ACCIDENT – Page 12 – Kairali News | Kairali News Live
കണ്ണൂരില്‍ കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് കത്തി നശിച്ചു; രണ്ടു പേര്‍ മരിച്ചു; ഒരാളുടെ മൃതദേഹം കത്തി കരിഞ്ഞ നിലയിൽ; വിവരങ്ങള്‍ ഇങ്ങനെ
പാലക്കാട് അമിത വേഗത്തിലെത്തിയ കാറിടിച്ച് ഡോക്ടര്‍ക്ക് ദാരുണാന്ത്യം; തെളിവായി സിസിടിവി ദൃശ്യങ്ങള്‍

നാടിനെ നടുക്കി വീണ്ടും വാഹനപകടം: സ്ക്കൂട്ടർ യാത്രക്കാരന്‍ ലോറി തലയിൽ കയറി മരിച്ചു

റോഡിലേക്ക് വീണ സ്കൂട്ടർ യാത്രികന്റെ തലയിലൂടെ ലോറിയുടെ പിൻചക്രം കയറിയിറങ്ങുകയുമായിരുന്നു

മെട്രൊ ട്രെയിന്‍ കടന്നുപോകവെ ട്രാക്ക് മുറിച്ചുകടക്കാന്‍ യുവാവിന്റെ ശ്രമം; ട്രെയിന്‍ ഇടിച്ച് തെറിപ്പിച്ചു;  മരണത്തിനും ജീവിതത്തിനുമിടയിലെ ഞെട്ടിക്കുന്ന വീഡിയോ
മ​ര​ണ​ത്തെ ഓ​ടി​ച്ച് പെണ്‍കുട്ടിയെ രക്ഷിക്കുന്ന ട്രാ​ഫി​ക് പൊലീസ്; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യമിതാ

മ​ര​ണ​ത്തെ ഓ​ടി​ച്ച് പെണ്‍കുട്ടിയെ രക്ഷിക്കുന്ന ട്രാ​ഫി​ക് പൊലീസ്; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യമിതാ

സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളില്‍ നിന്നാണ് ദുരന്തമൊ‍ഴിവാക്കിയ പൊലീസുകാരന്‍റെ സാഹസികത ലോകമറിഞ്ഞത്

‘വീട്ടുകാരുടെ പ്രാര്‍ത്ഥനകൊണ്ട് മാത്രമാണ് ഞാനിന്നും ജീവിക്കുന്നത്’ മരണത്തെ മുന്നില്‍ കണ്ട വാഹനാപകടത്തെക്കുറിച്ച് നടന്‍ അനീഷ്
പ്രാണേഷ് കുമാറിന്റെ അച്ഛന്‍ ഗോപിനാഥ പിള്ളയുടെ മരണത്തില്‍ ദുരൂഹതകളേറുന്നു; വീട്ടില്‍ നിന്ന് ഇറങ്ങിയതുമുതല്‍ മരണം വരെ 10 ദുരൂഹതകള്‍ ഇങ്ങനെ

പ്രാണേഷ് കുമാറിന്റ പിതാവ് ഗോപിനാഥപിള്ള യുടെ മരണത്തിന് ഇടയാക്കിയ 3 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു

ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തിൽ ആധുനിക സങ്കേതിക വിദ്യയുടെ സഹായത്തിൽ അന്വേഷണം

കര്‍ണ്ണാടകയില്‍ വാഹന അപകടം; നാല് മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

തീര്‍ത്ഥാടകര്‍ക്ക് നേരെ ലോറി പാഞ്ഞു കയറി; ഒരാള്‍ മരിച്ചു

തൃശ്ശൂര്‍ :മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ക്ക് നേരെ ലോറി പാഞ്ഞു കയറി ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്. തൃശ്ശൂര്‍ കൊടകരയില്‍ വെച്ചാണ് അപകടമുണ്ടായത്. കാല്‍ നടയായി പോയ തീര്‍ത്ഥാടകര്‍ക്ക് ...

മന:സാക്ഷിയെ ഞെട്ടിച്ച് വീണ്ടും മലയാളികളുടെ ക്രൂരത;വാഹനമിടിച്ച് നിലത്ത് വീണ വൃദ്ധയെ തിരിഞ്ഞു നോക്കാതെ നാട്ടുകാര്‍; ദൃശ്യങ്ങള്‍ പുറത്ത്
എറണാകുളത്ത് കാര്‍ തോട്ടിലേക്കുമറിഞ്ഞു; ഒരു കുട്ടിയടക്കം മൂന്ന് മരണം
ഓടികൊണ്ടിരിക്കെ കാര്‍ നിയന്ത്രണം വിട്ട് തലകീ‍ഴായി മറിഞ്ഞു; മരണത്തില്‍ നിന്ന് അത്ഭുതകരമായി രണ്ട് പേര്‍ രക്ഷപ്പെട്ടു; വീഡിയോ
നോക്കുകുത്തിയായി ജനക്കൂട്ടം; ദമ്പതികള്‍ക്ക് രക്ഷയായത് മന്ത്രി കടകംപള്ളി

നോക്കുകുത്തിയായി ജനക്കൂട്ടം; ദമ്പതികള്‍ക്ക് രക്ഷയായത് മന്ത്രി കടകംപള്ളി

ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കിയ ശേഷമാണ് മന്ത്രി കടകംപള്ളി മടങ്ങിയത്.

നിന്നു കത്തുന്നതിനിടെ പെണ്‍കുട്ടിയെകൂടി ചേര്‍ത്തു പിടിച്ചു; ഇരുവരും ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍; ദൃശ്യങ്ങള്‍ പുറത്ത്

നിന്നു കത്തുന്നതിനിടെ പെണ്‍കുട്ടിയെകൂടി ചേര്‍ത്തു പിടിച്ചു; ഇരുവരും ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍; ദൃശ്യങ്ങള്‍ പുറത്ത്

ഭോപ്പാലില്‍ സ്വയം തീ കൊളുത്തിയ യുവാവ്് പെണ്‍കുട്ടിയെ കൂടി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ചിന്ദ്വാര സ്വദേശിയായ നവനീത് എന്ന യുവാവാണ് സ്വയം തീകൊളുത്തിയ ശേഷം പെണ്‍കുട്ടിയെ ...

കൊച്ചിയില്‍ നോക്കുകുത്തിയായ ആള്‍ക്കൂട്ടത്തിനിടയിലെ ആ മനുഷ്യസ്‌നേഹിയെ തിരിച്ചറിഞ്ഞു; കൊടുക്കാം, അഭിഭാഷകയായ രഞ്ജിനിക്ക് നിറഞ്ഞ കയ്യടി

കൊച്ചിയില്‍ നോക്കുകുത്തിയായ ആള്‍ക്കൂട്ടത്തിനിടയിലെ ആ മനുഷ്യസ്‌നേഹിയെ തിരിച്ചറിഞ്ഞു; കൊടുക്കാം, അഭിഭാഷകയായ രഞ്ജിനിക്ക് നിറഞ്ഞ കയ്യടി

അപകടത്തില്‍പ്പെട്ട മനുഷ്യന്റെ കുടുംബത്തിലുള്ളവരെക്കുറിച്ചാണ് താന്‍ ആ നിമിഷങ്ങളില്‍ ചിന്തിച്ചതെന്നും രഞ്ജിനി

‘ആ കൂട്ട നിലവിളി ഇപ്പോഴും എന്റെ ചെവീലുണ്ട്…’; അനുഭവം പങ്കുവച്ച് ജയസൂര്യ
പാലക്കാട് അമിത വേഗത്തിലെത്തിയ കാറിടിച്ച് ഡോക്ടര്‍ക്ക് ദാരുണാന്ത്യം; തെളിവായി സിസിടിവി ദൃശ്യങ്ങള്‍

കഴക്കൂട്ടത്ത് കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ചു; വിദ്യാര്‍ഥി മരിച്ചു

. കടയില്‍ നിന്ന് സാധനം വാങ്ങി റോഡ് ക്രോസ് ചെയ്യാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്.

പാലക്കാട് അമിത വേഗത്തിലെത്തിയ കാറിടിച്ച് ഡോക്ടര്‍ക്ക് ദാരുണാന്ത്യം; തെളിവായി സിസിടിവി ദൃശ്യങ്ങള്‍

മിന്നല്‍ ബസ് ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം കഴക്കൂട്ടത്ത് വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. കഴക്കൂട്ടത്തിനടുത്ത് അമ്പലത്തിന്‍ക്കര എന്ന സ്ഥലത്ത് വെച്ച് കെ എസ് ആര്‍ ടി സിയുടെ യുടെ മിന്നല്‍ ബസും ...

സ്‌കൂള്‍ വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്ക് തിരിച്ച സ്വകാര്യബസ് നിയന്ത്രണം വിട്ട് കോഴിക്കോട് വീട്ടിലേക്ക് പാഞ്ഞുകയറി; 39 പേര്‍ക്ക് പരിക്ക്; 8 കുട്ടികളുടെ നില അതീവ ഗുരുതരം
Page 12 of 15 1 11 12 13 15

Latest Updates

Don't Miss