Mammootty:കുട്ടികള്‍ ചോദിച്ചു; മമ്മൂട്ടി നല്കി; ജന്മദിന സമ്മാനമായി കുട്ടികള്‍ക്ക് സൈക്കിള്‍ നല്കി മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍
കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന് സ്ഥാപകനും മുഖ്യരക്ഷധികാരിയുമായ നടന് മമ്മൂട്ടിയുടെ(Mammootty) ജന്മദിനത്തില് കുട്ടികള്‍ക്ക് പ്രകൃതി സൗഹൃദ സഞ്ചാരസൗകര്യമൊരുക്കി 100 സൈക്കിള്‍ സമ്മാനിച്ച് ഫൌണ്ടേഷന്. കോലഞ്ചേരി സിന്തയ്റ്റ് ...