മൂന്നാറില് കാർ കൊക്കയിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞുൾപ്പെടെ രണ്ടു പേർ മരിച്ചു
മൂന്നാർ ഗ്യാപ്പ് റോഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് എട്ടര മാസം പ്രായമുള്ള കൈക്കുഞ്ഞുൾപ്പെടെ രണ്ടു പേർ മരിച്ചു. ആന്ധ്രാപ്രദേശിൽ നിന്നും മൂന്നാർ സന്ദർശിക്കാനെത്തിയ ഒൻപതംഗ സംഘം സഞ്ചരിച്ചിരുന്ന ...