abudabi

ബസിൽ മാത്രമല്ല, കാറിന്റെ സൺറൂഫിലൂടെ ആയാലും കൈയും തലയും പുറത്തിട്ടാൽ പണി കിട്ടും; പിഴ മാത്രമല്ല, വണ്ടിയും അകത്താകും

ഓടുന്ന കാറിന്റെ സൺറൂഫിലൂടെയും വിണ്ടോവിലൂടെയും കൈയും തലയും പുറത്തിട്ടാൽ 2000 ദിര്‍ഹം പിഴ ചുമത്താനൊരുങ്ങുകയാണ് അബുദാബിയും ദുബായിയും. കൂടാതെ ബ്ലാക്ക്....

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ക്ഷേത്രം അബുദാബിയില്‍; അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തുറക്കും

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ക്ഷേത്രത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. അബുദാബിയിലെ അബുമുറൈഖയിലെ 27 ഏക്കര്‍ ഭൂമിയിലാണ് പരമ്പരാഗത രീതിയിലുള്ള ക്ഷേത്രം ഉയരുന്നത്.....

അബുദാബിയില്‍ വന്‍ തീപിടിത്തം; 6 പേര്‍ മരിച്ചു, 7 പേര്‍ക്ക് പരുക്ക്

അബുദാബിയില്‍ വന്‍ തീപിടിത്തം. മുഅസാസ് മേഖലയിലെ വില്ലയിലുണ്ടായ തീപിടിത്തത്തില്‍ 6 പേര്‍ മരിച്ചു. 7 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍....

ഭക്ഷ്യവിഷബാധ; അബുദാബിയില്‍ റസ്റ്റോറന്റ് പൂട്ടി

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അബുദാബിയില്‍ റസ്റ്റോറന്റ് അടച്ചുപൂട്ടി. പരാതികള്‍ വന്നതിനെ തുടര്‍ന്നാണ് അബുദാബിയിലെ ബര്‍ഗര്‍ അല്‍ അറബ് റെസ്റ്റോറന്റ് ആന്‍ഡ് കഫറ്റീരിയയ്ക്ക്....

ഗ്രീന്‍ വോയ്സ് അബുദാബിയുടെ മാധ്യമശ്രീ പുരസ്‌കാരം കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ ടി ജമാലുദ്ധീന്

അബുദാബിയിലെ സാംസ്‌കാരിക കൂട്ടായ്മയായ ഗ്രീന്‍വോയ്സ് അബുദാബിയുടെ ഈ വര്‍ഷത്തെ മാധ്യമശ്രീ പുരസ്‌കാരം കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ ടി ജമാലുദ്ധീന്. കൈരളി....

ബുര്‍ജീല്‍ ഹോള്‍ഡിങ്സുമായി കൈകോര്‍ത്ത് അബുദാബി പൊലീസ്

വൈദ്യശാസ്ത്രം, ശാസ്ത്ര ഗവേഷണം, വിദഗ്ദ പരിശീലനം എന്നീ മേഖലകളില്‍ സഹകരിക്കുന്നതിനും സേനാംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഉന്നത നിലവാരമുള്ള മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കാനുമായി....

Abudabi: ആഗോള മാധ്യമ സമ്മേളനത്തിന് ഇന്ന് സമാപനം

അബുദാബിയില്‍(Abudabi) നടക്കുന്ന ആഗോള മാധ്യമ സമ്മേളനം ഇന്ന് സമാപിക്കും. മാധ്യമ വ്യവസായങ്ങളുടെ ഭാവി രൂപപ്പെടുത്തുക എന്ന പ്രമേയത്തില്‍ ആണ് സമ്മേളനം.....

അബുദാബി ടി10 ലീഗ്; ബംഗ്ലാ ടൈഗേഴ്സ് ഉപദേശകനായി ശ്രീശാന്ത്; നായകനായി ഷാക്കിബ്

അബുദാബി ടി10 ലീഗിൽ ബംഗ്ലാ ടൈഗേഴ്സിനെ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ നയിക്കും. മലയാളിയും മുൻ ഇന്ത്യൻ താരവുമായ....

സാറാ സിജുവിന് 2.25 കോടി രൂപയുടെ രാജ്യാന്തര സ്കോളർഷിപ്പ്

യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയുടെ ലെസ്റ്റർ ബി.പിയേഴ്സൺ രാജ്യാന്തര സ്കോളർഷിപ്പിന് അർഹയായത് ഇന്ത്യൻ സ്കൂളിലെ പ്ലസ്ടു വിദ്യാർഥി സാറാ സിജു. 2.25....

അബുദാബിയില്‍ മൃഗങ്ങള്‍ക്കായി വാക്‌സിന്‍ നിര്‍മ്മാണ കേന്ദ്രം ആരംഭിക്കുന്നു

അബുദാബിയില്‍ മൃഗങ്ങള്‍ക്കായുള്ള വാക്സിന്‍ നിര്‍മാണകേന്ദ്രവും രണ്ട് ആശുപത്രികളും ഒരുങ്ങുന്നു. പദ്ധതി നിലവില്‍ വരുന്നതോടെ മിന മേഖലയില്‍ മൃഗസംരക്ഷണത്തിന് ഏറ്റവും പ്രാധാന്യം....

മരുമകളുടെ അടിയേറ്റ് വയോധിക മരിച്ചു

അബുദാബിയില്‍ കുടുംബവഴക്കിനിടെ തല ചുമരിലിടിച്ച് മലയാളി വയോധിക മരിച്ചു. മരുമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ്....

നിയന്ത്രണങ്ങളില്‍ ഇളവ്: അബുദാബിയില്‍ നാളെ മുതല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലെത്തും

അബുദാബിയില്‍ നാളെ മുതല്‍ വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ എത്തും. ആറ് മുതല്‍ 11 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് നാളെ മുതല്‍ സ്‌കൂളില്‍....

ആഘോഷത്തെ വരവേൽക്കാൻ സ്വപ്നനഗരം ഒരുങ്ങി; ദുബായ് എക്സ്പോ 2020 ഇന്ന് തിരിതെളിയും

ലോകം കാത്തിരിക്കുന്ന ദുബായ് എക്‌സ്‌പോ 2020 യുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഇന്ന് രാത്രിയാണ് എക്സ്പോ 2020 ന് തിരിതെളിയുന്നത്. സാങ്കേതിക....

ഇന്ത്യയ്ക്കിത് അഭിമാന നിമിഷം; എം.എ. യൂസഫലി അബുദാബി ചേംബർ ഡയറക്ടർ ബോർഡ് വൈസ് ചെയർമാന്‍

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയെ അബുദാബി ചേംബർ ഡയറക്ടർ ബോർഡ് വൈസ് ചെയർമാനായി നിയമിച്ചു.  അബുദാബി....

കഴുമരത്തില്‍ നിന്നും ജീവിതത്തിലേക്കൊരു കാല്‍വയ്പ് ; ബെക്‌സ് കൃഷ്ണന് നാട്ടിലേക്ക് മടങ്ങാനുള്ള ഔട്ട് പാസ് ലഭിച്ചു

അബുദാബിയില്‍ വധശിക്ഷയില്‍ നിന്ന് മോചിതനായബെക്‌സ് കൃഷ്ണന് നാട്ടിലേക്ക് മടങ്ങി പോകുന്നതിനുള്ള ഔട്ട് പാസ് ലഭിച്ചു. യാത്രാ രേഖകള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട്....

അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്രപുറപ്പെടുന്ന ഇന്ത്യന്‍ എക്‌സ്പ്രസ്സ് വിമാനത്തിന്റെ സമയത്തിന് മാറ്റം

അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് നാളെ പുലര്‍ച്ചെ 2.10 നു പുറപ്പെടേണ്ട ഇന്ത്യന്‍ എക്‌സ്പ്രസ്സ് വിമാനം നേരത്തെയാക്കിയതായി അധികൃതര്‍ അറിയിച്ചു. ഇന്ന്....

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി അബുദാബി

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായി യുഎഇയിലെ അബുദാബിയെ തെരഞ്ഞെടുത്തു. നംബിയോയുടെ ക്വാളിറ്റി ഓഫ് ലൈഫ് സൂചികയിലാണ് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും....

അബുദാബിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

അബുദാബിയിൽ കൊവിഡ് ബാധിച്ചു മലയാളി മരിച്ചു. മലപ്പുറം എടപ്പാൾ അയിലക്കാട് സ്വദേശി കുണ്ടുപറമ്പിൽ മൊയ്തുട്ടിയാണ് മരിച്ചത്. 50 വയസായിരുന്നു. അറബി....

അബുദാബിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

അബുദാബിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു . ഹരിപ്പാട് പള്ളിപ്പാട് സ്വദേശി പുല്ലമ്പട പനറായിൽ ജേക്കബ് ആണ് മരിച്ചത്.....

അബുദാബിയില്‍ കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന തിരൂര്‍ സ്വദേശി മരിച്ചു

കൊവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരൂര്‍ സ്വദേശി അബുദാബിയില്‍ നിര്യാതനായി. തിരൂര്‍ കാരത്തൂര്‍ കൈനിക്കര അഷ്‌റഫ് ആണ് മരിച്ചത്.....

അപൂർവ രോഗം ബാധിച്ച് ആറര മാസമായി അബുദാബിയിൽ കഴിഞ്ഞിരുന്ന നീതുവിനെ വിദഗ്ധ ചികിത്സയ്ക്കായി ഇന്നു നാട്ടിലേക്കു കൊണ്ടുപോകും

അപൂർവ രോഗം ബാധിച്ച് ആറര മാസമായി അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം നെടുമങ്ങാട് വിതുര സ്വദേശി....

സിയാനി ബെന്നിയുടെ മതംമാറ്റം: സംഭവം ലൗ ജിഹാദോ? സത്യാവസ്ഥ ഇങ്ങനെ

ദില്ലിയില്‍ പഠിക്കുന്ന സിയാനി ബെന്നി എന്ന യുവതി ലൗ ജിഹാദിന്റെ ഭാഗമായി മുസ്ലിം യുവാവുമായി പ്രണയത്തിലാകുകയും വിദേശത്തേക്ക് കടന്നുവെന്നും ഭീകരസംഘത്തില്‍....

Page 1 of 21 2