ഓണ്ലൈന് വഴി പരിചയപ്പെട്ട 9 പേരെ കൊന്ന് കഷ്ണങ്ങളാക്കി; കൊലപാതക കാരണം വിചിത്രം; പ്രതിക്ക് വധശിക്ഷ
ഓണ്ലൈന് വഴി പരിചയപ്പെട്ട് ഒന്പത് പേര് കൊലപ്പെടുത്തിയ കൊലയാളിക്ക് വധശിക്ഷ. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട എട്ടു പെണ്കുട്ടികളെയും ഒരു പുരുഷനെയുമാണ് ഇയാള് കൊന്ന് കഷ്ണങ്ങളാക്കിയത്. തകാഹിരോ ഷിറൈഷി എന്ന ...