Global Media Congress: ആഗോള മാധ്യമ സമ്മേളനത്തിന് അബുദാബിയിൽ തുടക്കം
ആഗോള മാധ്യമ സമ്മേളനത്തിന്(Global Media Congress) അബുദാബിയിൽ തുടക്കമായി. ഡിജിറ്റൽ യുഗത്തിൽ മാധ്യമങ്ങളുടെ ഭാവിയും വെല്ലുവിളികളും ചർച്ച ചെയ്യുന്ന ഗ്ലോബൽ മീഡിയ കോൺഗ്രസിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ...