ശ്രദ്ധ....

മിഡിൽ ഈസ്റ്റിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ റെക്കോർഡ് ലുലുവിന്; സമാഹരിച്ചത് 3 ലക്ഷം കോടിയിലധികം രൂപ

മിഡിൽ ഈസ്റ്റിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ റെക്കോർഡ് എംഎ യൂസഫലി നേതൃത്വം നൽകുന്ന ലുലു ഗ്രൂപ്പിന്. ഇരുപത്തിയഞ്ച്....

അബുദാബി ബിഗ്‌ ടിക്കറ്റ് നറുക്കെടുപ്പ്: 46 കോടി അടിച്ചത് മലയാളി സംഘത്തിന്

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 46 കോടി ബമ്പറടിച്ച് മലയാളി യുവാവും സുഹൃത്തുക്കളും. യു എ ഇയിലെ ഒരു സ്കൂൾ....

Page 1 of 31 2 3