Actor Alancier – Kairali News | Kairali News Live
മലയാളത്തില്‍ വീണ്ടും മീ ടൂ ആരോപണം; പതുങ്ങി പതുങ്ങി അലെൻസിയർ അകത്ത് വന്നു; ഞാൻ മൂടിയിരുന്ന ബെഡ് ഷീറ്റിനടിയിലേക്ക് കയറി കിടന്നു

മലയാളത്തില്‍ വീണ്ടും മീ ടൂ ആരോപണം; പതുങ്ങി പതുങ്ങി അലെൻസിയർ അകത്ത് വന്നു; ഞാൻ മൂടിയിരുന്ന ബെഡ് ഷീറ്റിനടിയിലേക്ക് കയറി കിടന്നു

തഞ്ചം നോക്കി അയാള്‍ അകത്തുവന്ന് എന്‍റെ പുതപ്പിനടിയില്‍ കയറി ഞാന്‍ ഒച്ചവച്ചപ്പോള്‍ അയാള്‍ ഇറങ്ങിപ്പോവുകയായിരുന്നു

‘നാടിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ഒരു നടന് ഇതിലും നല്ല വഴിയില്ല’; അലന്‍സിയറെ അഭിനന്ദിച്ച് ജോയ് മാത്യു

കോഴിക്കോട്: കമലിനെതിരായ സംഘ്പരിവാര്‍ ഭീഷണിക്കെതിരെ ഒറ്റയാള്‍ നാടകത്തിലൂടെ പ്രതിഷേധമറിയിച്ച നടന്‍ അലന്‍സിയറെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. 'രാഷ്ട്രീയം നാടക വിഷയമാകുമ്പോള്‍ നടന്‍ അയാളുടെ സാമൂഹ്യധര്‍മ്മം ...

ബിജെപിക്കെതിരെ ടോവിനോ തോമസും; ‘രാജ്യസ്‌നേഹം മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടേയോ കുത്തക അല്ല; അലന്‍ ചേട്ടാ, ബിഗ് സല്യൂട്ട് ‘

കൊച്ചി: കമലിനെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരെ ഒറ്റയാള്‍ നാടകത്തിലൂടെ പ്രതിഷേധമറിയിച്ച നടന്‍ അലന്‍സിയറെ അഭിനന്ദിച്ച് നടന്‍ ടൊവിനോ തോമസും. ആര്‍ട്ടിസ്റ്റ് അലന്‍സിയര്‍ നിങ്ങളാണ് ശരിയെന്ന തലക്കെട്ടില്‍ അഴിമുഖം ചെയ്ത ...

ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ കരഞ്ഞ്, അലറിക്കൊണ്ട് സെക്രട്ടേറിയറ്റിന്റെ ചുറ്റിലും ഓടിയ മനുഷ്യനാണ് അലന്‍സിയര്‍; ‘തന്തയെ മാറ്റി പറയുന്ന ആളല്ല അലന്‍’; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പാര്‍വതി

കൊച്ചി: കമലിനെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരെ ഒറ്റയാള്‍ നാടകത്തിലൂടെ പ്രതിഷേധമറിയിച്ച നടന്‍ അലന്‍സിയറെ അഭിനന്ദിച്ച് നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ പാര്‍വതി. അലന്‍സിയറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കും പാര്‍വതി മറുപടി നല്‍കുന്നു. ...

ബിജെപിയെ വെല്ലുവിളിച്ച് വീണ്ടും കുഞ്ചാക്കോ ബോബന്‍; തെറിവിളികളെ ഭയക്കാതെ അലന്‍സിയറെ അഭിനന്ദിച്ച് ചാക്കോച്ചന്‍

കൊച്ചി: കമലിനെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരെ ഒറ്റയാള്‍ നാടകത്തിലൂടെ പ്രതിഷേധമറിയിച്ച നടന്‍ അലന്‍സിയറെ അഭിനന്ദിച്ച് നടന്‍ കുഞ്ചാക്കോ ബോബനും. തനിക്ക് കമലും, അലന്‍സിയറും ഉള്‍പ്പെടെ എല്ലാവരും ഇന്ത്യക്കാരാണെന്ന് കുഞ്ചാക്കോ ...

‘അണ്ടര്‍വയറിന്റെ സ്‌നേഹം, രാജ്യസ്‌നേഹമല്ലെന്ന് പറഞ്ഞ് സംഘഭീഷണിക്കെതിരെ പ്രതിഷേധിച്ച അലന്‍സിയറിന് അഭിനന്ദനപ്രവാഹം; ആര്‍എസ്എസിന്റെ തല്ലുകിട്ടുമെന്ന് പറഞ്ഞപ്പോള്‍ ബേബിച്ചേട്ടന്‍ പ്രതികരിച്ചത് ഇങ്ങനെ

തിരുവനന്തപുരം: സംവിധായകന്‍ കമലിനെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരെ ഒറ്റയാള്‍ നാടകത്തിലൂടെ പ്രതിഷേധമറിയിച്ച നടന്‍ അലന്‍സിയറെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയ. മലയാളത്തിലെ മറ്റുതാരങ്ങള്‍ മൗനം പാലിക്കുമ്പോള്‍, തന്റെ നിലപാട് വ്യക്തമാക്കിയ ബേബിച്ചേട്ടനാണ് ...

കമലിനെ പിന്തുണച്ച് ഒറ്റയാള്‍ പ്രതിഷേധവുമായി അലന്‍സിയര്‍; ‘ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പ്രതിരോധം’

കാസര്‍ഗോഡ്: സംവിധായകന്‍ കമല്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് പറഞ്ഞ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് മറുപടിയുമായി നടന്‍ അലന്‍സിയര്‍. ഒറ്റയാള്‍ നാടകത്തിലൂടെയാണ് അലന്‍സിയര്‍ തന്റെ നിലപാട് ...

Latest Updates

Don't Miss