Actor – Kairali News | Kairali News Live
Mammootty: പുറത്തിറങ്ങിയാൽ വൈറലാകുന്ന നടൻ എന്ന് സോഷ്യൽ മീഡിയ; മമ്മൂട്ടിയുടെ പുതിയ ഫോട്ടോ വൈറൽ

Mammootty: പുറത്തിറങ്ങിയാൽ വൈറലാകുന്ന നടൻ എന്ന് സോഷ്യൽ മീഡിയ; മമ്മൂട്ടിയുടെ പുതിയ ഫോട്ടോ വൈറൽ

'ശ്ശെടാ ഇങ്ങേരിത് എന്ത് ഭാവിച്ചാ' എന്ന് ഒരാൾ, ന'മ്മളെയൊക്കെ ഈ മനുഷ്യർ വീട്ടിൽ ഇരുത്തുമല്ലോ'യെന്ന് മറ്റൊരാൾ.. കാര്യം പിടികിട്ടിയല്ലോ അല്ലേ... കിടിലൻ ലുക്കിലുള്ള മമ്മൂക്കയുടെ പുത്തൻ ചിത്രങ്ങൾ ...

ക്രാഷ് കോഴ്സ് പഠിക്കുന്ന കാലത്ത് കേസ് കൊടുക്കേണ്ട കാര്യങ്ങളൊക്കെ ഞാന്‍ ചെയ്തു വെച്ചിട്ടുണ്ട്:കുഞ്ചാക്കോ ബോബന്‍|Kunchacko Boban

ക്രാഷ് കോഴ്സ് പഠിക്കുന്ന കാലത്ത് കേസ് കൊടുക്കേണ്ട കാര്യങ്ങളൊക്കെ ഞാന്‍ ചെയ്തു വെച്ചിട്ടുണ്ട്:കുഞ്ചാക്കോ ബോബന്‍|Kunchacko Boban

ക്രാഷ് കോഴ്സ് പഠിക്കുന്ന കാലത്ത് കേസ് കൊടുക്കേണ്ട കാര്യങ്ങളൊക്കെ താന്‍ ചെയ്തു വെച്ചിട്ടുണ്ടെന്ന് കുഞ്ചാക്കോ ബോബന്‍(Kunchacko Boban). താന്‍ 94 കാലഘട്ടത്തില്‍ യൂണിവേഴ്‌സല്‍ കോച്ചിംഗ് സെന്ററില്‍ 2 ...

ഒരു സ്റ്റാര്‍ ആയി മാറുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല:മമ്മൂട്ടി|Mammootty

ഒരു സ്റ്റാര്‍ ആയി മാറുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല:മമ്മൂട്ടി|Mammootty

ഒരു സ്റ്റാര്‍ ആയി മാറുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മമ്മൂട്ടി(Mammootty). വില്ലന്റെ പിന്നില്‍ യെസ് ബോസ് എന്ന് പറഞ്ഞു നില്‍ക്കുന്ന ഒരാള്‍ ആകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ സ്റ്റാര്‍ എന്ന ...

ചലച്ചിത്ര നടന്‍ സജീദ് പട്ടാളം അന്തരിച്ചു

ചലച്ചിത്ര നടന്‍ സജീദ് പട്ടാളം അന്തരിച്ചു

ചലച്ചിത്ര നടന്‍ സജീദ് പട്ടാളം അന്തരിച്ചു. 54 വയസ്സായിരുന്നു .കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗാവസ്ഥയാല്‍ സജീദ് ആശുപത്രിയിലായിരുന്നു. കൊച്ചിന്‍ സ്വദേശിയാണ്. ഫോര്‍ട്ട് കൊച്ചിയിലെ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് ...

Mohanlal: ഇതാണ് ടീം ബറോസ്, ഇനി… കാത്തിരിപ്പ് തുടങ്ങുന്നു: മോഹൻലാൽ

Mohanlal: ഇതാണ് ടീം ബറോസ്, ഇനി… കാത്തിരിപ്പ് തുടങ്ങുന്നു: മോഹൻലാൽ

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹനലാൽ(mohanlal) ചിത്രമാണ് ബറോസ്(barroz). ഇപ്പോഴിതാ ബറോസിന്റെ ചിത്രീകരണം അവസാനിച്ചിരിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ബറോസ് സിനിമയുടെ ടീമിനെ പരിചയപ്പെടുത്തിക്കൊണ്ട് മോഹൻലാൽ ...

Actor: അങ്കമാലി ഡയറീസ് അഭിനേതാവ് ശരത് അന്തരിച്ചു

Actor: അങ്കമാലി ഡയറീസ് അഭിനേതാവ് ശരത് അന്തരിച്ചു

അങ്കമാലി ഡയറീസിലെ(angamaly-diaries) അഭിനേതാവ് ശരത് ചന്ദ്രന്‍(sarath chandran) അന്തരിച്ചു. ഇന്ന് ഉച്ചയോടെയാണ് മരണ വിവരം പുറത്തറിയുന്നത്. കൂടെ, അങ്കമാലി ഡയറീസ്, മെക്‌സിക്കാന്‍ അപാരത, സിഐഎ എന്നീ സിനിമകളില്‍ ...

മലയാള സിനിമയിലെ ആദ്യ ആക്ഷന്‍ ഹീറോ ജയന്‍ ഓര്‍മയായിട്ട് ഇന്നേക്ക് 41 വര്‍ഷം

Jayan: ആക്ഷൻ സീനുകളിലെ പെർഫെക്ഷൻ; ജയിക്കാൻ ജീവിച്ച നടൻ; ഇന്ന് ജയന്റെ എൺപത്തിമൂന്നാം ജന്മദിനം

ഇന്ന് മലയാളത്തിന്റെ ആക്ഷൻ ഹീറോ ജയന്റെ(jayan) എൺപത്തിമൂന്നാം ജന്മദിനം(birthday). ഒരു തലമുറയെ ആവേശം കൊള്ളിച്ച ജയൻ ഇന്നും പുതിയ തലമുറയുടേയും ഹരമാണ്. ഒരു കാലഘട്ടത്തിന്റെ ത്രസിപ്പിക്കുന്ന ഓർമ്മയാണ് ...

Simbu:സിമ്പു വിവാഹിതനാകുന്നു;വെളിപ്പെടുത്തി അച്ഛന്‍

Simbu:സിമ്പു വിവാഹിതനാകുന്നു;വെളിപ്പെടുത്തി അച്ഛന്‍

തമിഴ് താരം (Simbu)സിമ്പു (Marriage)വിവാഹിതനാകുന്നുവെന്ന വാര്‍ത്ത വെളിപ്പെടുത്തി അച്ഛന്‍. സിമ്പുനിന്റെ അച്ഛന്‍ ടി രാജേന്ദറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംവിധായകനും നിര്‍മാതാവുമായ ടി രാജേന്ദര്‍ അമേരിക്കയില്‍ ചികിത്സയ്ക്ക് ശേഷം ...

Arjun:ആക്ഷൻ കിംഗ് അർജുന്റെ മാതാവ് ലക്ഷ്മി ദേവി അന്തരിച്ചു

Arjun:ആക്ഷൻ കിംഗ് അർജുന്റെ മാതാവ് ലക്ഷ്മി ദേവി അന്തരിച്ചു

പ്രശസ്ത നടന്‍ അര്‍ജുന്റെ അമ്മ ലക്ഷ്മി ദേവി അന്തരിച്ചു. ബ്ലാംഗ്ലൂരിലെ അപ്പോളോ ഹോസ്പിറ്റലില്‍വച്ചായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു. പഞ്ചായത്തുമെമ്പറായിരുന്നു ലക്ഷ്മി. നടന്‍ ശക്തിപ്രസാദാണ് ലക്ഷ്മി ദേവിയുടെ ഭര്‍ത്താവ്. ...

Pranav Mohanlal: അമ്പമ്പോ… കുത്തനെയുള്ള പാറക്കെട്ടിൽ ഈസിയായി കയറി പ്രണവ് മോഹൻലാൽ; വീഡിയോ വൈറൽ

Pranav Mohanlal: അമ്പമ്പോ… കുത്തനെയുള്ള പാറക്കെട്ടിൽ ഈസിയായി കയറി പ്രണവ് മോഹൻലാൽ; വീഡിയോ വൈറൽ

യാത്രകളും സാഹസികതകളും ഏറെ ഇഷ്ടപ്പെടുന്ന യുവതാരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ(pranav mohanlal). പ്രണവിന്റെ യാത്രാ വീഡിയോ(video)കളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അത്തരത്തിൽ പ്രണവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു ...

ബോഡി ഷെയ്മിങ് അതിന്റെ വഴിക്ക് നടക്കട്ടെ,നമ്മുടെ ഇഷ്ടമാണല്ലോ ശരീരം എങ്ങനെ ഇരിക്കണമെന്നത്;പ്രതികരിച്ച് നിവിന്‍പോളി|Nivin Pauly

ബോഡി ഷെയ്മിങ് അതിന്റെ വഴിക്ക് നടക്കട്ടെ,നമ്മുടെ ഇഷ്ടമാണല്ലോ ശരീരം എങ്ങനെ ഇരിക്കണമെന്നത്;പ്രതികരിച്ച് നിവിന്‍പോളി|Nivin Pauly

തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിച്ച് നിവിന്‍ പോളി(Nivin Pauly).ഉടന്‍ റിലീസിനെത്തുന്ന ചിത്രമായ 'മഹാവീര്യര്‍' എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ തനിക്ക് സമൂഹ മാധ്യമങ്ങളില്‍ നിന്ന് ...

Mohanlal: വർഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവുമായിരുന്നു പ്രതാപ് പോത്തനുമായി ഉണ്ടായിരുന്നത്: മോഹൻലാൽ

Mohanlal: വർഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവുമായിരുന്നു പ്രതാപ് പോത്തനുമായി ഉണ്ടായിരുന്നത്: മോഹൻലാൽ

പ്രതാപ്‌ പോത്ത(prathap pothen)നുമായി വർഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവുമാണ്‌ ഉണ്ടായിരുന്നതെന്ന്‌ മോഹൻലാൽ. തിരക്കഥ, സംവിധാനം, നിർമ്മാണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സർവ്വമേഖലകളിലും പ്രതിഭ തെളിയിച്ച അനുഗ്രഹീത കലാകാരനായിരുന്നു പ്രിയപ്പെട്ട ...

Prathap Pothen: തെന്നിന്ത്യൻ സിനിമയിൽ തന്റേതായ മുദ്രപതിപ്പിച്ച കലാകാരനാണ് പ്രതാപ് പോത്തന്‍: മുഖ്യമന്ത്രി

Prathap Pothen: തെന്നിന്ത്യൻ സിനിമയിൽ തന്റേതായ മുദ്രപതിപ്പിച്ച കലാകാരനാണ് പ്രതാപ് പോത്തന്‍: മുഖ്യമന്ത്രി

നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ(prathap pothen) നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan) അനുശോചിച്ചു. അയത്നലളിതവും വ്യത്യസ്തവുമായ അഭിനയത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ പ്രതിഭയെയാണ് നഷ്ടമായത്‌. സംവിധായകൻ ...

Prathap Pothen: സിനിമാ രംഗത്ത് ഒരു കാലഘട്ടത്തിന്റെ പ്രതിരൂപമായിരുന്നു പ്രതാപ് പോത്തന്‍;  മന്ത്രി വി എൻ വാസവൻ

Prathap Pothen: സിനിമാ രംഗത്ത് ഒരു കാലഘട്ടത്തിന്റെ പ്രതിരൂപമായിരുന്നു പ്രതാപ് പോത്തന്‍; മന്ത്രി വി എൻ വാസവൻ

നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ(Prathap Pothen) നിര്യാണത്തിൽ അനുശോചിച്ച് മന്ത്രി വി എൻ വാസവൻ(vn vasavan). സിനിമാ രംഗത്ത് ഒരു  കാലഘട്ടത്തിന്റെ പ്രതിരൂപമായിരുന്നു പ്രതാപ് പോത്തനെന്നും നിരവധി ...

Prathap Pothen: ആദ്യ സിനിമ ആരവം; ബറോസ് അവസാന ചിത്രം; പ്രതാപ് പോത്തന് വിട…

Prathap Pothen: ആദ്യ സിനിമ ആരവം; ബറോസ് അവസാന ചിത്രം; പ്രതാപ് പോത്തന് വിട…

സിനിമാസ്വാദകരുടെ മനസ്സിൽ എന്നെന്നും തങ്ങിനിൽക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾ നൽകിക്കൊണ്ടാണ് പ്രിയ നടൻ പ്രതാപ് പോത്തൻ(prathap pothen) വിടപറഞ്ഞത്. ആരവമാണ്‌ ആദ്യ സിനിമ(movie). മലയാളം,തമിഴ്,കന്നട,തെലുഗു, ഹിന്ദി എന്നീ ഭാഷകളിലുള്ള ...

Prathap Pothen: നടൻ പ്രതാപ് പോത്തൻ അന്തരിച്ചു

Prathap Pothen: നടൻ പ്രതാപ് പോത്തൻ അന്തരിച്ചു

നടനും സംവിധായകനുമായ പ്രതാപ് പോത്തൻ(prathap pothen) വിടവാങ്ങി. 70 വയസ്സായിരുന്നു. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നടനും സം‌വിധായകനും രചയിതാവും നിർമ്മാതാവുമായിരുന്ന ...

Mammootty: അകത്തും പുറത്തും സുന്ദരമായ വ്യക്തിത്വമുള്ളയാൾ; അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ പറ്റിയതിൽ ഒരുപാട് സന്തോഷം: മമ്മൂക്കയെക്കുറിച്ച് സിമ്രാൻ

Mammootty: അകത്തും പുറത്തും സുന്ദരമായ വ്യക്തിത്വമുള്ളയാൾ; അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ പറ്റിയതിൽ ഒരുപാട് സന്തോഷം: മമ്മൂക്കയെക്കുറിച്ച് സിമ്രാൻ

അകത്തും പുറത്തും സുന്ദരമായ വ്യക്തിത്വമുള്ളയാളാണ് മമ്മൂട്ടി(mammootty)യെന്ന് തെന്നിന്ത്യൻ താരം സിമ്രാൻ(simran). മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്ന നിമിഷങ്ങളെ കുറിച്ച് ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു നടി. 'സൗത്ത് ഇന്ത്യയിൽ എന്റെ ആദ്യത്തെ ...

Movie: ‘MLA-യുടെ വീട്ടിൽ കയറിയ മോഷ്ടാവിനെ പട്ടി കടിച്ചു’; ചാക്കോച്ചന്റെ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി

Movie: ‘MLA-യുടെ വീട്ടിൽ കയറിയ മോഷ്ടാവിനെ പട്ടി കടിച്ചു’; ചാക്കോച്ചന്റെ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബൻ(kunchakko boban) വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ബിഗ്‌ ബഡ്ജറ്റ്‌ ചിത്രം 'ന്നാ താൻ കേസ് കൊട്'(nna than case kodu) എന്ന ചിത്രത്തിന്റെ കൗതുകം നിറഞ്ഞ പോസ്റ്റർ(poster) ...

Sneha Sreekumar: എന്നും അഭിനയത്തോട് പ്രണയമായിരുന്നു സുമേഷേട്ടന്; സ്നേഹ ശ്രീകുമാർ

Sneha Sreekumar: എന്നും അഭിനയത്തോട് പ്രണയമായിരുന്നു സുമേഷേട്ടന്; സ്നേഹ ശ്രീകുമാർ

നടൻ വി പി ഖാലിദിന്റെ(VP Khalid) വിയോഗവാർത്ത വേദനയോടെയാണ് മലയാളി പ്രേക്ഷകർ കേട്ടത്. നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ ഖാലിദ് അഭിനയിച്ചിട്ടുണ്ടെങ്കിലും ജനപ്രിയ ടെലിവിഷന്‍ പരമ്പര മറിമായത്തിലെ ...

Vijay: ‘വിജയ’ക്കൊടുങ്കാറ്റായ അഭിനയ വിസ്മയം; ദളപതിക്കിന്ന് നാൽപ്പത്തിയെട്ടാം പിറന്നാൾ

Vijay: ‘വിജയ’ക്കൊടുങ്കാറ്റായ അഭിനയ വിസ്മയം; ദളപതിക്കിന്ന് നാൽപ്പത്തിയെട്ടാം പിറന്നാൾ

തെന്നിന്ത്യൻ സൂപ്പർ താരം വിജയ്‍യുടെ(vijay) നാൽപ്പത്തിയെട്ടാം പിറന്നാളാണിന്ന്(birthday). തെന്നിന്ത്യൻ സിനിമയിലെ തന്നെ താരമൂല്യവും വിപണിമൂല്യവും ആരാധകപിന്തുണയുമുള്ള ബ്രാൻഡായി ഇന്ന് വിജയ് മാറിയിട്ടുണ്ടെങ്കിൽ അതിനു പിന്നിലെ പ്രയത്നം ചെറുതൊന്നുമല്ല. ...

Ajith Kumar:ബൈക്കില്‍ യൂറോപ്പില്‍ ഉല്ലസിച്ച് അജിത്; വൈറലായി ചിത്രങ്ങള്‍

Ajith Kumar:ബൈക്കില്‍ യൂറോപ്പില്‍ ഉല്ലസിച്ച് അജിത്; വൈറലായി ചിത്രങ്ങള്‍

തെന്നിന്ത്യന്‍ താരം (Ajith)അജിത് താനൊരു ബൈക്ക് പ്രേമിയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. അജിത്തിന്റെ യാത്രയുടെ ചിത്രങ്ങളും വീഡിയോകളും (Social Media)സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ബൈക്കില്‍ (Europe)യൂറോപ്പില്‍ ...

Vishak Nair:നടന്‍ വിശാഖ് നായര്‍ വിവാഹിതനായി;വധു ജയപ്രിയ

Vishak Nair:നടന്‍ വിശാഖ് നായര്‍ വിവാഹിതനായി;വധു ജയപ്രിയ

'ആനന്ദം'എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ വിശാഖ് നായര്‍ വിവാഹിതനായി. ജയപ്രിയയാണ് ആണ് വധു. ബെംഗളൂരുവില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. ഇരുവരും ...

‘പ്ലാസ്റ്റിക് സര്‍ജറി ഒന്നും വേണ്ടപ്പാ..’; തന്റെ പരുക്കിനെ കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍|Vishnu Unnikrishnan

‘പ്ലാസ്റ്റിക് സര്‍ജറി ഒന്നും വേണ്ടപ്പാ..’; തന്റെ പരുക്കിനെ കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍|Vishnu Unnikrishnan

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് കഴിഞ്ഞ ദിവസം സിനിമാ ചിത്രീകരണത്തിനിടെ പൊള്ളലേറ്റിരുന്നു. വൈപ്പിനില്‍ ചിത്രീകരണത്തിനിടെയായിരുന്നു അപകടം സംഭവിച്ചത്. താരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നിരവധി വാര്‍ത്തകള്‍ എത്തിയിരുന്നു. ...

നടി പല തവണ കടം വാങ്ങി;ബാങ്ക് അക്കൗണ്ട് പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും;പരാതിക്കാരിക്കെതിരെ ആരോപണങ്ങളുമായി വിജയ് ബാബു|Vijay Babu

Vijay Babu:യുവനടിയെ പീഡിപ്പിച്ച കേസ്;നടന്‍ വിജയ് ബാബു കൊച്ചിയിലേക്കുള്ള ടിക്കറ്റ് റദ്ദാക്കി

യുവനടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ (Actor Vijay Babu)നടന്‍ വിജയ് ബാബു കൊച്ചിയിലേക്കുള്ള ടിക്കറ്റ് റദ്ദാക്കി. ദുബായില്‍ നിന്ന് രാവിലെ 9 ന് എത്തുന്ന എമിറേറ്റ്‌സ് വിമാന ...

പാര്‍വതി – ബിജുമേനോന്‍ ചിത്രം ആര്‍ക്കറിയാം ഏപ്രില്‍ മൂന്നിന്; ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

Biju Menon: കഥ പറഞ്ഞപ്പോൾ തന്നെ ചലഞ്ചിങ്ങായി തോന്നി; സംവിധായകനും അണിയറ പ്രവർത്തകർക്കും നന്ദി: ബിജു മേനോൻ

52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചതിൽ വളരെ സന്തോഷമെന്ന് നടൻ ബിജു മേനോൻ(Biju Menon). വളരെ എഫർട്ട് എടുത്ത സിനിമയാണ് 'ആർക്കറിയാം'എന്നും സംവിധായകനും ...

ജോജു ജോർജിന്റെ ഓഫ് റോഡ് റൈഡ്; നോട്ടീസ് നൽകാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്

Joju George: ഓഫ് റോഡ് റെയ്സ് കേസ്; ജോജു ജോർജ്ജ് ആർടിഒയ്ക്കു മുന്നിൽ ഹാജരായി

വാഗമൺ(vagamon) ഓഫ് റോഡ് റെയ്സ് കേസിൽ നടൻ ജോജു ജോർജ്ജ് (joju george) ഇടുക്കി ആർടിഒയ്ക്കു മുന്നിൽ ഹാജരായി. ചൊവ്വാഴ്ചയാണ് രഹസ്യമായി ജോജു ആർടിഒ ഓഫീസിലെത്തിയത്. അപകടകരമായ ...

Vijaybabu: വിജയ് ബാബുവിനെതിരെ മറ്റൊരു യുവതി രംഗത്ത്; യുവതിയെ ചുംബിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണം

Vijay Babu: വിജയ് ബാബു നാളെ ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ്; ആവശ്യമെങ്കിൽ ജോർജിയയിലേക്ക് പോകും

നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു(Vijay Babu) നാളെ ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റിപൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു. ആവശ്യമെങ്കിൽ ...

Actor Shankar: നടൻ ശങ്കറിന്റെ മാതാവ് സുലോചന പണിക്കർ അന്തരിച്ചു

Actor Shankar: നടൻ ശങ്കറിന്റെ മാതാവ് സുലോചന പണിക്കർ അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര നടൻ ശങ്കറിന്റെ(Actor Shankar) മാതാവ് സുലോചന പണിക്കർ (85) അന്തരിച്ചു. എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനു സമീപമുള്ള കെ ബി പ്ലാസ ഫ്ലാറ്റിലായിരുന്നു താമസം. ...

Thrikkakkara: ‘അടുത്ത ദിവസം മുതല്‍ പ്രചാരണത്തിന് ഇറങ്ങുന്ന എന്നോട് വോട്ട് ചോദിക്കേണ്ട കാര്യമുണ്ടോ സഖാവേ’; ഡോ. ജോയോട് നടൻ മണികണ്ഠൻ ആചാരി

Thrikkakkara: ‘അടുത്ത ദിവസം മുതല്‍ പ്രചാരണത്തിന് ഇറങ്ങുന്ന എന്നോട് വോട്ട് ചോദിക്കേണ്ട കാര്യമുണ്ടോ സഖാവേ’; ഡോ. ജോയോട് നടൻ മണികണ്ഠൻ ആചാരി

തൃക്കാക്കരയിൽ(thrikkakkara) അടുത്ത ദിവസം മുതല്‍ ഇടതുമുന്നണിക്ക് വേണ്ടി പ്രചരണത്തിനിറങ്ങുമെന്ന് ചലച്ചിത്ര താരം മണികണ്ഠന്‍ ആചാരി(manikandan achari). പനമ്പിളളി നഗറിലെ പര്യടനത്തിനെത്തിയ സ്ഥാനാർത്ഥി ഡോ. ജോയോട് തന്നെയാണ് താരം ...

ബോളിവുഡ് നടന്‍ ശിവ് കുമാര്‍ സുബ്രഹ്മണ്യം അന്തരിച്ചു

ബോളിവുഡ് നടന്‍ ശിവ് കുമാര്‍ സുബ്രഹ്മണ്യം അന്തരിച്ചു

പ്രശസ്ത ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ശിവ് കുമാര്‍ സുബ്രഹ്മണ്യം അന്തരിച്ചു. ഞായറാഴ്ച രാത്രി മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. എന്നാല്‍ നടന്റെ മരണകാരണം വ്യക്തമല്ല. മകന്‍ മരിച്ച് രണ്ടു ...

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറെന്‍സിക് വിഭാഗം മേധാവിയും നടന്‍ ജഗദീഷിന്റെ ഭാര്യയുമായ ഡോ. പി രമ അന്തരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറെന്‍സിക് വിഭാഗം മേധാവിയും നടന്‍ ജഗദീഷിന്റെ ഭാര്യയുമായ ഡോ. പി രമ അന്തരിച്ചു

സിനിമ നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി രമ (61) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറെന്‍സിക് വിഭാഗം മേധാവി ആയിരുന്നു. രമ്യ, സൗമ്യ എന്നിവര്‍ മക്കളാണ്. ...

നമുക്ക് പറ്റുന്ന റോളുകൾ വരണം; അതാണ് എന്റെ ആഗ്രഹം; മനസ് തുറന്ന് സൂരജ് തേലക്കാട്

നമുക്ക് പറ്റുന്ന റോളുകൾ വരണം; അതാണ് എന്റെ ആഗ്രഹം; മനസ് തുറന്ന് സൂരജ് തേലക്കാട്

'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വേർഷൻ 5.25' എന്ന ഹിറ്റ് ചിത്രം പുറത്തിറങ്ങിയപ്പോൾ ഏവരും ആകാംഷയോടെ ചോദിച്ചത് ആരാണ് ആ റോബോട്ടിനു പിന്നിലെന്നാണ്. ആള് സൂരജ് തേലക്കാടെന്നറിഞ്ഞപ്പോൾ എല്ലാവരും അമ്പരുന്നു. ...

ഉള്ളിലെ സകല വൃത്തികേടുകളും വലിച്ചു പുറത്തെടുത്ത്‌ അതിൽ കിടന്നുരുണ്ട് പിരണ്ട് നാറിക്കുഴഞ്ഞ വിനായകൻ മഹാ അപമാനമാണ്; ഡോ. ശാരദക്കുട്ടി

ഉള്ളിലെ സകല വൃത്തികേടുകളും വലിച്ചു പുറത്തെടുത്ത്‌ അതിൽ കിടന്നുരുണ്ട് പിരണ്ട് നാറിക്കുഴഞ്ഞ വിനായകൻ മഹാ അപമാനമാണ്; ഡോ. ശാരദക്കുട്ടി

സിനിമയുടെ പ്രമോഷനിടയിൽ സ്വന്തം വിവരക്കേടും അഹന്തയും അൽപത്തവും ഹുങ്കും പുറത്തെടുത്ത നടൻ വിനായകൻ മഹാ അപമാനവും പരാജയവുമാണെന്ന് ഡോ. ശാരദക്കുട്ടി. ചോദ്യം ചോദിച്ച് അയാളെ അവിടെത്തന്നെയിട്ട് കുഴച്ച്പുരട്ടിയെടുത്താഘോഷിച്ച ...

പ്രശസ്ത നടൻ രമേഷ് ഡിയോ അന്തരിച്ചു

പ്രശസ്ത നടൻ രമേഷ് ഡിയോ അന്തരിച്ചു

പ്രശസ്ത നടനും നിര്‍മാതാവുമായ രമേഷ് ഡിയോ അന്തരിച്ചു. 93 വയസായിരുന്നു. മുംബൈ കോകില ബെന്‍ ആശുപത്രിയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ...

നടന്‍ സത്യരാജ് ആശുപത്രിയില്‍ ; കൊവിഡിന് പിന്നാലെ ആരോഗ്യനില മോശം

നടന്‍ സത്യരാജ് ആശുപത്രിയില്‍ ; കൊവിഡിന് പിന്നാലെ ആരോഗ്യനില മോശം

നടന്‍ സത്യരാജ് ആശുപത്രിയില്‍. കൊവിഡ് ബാധിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിരി മോശമായതിനെ തുടര്‍ന്നാണ് സത്യരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് സ്ഥിരീകരികരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ ക്വാറന്റൈനില്‍ ആയിരുന്ന സത്യരാജിനെ ആരോഗ്യം ...

സിനിമാ-സീരിയൽ നടൻ ജി കെ പിള്ള അന്തരിച്ചു

സിനിമാ-സീരിയൽ നടൻ ജി കെ പിള്ള അന്തരിച്ചു

സിനിമാ-സീരിയൽ നടൻ ജി കെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. ...

ഒരു രാത്രി ഉണര്‍ന്നെഴുന്നേറ്റപ്പോഴേക്കും മുഖത്തിന്റെ ഷെയ്പ്പ് മാറി; തുറന്നുപറഞ്ഞ് നടന്‍ മനോജ്‌

ഒരു രാത്രി ഉണര്‍ന്നെഴുന്നേറ്റപ്പോഴേക്കും മുഖത്തിന്റെ ഷെയ്പ്പ് മാറി; തുറന്നുപറഞ്ഞ് നടന്‍ മനോജ്‌

ഒരു രാത്രി ഉണര്‍ന്നെഴുന്നേറ്റപ്പോഴേക്കും മുഖത്തിന്റെ ഷെയ്പ്പ് മാറിയെന്ന തുറന്നുപറച്ചിലുമായി നടനും നടി ബീന ആന്റണിയുടെ ഭര്‍ത്താവുമായ മനോജ്. നവംബർ 28ന് രാത്രി ഉറക്കാൻ കിടക്കുമ്പോൾ എന്തോ തോന്നി. ...

‘നടിപ്പിന്‍ ചക്രവര്‍ത്തി’യ്ക്ക് ഇന്ന് 93-ാം ജന്മദിനം

‘നടിപ്പിന്‍ ചക്രവര്‍ത്തി’യ്ക്ക് ഇന്ന് 93-ാം ജന്മദിനം

അഭിനയത്തിന്റെ തീവ്രമോഹങ്ങളുമായി അരങ്ങില്‍ നിന്ന് അഭ്രപാളിയിലെത്തി നാലു ദശകങ്ങളോളം വെള്ളിത്തിരയില്‍ അവിസ്മരണീയ പ്രകടനങ്ങള്‍ കാഴ്ചവച്ച പ്രതിഭയുടെ 93ാം ജന്മദിനമാണിന്ന്... തമിഴകം 'നടിപ്പിന്‍ ചക്രവര്‍ത്തി'യായി സ്വീകരിച്ച ശിവാജി ഗണേശന്‍ ...

‘ഈ മുഹൂർത്തത്തിന് ഇന്ന് 25 വയസ്സ്; ഞങ്ങളോട് സഹകരിച്ച എല്ലാവർക്കും നന്ദി’- സലിംകുമാർ & സുനിത

‘ഈ മുഹൂർത്തത്തിന് ഇന്ന് 25 വയസ്സ്; ഞങ്ങളോട് സഹകരിച്ച എല്ലാവർക്കും നന്ദി’- സലിംകുമാർ & സുനിത

മലയാളികളുടെ പ്രിയപ്പെട്ട താരം സലിംകുമാറിന്റെയും ഭാര്യ സുനിതയുടേയും വിവാഹ വാര്‍ഷികമാണിന്ന്. ജീവിതത്തിൽ ഒന്നിച്ചിട്ട് 25 വർഷം തികയുകയാണെന്ന സന്തോഷം അദ്ദേഹം പങ്കുവച്ചു. സഹകരിച്ച എല്ലാവർക്കുമുള്ള നന്ദി എന്നും ...

നടന്‍ രമേശ് വലിയശാല അന്തരിച്ചു

നടന്‍ രമേശ് വലിയശാല അന്തരിച്ചു

പ്രമുഖ സീരിയല്‍-സിനിമാ നടന്‍ രമേശ് വലിയശാല അന്തരിച്ചു. ഇന്നലെ രാത്രിയോടെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. നാടകരംഗത്തൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള ...

സിനിമാ ചിത്രീകരണത്തിനിടെ കന്നട സ്റ്റണ്ട് താരം ഷോക്കേറ്റ് മരിച്ചു

സിനിമാ ചിത്രീകരണത്തിനിടെ കന്നട സ്റ്റണ്ട് താരം ഷോക്കേറ്റ് മരിച്ചു

സിനിമാ ചിത്രീകരണത്തിനിടെ കന്നട സ്റ്റണ്ട് താരം വിവേക്(35) ഷോക്കേറ്റ് മരിച്ചു. രാമനഗര ബിഡദിക്ക് സമീപം ജോഗേനഹള്ളിയില്‍ ലവ് യു രച്ചു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. ക്രെയിനും ...

“എങ്ങനെ പോകും കുഞ്ഞീക്ക…”; പുനത്തിൽ കുഞ്ഞബ്ദുള്ളയെ കാണുമ്പോ‍ൾ നടൻ മുരളി പാടാറുണ്ടായിരുന്ന പാട്ട് ഇങ്ങനെയാണ്

അനശ്വര നടന്‍ മുരളി ഓർമ്മയായിട്ട് ഇന്നേക്ക് പന്ത്രണ്ട് വർഷം

അനായാസമായ അഭിനയശൈലി കൊണ്ടും പരുക്കന്‍ ശബ്ദം കൊണ്ടും മലയാള സിനിമയില്‍ ഇടം കണ്ടെത്തിയ അനശ്വര നടന്‍ മുരളി ഓർമ്മയായിട്ട് ഇന്നേക്ക് പന്ത്രണ്ട് വർഷം.സ്വാഭാവിക അഭിനയശൈലികൊണ്ട് ഇന്ത്യൻ ചലച്ചിത്രലോകത്തിന് ...

കെ ടി എസ് പടന്നയിലിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

കെ ടി എസ് പടന്നയിലിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത നാടക -ചലച്ചിത്ര നടന്‍ കെ ടി എസ് പടന്നയിലിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പച്ചയായ ജീവിത യാഥാർഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന അനേകം കഥാപാത്രങ്ങൾ അദ്ദേഹത്തിന്‍റേതായുണ്ടെന്ന് ...

നടന്‍ കെ ടി എസ് പടന്നയില്‍ അന്തരിച്ചു

നടന്‍ കെ ടി എസ് പടന്നയില്‍ അന്തരിച്ചു

നടന്‍ കെ.ടി.എസ്. പടന്നയില്‍ അന്തരിച്ചു.  88 വയസായിരുന്നു. തൃപ്പൂണിത്തുറയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക്. നാടകലോകത്തു നിന്നായിരുന്നു ...

നടൻ ദിലീപ് കുമാറിന്‍റെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് മുംബൈയിൽ

നടൻ ദിലീപ് കുമാറിന്‍റെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് മുംബൈയിൽ

അന്തരിച്ച ബോളിവുഡ് നടൻ ദിലീപ് കുമാറിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകീട്ട് മുംബൈയിൽ നടക്കും. സാന്താക്രൂസിലെ ജുഹു കബറിസ്ഥാനിലായിരിക്കും ഇതിഹാസ നടൻ അന്ത്യവിശ്രമം കൊള്ളുക. മഹാരാഷ്ട്ര മുഖ്യമന്ത്രി ...

ലക്ഷദ്വീപിന്റെ ജീവിത ശൈലികളെ ഉഴുത് മറിക്കാതിരിക്കട്ടെ എന്ന അഭ്യര്‍ത്ഥന മാത്രം ; മണികണ്ഠന്‍ ആചാരി

ലക്ഷദ്വീപിന്റെ ജീവിത ശൈലികളെ ഉഴുത് മറിക്കാതിരിക്കട്ടെ എന്ന അഭ്യര്‍ത്ഥന മാത്രം ; മണികണ്ഠന്‍ ആചാരി

ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ ലക്ഷദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി നടന്‍ മണികണ്ഠന്‍ ആചാരി. അവരുടെ ജീവിത ശൈലികളെ ഉഴുത് മറിക്കാതിരിക്കട്ടെ എന്ന അഭ്യര്‍ത്ഥന മാത്രമാണുള്ളതെന്ന് ...

തമിഴ് നടൻ നിതീഷ് വീര കൊവിഡ് ബാധിച്ച് മരിച്ചു

തമിഴ് നടൻ നിതീഷ് വീര കൊവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: തമിഴ് നടൻ നിതീഷ് വീര കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. നാൽപ്പത്തിയഞ്ച് വയസ്സായിരുന്നു. ധനുഷ് ചിത്രം 'അസുരനി'ൽ താരം ഗംഭീര ...

മലയാള സിനിമയില്‍ വില്ലനായി തിളങ്ങിയ പൊലീസുകാരന്‍ ; നടന്‍ പി. സി ജോര്‍ജ് അന്തരിച്ചു

മലയാള സിനിമയില്‍ വില്ലനായി തിളങ്ങിയ പൊലീസുകാരന്‍ ; നടന്‍ പി. സി ജോര്‍ജ് അന്തരിച്ചു

മലയാള സിനിമാ നടന്‍ പിസി ജോര്‍ജ് അന്തരിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വില്ലന്‍ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ ശ്രദ്ധേയനായ താരമാണ് പിസി ജോര്‍ജ്. ...

തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് അന്തരിച്ചു

തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് അന്തരിച്ചു

തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് മരിച്ചു. 48 വയസ്സായിരുന്നു. കൊവിഡ് ബാധിതനായതിനെ തുടർന്ന് ഇദ്ദേഹത്തെ രണ്ട് ദിവസം മുൻപാണ് ചെങ്കൽപേട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗില്ലി, കുരുവി ...

നടന്‍ ആദിത്യന്റെ ആരോഗ്യനില മെച്ചപ്പെട്ടു

നടന്‍ ആദിത്യന്റെ ആരോഗ്യനില മെച്ചപ്പെട്ടു

തൃശൂരില്‍ ആത്മഹത്യക്ക് ശ്രമിച്ച നടന്‍ ആദിത്യന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ഞായറാഴ്ച വൈകിട്ട് സ്വരാജ് റൗണ്ടിന് സമീപം കൈഞരമ്പ് മുറിച്ച നിലയില്‍ കാറില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ച ...

Page 1 of 4 1 2 4

Latest Updates

Don't Miss