ഒന്നുമറിയാത്ത കുട്ടിയായിരുന്നു, ഗ്രേസിനെ തനിക്ക് വേണ്ട രീതിയിൽ ഗ്രൂം ചെയ്തെടുത്തതാണെന്ന് ജീവിത പങ്കാളി; വ്യാപക വിമർശനം
മലയാളികൾക്ക് ഏറെ പരിചിതയായ അഭിനേത്രിയാണ് ഗ്രേസ് ആന്റണി. സംഗീത സംവിധായകൻ കൂടിയായ എബി ടോം സിറിയക് ആണ് ഗ്രേസിന്റെ ജീവിതപങ്കാളി.....


