നടന് ബാലയുടെ പിതാവ് അന്തരിച്ചു
നടന് ബാലയുടെ പിതാവും സംവിധായകനും നിര്‍മ്മാതാവുമായ ജയകുമാര്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. പ്രമുഖ സറ്റുഡിയോയായ അരുണാചലം സ്റ്റുഡിയോയുടെ ഉടമയാണ്. നാനൂറിലധികം പ്രൊജക്ടുകളില്‍ ഭാഗമായിട്ടുണ്ട്. ഡോക്കുമെന്ററി സംവിധായകനും ഫോട്ടോ ...