ഹിമാചലിൽ വാഹനാപകടത്തിൽ ആറു മലയാളികൾക്ക് ഗുരുതര പരുക്ക്; അപകടത്തില്‍ പെട്ടത് മലപ്പുറം സ്വദേശികള്‍; അപകടം ടൂറിസ്റ്റ് ബസ് കൊക്കയിലേക്കു മറിഞ്ഞ്
ഷിംല: ഹിമാചലിൽ വാഹനാപകടത്തിൽ മലയാളികൾ അടക്കം 16 പേർക്ക് പരുക്കേറ്റു. പരുക്കേറ്റ മലയാളികളിൽ ആറുപേരുടെ നില ഗുരുതരമാണ്. മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ് അപകടത്തിൽപെട്ടത്. ഹിമാചലിലെ മണ്ഡി ജില്ലയിൽ ...