Across Kerala – Kairali News | Kairali News Live l Latest Malayalam News
ആനുകൂല്യങ്ങള്‍ കൈപറ്റുന്നതില്‍ പ്രതിപക്ഷനേതാവ് മുന്നില്‍; ടെലിഫോണ്‍, ടിഎ,ഡിഎ, മെഡിക്കല്‍ ആനുകൂല്യങ്ങള്‍ക്കായി കൈപറ്റിയ തുകയുടെ ലിസ്റ്റ് ഇങ്ങനെ
പകര്‍ച്ചപ്പനിയെ നേരിടാന്‍ പിണറായി സര്‍ക്കാരിന്റെ പ്രത്യേക തീരുമാനങ്ങള്‍

മഴ കെടുതി; മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു; ആഭ്യന്തര സെക്രട്ടറിയോടും യോഗത്തിനെത്താന്‍ നിര്‍ദ്ദേശം

ഇതുവരെ സ്വീകരിച്ച നടപടികളും ഇനി ചെയ്യാനുദ്ദേശിക്കുന്ന പദ്ധതികളും വിലയിരുത്താനാണ് യോഗം

കനത്തമഴ നാശം വിതയ്ക്കുന്നു; കൊല്ലത്ത് ഓട്ടോയ്ക്കുമുകളില്‍ മരം കടപുഴകി വീണ് ഡ്രൈവര്‍ മരിച്ചു; കന്യാകുമാരിയില്‍ നാല് മരണം

കനത്തമഴ നാശം വിതയ്ക്കുന്നു; കൊല്ലത്ത് ഓട്ടോയ്ക്കുമുകളില്‍ മരം കടപുഴകി വീണ് ഡ്രൈവര്‍ മരിച്ചു; കന്യാകുമാരിയില്‍ നാല് മരണം

കന്യാകുമാരിക്കു സമീപം രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്പെട്ടു വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കു നീങ്ങുകയാണ്

നീലക്കുറിഞ്ഞി കാണാന്‍ ആഗ്രഹമുണ്ടോ? കുറഞ്ഞ ചെലവില്‍ മൂന്നുദിവസത്തെ യാത്രയുമായി ടൂര്‍ഫെഡ്

കുറിഞ്ഞി സാങ്‌ച്വറി അതിര്‍ത്തി നിര്‍ണയത്തിനുള്ള സര്‍ക്കാര്‍ പദ്ധതി ഇങ്ങനെ

കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചും നിയമാനുസൃതം പട്ടയമുള്ളവരെ പുരധിവസിപ്പിച്ചുമായിരിക്കും അതിര്‍ത്തി നിര്‍ണ്ണയം

തോമസ് ചാണ്ടി വിഷയം: നാളത്തെ എന്‍സിപി യോഗം ചര്‍ച്ച ചെയ്യില്ലെന്ന് പീതാംബരന്‍ മാസ്റ്റര്‍
പീപ്പിള്‍ എക്‌സ്‌ക്ലൂസീവ്‌: തോമസ് ചാണ്ടി നികത്തിയെന്ന് പറയുന്ന സ്ഥലത്തിന്‍റെ ഉടമ  മറ്റൊരാള്‍; ആലപ്പു‍ഴ കളക്ടറുടെ റിപ്പോര്‍ട്ടിലെ പിശകുകള്‍ ചൂണ്ടികാട്ടി ചാണ്ടി സുപ്രിംകോടതിയിലേക്ക്
ഇന്ത്യാ ടുഡെയുടെ സ്റ്റേറ്റ് ഓഫ് സ്റ്റേറ്റ്സ് പുരസ്കാരം മുഖ്യമന്ത്രി ഏറ്റുവാങ്ങി; നല്‍കിയത് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി; കേരളത്തിന്‍റെ അഭിമാന നേട്ടം കാണേണ്ടവര്‍ കാണണം
പാര്‍ട്ടി മന്ത്രിക്കൊപ്പം; പരസ്യ വിമര്‍ശനം ഉന്നയിച്ചവര്‍ക്കെതിരെ നടപടി; നയം വ്യക്തമാക്കി എന്‍സിപി

9ാം മാസം രാജിവെച്ചിറങ്ങുമ്പോള്‍; വിവാദങ്ങളുടെ വ‍ഴികളിലൂടെ പടിയിറങ്ങി തോമസ് ചാണ്ടി

പണത്തിന്‍റെ സ്വാധീനമെന്ന അരോപണം എല്ലാക്കാലത്തും തോമസ് ചാണ്ടിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

ആതുരസേവന മേഖലയും ശരിയാകുന്നു: മാലാഖമാര്‍ക്ക് ആശ്വാസമായി പിണറായി സര്‍ക്കാര്‍
നിര്‍മല്‍ ചിട്ടിതട്ടിപ്പ് കേസിലെ പ്രതി നിര്‍മലന്‍ കീഴടങ്ങിയേക്കുമെന്ന് സൂചന

നിര്‍മല്‍ ചിട്ടിതട്ടിപ്പ് കേസിലെ പ്രതി നിര്‍മലന്‍ കീഴടങ്ങിയേക്കുമെന്ന് സൂചന

നിര്‍മ്മലനും ഭാര്യയും നാട്ടിലെ ചില ബന്ധുകളെ ഇന്‍റര്‍നെറ്റ് കോള്‍ വ‍ഴി ബന്ധപ്പെടുന്നുണ്ടാണാണ് പോലീസിന് ലഭിച്ച വിവരം

ആര്‍ട്ടിസ്റ്റ് അലന്‍സിയറെ വെട്ടിക്കൊല്ലണം, ചുട്ടുകൊല്ലണം, കത്തിക്കണമെന്നും സംഘികളുടെ ആക്രോശം

ആര്‍ട്ടിസ്റ്റ് അലന്‍സിയറെ വെട്ടിക്കൊല്ലണം, ചുട്ടുകൊല്ലണം, കത്തിക്കണമെന്നും സംഘികളുടെ ആക്രോശം

കമ്മ്യൂണിസ്റ്റ് തീവ്രവാദിയെ നിങ്ങളുടെ കൈയ്യില്‍ കിട്ടിയാല്‍ എന്തു ചെയ്യും?

കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢോലോചന; ഏതന്വേഷണവും നേരിടാം; രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും തോമസ് ചാണ്ടി
സംസ്ഥാനത്ത് 22 ഫിമെയില്‍ കോട്ടയം ആവര്‍ത്തിക്കുന്നു; ജനനേന്ദ്രിയം മുറിക്കുന്ന കുറ്റകൃത്യങ്ങളില്‍ വര്‍ദ്ധനവ്

സംസ്ഥാനത്ത് 22 ഫിമെയില്‍ കോട്ടയം ആവര്‍ത്തിക്കുന്നു; ജനനേന്ദ്രിയം മുറിക്കുന്ന കുറ്റകൃത്യങ്ങളില്‍ വര്‍ദ്ധനവ്

ഫഹദ് ഫാസില്‍-റിമ കല്ലിങ്കല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി പുറത്തിറങ്ങിയ 22 ഫിമെയില്‍ കോട്ടയം എന്ന ചിത്രത്തിലേതിന് സമാനമാണ് ഇപ്പോള്‍ കേരളത്തിലുയരുന്ന ചില സംഭവങ്ങള്‍. നാല് മാസം മുമ്പ് ...

മുംബൈയില്‍ കനത്തമഴ തുടരുന്നു; മലയാളികള്‍ ഏറെയുള്ള പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം; റോഡ്, റെയില്‍, വ്യോമഗതാഗതം പൂര്‍ണമായും സ്തംഭിച്ചു
കേരള വികസനത്തിന് 449 കോടി രൂപയുടെ പദ്ധതികളുമായി കിഫ്ബി

കിഫ്ബി; 3800 കോടിയുടെ നിർമ്മാണപ്രവൃത്തികൾക്ക് കരാർ

കിഫ്ബി വഴി പ്രോജക്ടുകള്‍ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങളും പരിഹരിച്ചിട്ടുണ്ട്

കത്തോലിക്ക സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; പുതുക്കിയ ശമ്പളം അടുത്തമാസം മുതല്‍

സ്വകാര്യ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിച്ചു; അടിസ്ഥാന ശമ്പളം 18,232 രൂപ മുതല്‍ 23,760 രൂപ വരെയാക്കി; സമരം തുടരുമെന്ന് സംഘടന

സുപ്രീം കോടതി തീരുമാനം അംഗീകരിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും നഴ്‌സുമാരുടെ സംഘടനകള്‍

ശബരിമലപ്പാതയിലെ കണമലപ്പാലത്തില്‍ വിള്ളല്‍; ഗുരുതര ക്രമക്കേടെന്ന് രാജു എബ്രഹാം എംഎല്‍എ;അന്വേഷണം പ്രഖ്യാപിച്ചു

ശബരിമലപ്പാതയിലെ കണമലപ്പാലത്തില്‍ വിള്ളല്‍; ഗുരുതര ക്രമക്കേടെന്ന് രാജു എബ്രഹാം എംഎല്‍എ;അന്വേഷണം പ്രഖ്യാപിച്ചു

രണ്ട് വര്‍ഷം പിന്നിട്ട പാലത്തിന്റെ മധ്യത്തില്‍ വിള്ളല്‍ സംഭവിക്കുകയും ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു

വന്യമൃഗങ്ങക്ക് ഇനി നല്ല നാടന്‍ ചക്കയും മാങ്ങയും കാട്ടില്‍നിന്നുതന്നെ കഴിക്കാം; വനംവകുപ്പിന്റെ പദ്ധതി ശ്രദ്ധേയമാകുന്നു

വന്യമൃഗങ്ങക്ക് ഇനി നല്ല നാടന്‍ ചക്കയും മാങ്ങയും കാട്ടില്‍നിന്നുതന്നെ കഴിക്കാം; വനംവകുപ്പിന്റെ പദ്ധതി ശ്രദ്ധേയമാകുന്നു

വര്‍ഷങ്ങള്‍ക്കു മുമ്പ് പയറ്റി മടുത്ത തന്ത്രം ഒന്നുകൂടി പയറ്റാന്‍ തിരുമാനിച്ചിരിക്കയാണ് വനം വകുപ്പ്

പഫ്‌സ് വാങ്ങാന്‍ പണം മോഷ്ടിച്ച എട്ട് വയസ്സുകാരനെ അമ്മ പൊള്ളിച്ചു; സംഭവം തൊടുപുഴയില്‍; മുഖത്തും വയറിലും കൈയ്യിലും പൊള്ളലേറ്റ മകന്‍ ചികിത്സയില്‍
സ്‌കൂള്‍ കുട്ടികളുടെ പാഠപുസ്തകം ശരിയായി; വിതരണം ഇന്നാരംഭിക്കും

സ്‌കൂള്‍ കുട്ടികളുടെ പാഠപുസ്തകം ശരിയായി; വിതരണം ഇന്നാരംഭിക്കും

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അധ്യയനവര്‍ഷാരംഭത്തിന് മുമ്പേ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭിക്കുന്നത്

എച്ച്1 എന്‍1 33 ജീവനുകള്‍ കവര്‍ന്നെടുത്തു; സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

എച്ച്1 എന്‍1 33 ജീവനുകള്‍ കവര്‍ന്നെടുത്തു; സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ കടുത്ത ഭീതി ഉയര്‍ത്തിക്കൊണ്ടാണ് എച്ച് 1 എന്‍ 1 പടര്‍ന്നു പിടിക്കുന്നത്. മഴക്കാലം കൂടിയെത്തുന്നതോടെ എച്ച് 1 എന്‍ 1 കൂടുതല്‍ കെടുതികള്‍ ...

ന്യായവിലക്ക് ഗൂണമേന്‍മയുള്ള സാധനങ്ങളുമായി ‘എന്റെ കട’ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വരുന്നു; കേരളപ്പിറവി ദിനത്തില്‍ ആയിരം ഗ്രാമങ്ങളില്‍ തുടങ്ങും

ന്യായവിലക്ക് ഗൂണമേന്‍മയുള്ള സാധനങ്ങള്‍ ജനങ്ങളിലെത്തിക്കാനായി 'എന്റെ കട' സൂപ്പര്‍മാര്‍ക്കറ്റുകള്‍ കേരളപ്പിറവി ദിനത്തില്‍ ആരംഭിക്കും.

Latest Updates

Advertising

Don't Miss