അശ്രദ്ധമായി വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്
അശ്രദ്ധമായി വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിക്കുന്നത് വലിയ അപകടത്തിന് കാരണമാവുന്ന സാഹചര്യത്തിലാണ് പൊലീസ് മുന്നറിയിപ്പ് നൽകുന്നത്.....