ACCIDENT

കണ്ണോത്ത് മല ജീപ്പ് അപകടം; അടിയന്തര ധനസഹായം കൈമാറി

വയനാട് തലപ്പുഴ കണ്ണോത്ത് മലയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം കൈമാറി. 10,000 രൂപ വീതമാണ്....

ഗര്‍ഭിണിയായ ഭാര്യയെ ഡോക്ടറെ കാണിച്ച് മടങ്ങും വഴി ബസില്‍ നിന്ന് തെറിച്ചുവീണ് യുവാവിന് ദാരുണാന്ത്യം

ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ ഡോക്ടറെ കാണിച്ച് മടങ്ങും വഴി ബസില്‍ നിന്ന് തെറിച്ചുവീണ് യുവാവിന് ദാരുണാന്ത്യം. നഗരൂര്‍ കടവിള പുല്ലുതോട്ടം....

മധുരയില്‍ ട്രെയിൻ തീപിടിത്തത്തിൽ മരണം 10 ആയി; നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാരും റെയിൽവെയും

മധുര റെയിൽവേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ കോച്ചിനു തീ പിടിച്ച് മരിച്ചവരുടെ എണ്ണം 10 ആയി.  മരിച്ചവരുടെ കുടുബത്തിനു 13....

മധുരയില്‍ ട്രെയിനിൽ തീപിടിത്തം; മരണം 9 ആയി

തമി‍ഴ്നാട് മധുരയില്‍ ട്രെയിൻ തീപിടിച്ച സംഭവത്തിൽ മരണം 9 ആയി. റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനാണ് തീപിടിച്ചത്. ലക്നൗ–രാമേശ്വരം ടൂറിസ്റ്റ്....

മധുരയില്‍ ട്രെയിനില്‍ തീപിടിത്തം, അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

തമി‍ഴ്നാട് മധുരയില്‍ ട്രെയിനിന് തീപിടിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനാണ് തീപിടിച്ചത്.  ലക്നൗ–രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലാണ്....

മാനന്തവാടി ജീപ്പ് അപകടം; പരുക്കേറ്റവരുടെ ചികിത്സയുടെ എല്ലാ ചെലവുകളും സർക്കാർ വഹിക്കും; അഹമ്മദ് ദേവർ കോവിൽ

വയനാട് മാനന്തവാടി കണ്ണോത്ത് മല വാഹനാപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും സർക്കാർ വഹിക്കുമെന്ന് അറിയിച്ച് മന്ത്രി അഹമ്മദ്....

മാനന്തവാടി ജീപ്പ് അപകടം; ബ്രേക്ക് നഷ്ടപ്പെട്ടതെന്ന് ഡ്രൈവറുടെ മൊഴി; പാറയിലിടിച്ചതിനാൽ പലരുടെയും മുഖം നോക്കി ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല

വയനാട് ജില്ലയിലെ മാനന്തവാടിയിൽ ജീപ്പ് മറിഞ്ഞുണ്ടായ അപകടം സംഭവിച്ചത് ബ്രേക്ക് കിട്ടാത്തതെന്ന് ഡ്രൈവറുടെ മൊഴി. പൊലീസ് ഡ്രൈവർ മണിയുടെ മൊഴി....

ജാക്കി തെന്നിമാറി കാര്‍ ദേഹത്തേക്ക് പതിച്ചു; വര്‍ക്ഷോപ് ഉടമയ്ക്ക് ദാരുണാന്ത്യം

ഇടുക്കി അടിമാലിയില്‍ വാഹനത്തിന്റെ തകരാര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറിയുണ്ടായ അപകടത്തില്‍ വര്‍ക്ഷോപ് ഉടമയ്ക്ക് ദാരുണാന്ത്യം. ഇരുട്ടുകാനം കമ്പിലൈന്‍ സ്വദേശി പേമരത്തില്‍....

കണ്ണൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം

കണ്ണൂരില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. തളാപ്പില്‍ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. also read- ചന്ദ്രന് തൊട്ടരികെ; ചന്ദ്രയാന്‍....

മുംബൈ- ബെംഗളൂരു ഉദ്യാന്‍ എക്‌സ്പ്രസ് ട്രെയിനില്‍ തീപിടിത്തം

മുംബൈ- ബെംഗളൂരു ഉദ്യാന്‍ എക്‌സ്പ്രസ് ട്രെയിനില്‍ തീപിടിത്തം. ഇന്ന് രാവിലെയാണ് ബെംഗളൂരുവിലെ ക്രാന്തിവീര സങ്കൊല്ലി രായണ്ണ റെയില്‍വേ സ്റ്റേഷനില്‍ തീപിടിത്തമുണ്ടായത്.....

വടകരയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്

കോഴിക്കോട് വടകര അഴിയൂര്‍ ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്. രാവിലെ എട്ടരയോടെയാണ്....

ഓടിക്കുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടര്‍ രണ്ടായി ഒടിഞ്ഞു, യാത്രികന്‍ രക്ഷപ്പെട്ടത് തലനാരി‍ഴയ്ക്ക്: വീഡിയോ

പെട്രോള്‍ വാഹനങ്ങളില്‍ നിന്ന് ഇലക്ട്രിക്കിലേക്കുള്ള ചുവടുമാറ്റം വളരെ വേഗത്തിലാണുണ്ടായത്. യാത്രാ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ ‍ക‍ഴിയും എന്നത് തന്നെയാണ് പ്രധാന....

ലോറിക്കടിയില്‍ കിടന്നുറങ്ങി; അറിയാതെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്തു; യുവാവിന് ദാരുണാന്ത്യം

കണ്ണൂരില്‍ നിര്‍ത്തിയിട്ട ലോറിക്കടിയില്‍ കിടന്നുറങ്ങിയ തൃശൂര്‍ സ്വദേശി ലോറികയറി മരിച്ചു. ധര്‍മശാലയിലാണ് സംഭവം. തൃശൂര്‍ ചേര്‍പ്പ് മുത്തുള്ളിയാല്‍ വെളുത്തേടത്തു വീട്ടില്‍....

ഇടുക്കിയില്‍ നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞുവീണ് അപകടം: ഒരു മരണം

ഇടുക്കി കുട്ടിക്കാനത്തിനു സമീപം വളഞ്ഞങ്ങാനത്ത് നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞുവീണു. കമ്പംമെട്ട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ....

ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു, ഫയർ ഫോഴ്സ് എത്തി

ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു.പാലക്കാട്‌ കൂട്ടുപാതയിലാണ് ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചത്. ലോറിയുടെ മുന്‍ ഭാഗത്താണ് തീപിടിച്ചത്. സംഭവമറിഞ്ഞയുടന്‍ ഫയര്‍ഫോ‍ഴ്സ്....

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി, മധ്യവയസ്‌കന് ദാരുണാന്ത്യം

സുൽത്താൻ ബത്തേരിയിൽ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് അഞ്ചരയോടെ വയനാട് സുൽത്താൻബത്തേരി പഴയ ബസ്റ്റാന്റിലാണ് സംഭവം.....

രണ്ട് ട്രക്കുകള്‍ക്കിടയില്‍ കുടുങ്ങി കാര്‍ തകര്‍ന്നു; 22കാരിക്ക് ദാരുണാന്ത്യം

രണ്ട് ട്രക്കുകള്‍ക്കിടയില്‍ കുടുങ്ങിയ കാര്‍ തകര്‍ന്ന് 22കാരിക്ക് ദാരുണാന്ത്യം. വടക്കന്‍ ദില്ലിയിലെ സിവില്‍ ലൈന്‍സ് ഏരിയയില്‍ തിങ്കഴാഴ്ച രാവിലെയാണ് സംഭവം....

വയനാട് മരം മുറിക്കുന്നതിനിടെ അപകടം, ഒരു മരണം

വയനാട് കൽപ്പറ്റയിൽ  മരം മുറിക്കുന്നതിനിടെയുണ്ടായ  അപകടത്തിൽ ഒരാൾ മരിച്ചു. ശ്രീമന്ദര വർമ ജെയിൻ്റെ ഉടമസ്ഥതയിലുള്ള ശാന്തിനാഥ് എസ്റ്റേറ്റിലാണ്‌ അപകടമുണ്ടായത്‌.കർണാടക സ്വദേശി....

കൊല്ലം അഞ്ചലിൽ വാഹനാപകടം; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

കൊല്ലം അഞ്ചലിൽ വാഹനാപകടത്തിൽ പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു. അഞ്ചൽ അഗസ്ത്യകോട് സ്വദേശി സൂര്യനാരായണനാണ് മരിച്ചത്.സ്കൂട്ടർ കാറുമായി ഇടിച്ച് മറിഞ്ഞായിരുന്നു....

നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ചാലക്കുടി പരിയാരത്ത് വെള്ളിയാഴ്ചയായിരുന്നു അപകടം നടന്നത്. കുറ്റിക്കാട്....

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു; പിന്നാലെ ശരീരത്തിലൂടെ കയറിയിറങ്ങിയത് 14 വാഹനങ്ങള്‍; യുവാവിന് ദാരുണാന്ത്യം

അമേരിക്കയില്‍ ഇന്ത്യന്‍ യുവാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഗുജറാത്തിലെ പാട്ടന്‍ സ്വദേശിയായ ദര്‍ശീല്‍ താക്കര്‍(24) ആണ് മരിച്ചത്. ഹൂസ്റ്റണില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ....

കാസർഗോഡ് 16 വയസുകാരനെ കുളത്തിൽ കാണാതായി

കാസർഗോഡ് ബങ്കളം കനിംകുണ്ടിൽ 16 വയസ്സുകാരനെ കുളത്തിൽ കാണാതായി. ആൽബിൻ സെബാസ്റ്റ്യൻ ആണ് കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്. ഉപ്പിലിക്കൈ ഗവൺമെന്‍റ് ഹയർ....

Page 7 of 50 1 4 5 6 7 8 9 10 50