Abu Dhabi Sakthi award

39-ാമത് അബുദാബി ശക്തി അവാർഡ്: ടി കെ രാമകൃഷ്‌ണൻ പുരസ്‌കാരം ഡോ. എ കെ നമ്പ്യാർക്ക്; ഡോ. ടി കെ സന്തോഷ്‌കുമാറിന് തായാട്ട് പുരസ്‌കാരം

മലയാളത്തിലെ സർഗ്ഗധനരായ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ശക്തി തിയറ്റേഴ്‌സ് അബുദാബി ഏർപ്പെടുത്തിയ 39-ാമത് അബുദാബി ശക്തി അവാർഡ് പ്രഖ്യാപിച്ചു.....