ACCIDENT – Page 15 – Kairali News | Kairali News Live

റൊണാള്‍ഡീഞ്ഞോ അപകടത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു; ഇതിഹാസതാരത്തിന്റെ കാറിനു മുന്നില്‍ ട്രാഫിക് പോസ്റ്റ് തകര്‍ന്നു വീണു

കോഴിക്കോട്: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റോണാള്‍ഡീഞ്ഞോ വന്‍ അപകടത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു. കോഴിക്കോട് നടക്കാവിനു സമീപമായിരുന്നു സംഭവം. രാവിലെ നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പരിപാടി ...

തിരുനെല്‍വേലി അപകടത്തില്‍ മരിച്ചമലയാളികളുടെ എണ്ണം അഞ്ചായി; ആകെ മരണം പത്ത്; അപകടകാരണം ഡ്രൈവര്‍ ഉറങ്ങിയത്

ബസിലുണ്ടായിരുന്നതു വേളാങ്കണ്ണി തീര്‍ഥാടനം കഴിഞ്ഞു മടങ്ങിയവര്‍. ബസിന് സാങ്കേതിക ത്തകരാറില്ലെന്ന് തമിഴ്‌നാട് മോട്ടോര്‍ വാഹനവകുപ്പ്.

നടി ജ്യോതിര്‍മയിയും സംവിധായകന്‍ അമല്‍നീരദും അപകടത്തില്‍പെട്ടു; താരദമ്പതികളുടെ കാറില്‍ സ്വകാര്യബസ് ഇടിച്ചു

കോഴിക്കോട്: നടി ജ്യോതിര്‍മയിയും ഭര്‍ത്താവും സംവിധായകനുമായ അമല്‍നീരദും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. കോഴിക്കോട്-തലശേരി ദേശീയപാതയില്‍ കുഞ്ഞിപ്പള്ളിയിലാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച കാറില്‍ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ...

ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പെട്ടു; നാലു മരണം; മരിച്ചത് കര്‍ണാടക തുംകൂര്‍ സ്വദേശികള്‍

കല്‍പറ്റ: ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍ പെട്ടു നാലു പേര്‍ മരിച്ചു. കേരള-കര്‍ണാടക അതിര്‍ത്തിയിലെ മൂലഹള്ളയിലാണ് അപകടമുണ്ടായത്. മരിച്ചവര്‍ കര്‍ണാടകയിലെ തുംകൂര്‍ സ്വദേശികളാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ...

മലപ്പുറത്ത് വാനും ലോറിയും കൂട്ടിയിടിച്ച് അയ്യപ്പഭക്തന്‍മാര്‍ മരിച്ചു; മരിച്ചത് കോഴിക്കോട് സ്വദേശികള്‍

അപകടത്തില്‍ പരുക്കേറ്റ നാലു പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൊടുപുഴ മുട്ടത്ത് വാഹനാപകടത്തില്‍ രണ്ടുമരണം; മരിച്ചത് മുണ്ടക്കയം സ്വദേശികള്‍

ഇടുക്കി തൊടുപുഴയ്ക്ക് സമീപം മുട്ടത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാറും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

സിദ്ധാർത്ഥിനെ വെന്റിലേറ്ററിൽ നിന്നു മാറ്റി; പേര് വിളിച്ചപ്പോൾ പ്രതികരിച്ചെന്ന് ആശുപത്രി വൃത്തങ്ങൾ

കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന സിദ്ധാർത്ഥ് ഭരതനെ വെന്റിലേറ്ററിൽ നിന്നു മാറ്റി

കാറില്‍ രക്തം പറ്റുന്നതോ ഒരു ജീവനോ വലുത്; അപകടത്തില്‍പെട്ടയാളെആശുപത്രിയിലെത്തിക്കാന്‍ മടിക്കുന്ന മലയാളിയോട് ഒരു ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ടയാള്‍ക്കു ചോദിക്കാനുള്ള കാര്യങ്ങള്‍

സ്വന്തം കാറില്‍ രക്തം പറ്റുമെന്നു പറഞ്ഞ് അപകടത്തില്‍ പെട്ടയാളെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം നല്‍കാതിരുന്നവരടക്കം നമ്മുടെ മനസാക്ഷി എത്ര മരവിച്ചതാണെന്നു വ്യക്തമാകുന്നതാണ് സന്ദീപിന്റെ അനുഭവം.

തൃശൂര്‍ ബസ് സ്റ്റാന്‍ഡിലെ അപകടകാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് റിപ്പോര്‍ട്ട്

തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ രണ്ടു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണമായത് ഡ്രൈവറുടെ പരിചയക്കുറവാണെന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്.

സിസിടിവി ദൃശ്യം വാട്‌സ്ആപ്പില്‍ പ്രചരിച്ചു; വഴിയാത്രക്കാരിയെ ഇടിച്ചിട്ട ടാക്‌സി ഡ്രൈവര്‍ കീഴടങ്ങി

വഴിയാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച ടാക്‌സി ഡ്രൈവര്‍, തന്റെ ചിത്രം സോഷ്യല്‍മീഡിയയിലൂടെ പരന്നതിനെത്തുടര്‍ന്നു പൊലീസില്‍ കീഴടങ്ങി. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം.

ലുധിയാനയിൽ വിഷവാതകം ശ്വസിച്ച് ആറു പേർ മരിച്ചു; 100 പേർ ആശുപത്രിയിൽ

ലുധിയാനയിൽ വിഷവാതകം ശ്വസിച്ച് ആറു പേർ മരിച്ചു. ടാങ്കർ ലോറിയിൽ നിന്ന് ചോർന്ന അമോണിയ വാതകം ശ്വസിച്ചാണ് മരണം. സംഭവത്തിൽ 100ഓളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ലുധിയാനയിൽ ...

മദ്യലഹരിയിൽ അഭിഭാഷക ഓടിച്ച ഓഡി ടാക്‌സിയിലിടിച്ച് രണ്ട് പേർ മരിച്ചു

മദ്യലഹരിയിൽ അഭിഭാഷക ഓടിച്ച ഓഡി ക്യൂ3 ടാക്‌സിയിൽ ഇടിച്ച് രണ്ട് പേർ മരിച്ചു. തിങ്കളാഴ്ച്ച രാത്രി മുംബൈയിലാണ് സംഭവം. സംഭവത്തിൽ 35കാരിയായ ജാനവി ഗഡ്കറെ പോലീസ് അറസ്റ്റ് ...

Page 15 of 15 1 14 15

Latest Updates

Don't Miss