actor attacked case

Supreme Court: നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതിയുടെ പരിഗണനയില്‍

നടിയെ ആക്രമിച്ച കേസില്‍ (Pulsar Suni)പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതിയില്‍ പരിഗണിക്കും. ജാമ്യാപേക്ഷ പരിഗണിക്കുക ജസ്റ്റിസ് അജയ് രസ്തോഗി....