actor prabhas

പൃഥ്വിരാജിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു, എന്നിട്ടും സലാറിന് വേണ്ടി ഇന്ത്യയിലെ മറ്റൊരു താരവും ചെയ്യാത്ത ആ കാര്യം അദ്ദേഹം ചെയ്തു; പ്രശാന്ത് നീൽ

കെ ജി എഫ് പോലെ തന്നെ സൂപ്പർഹിറ്റ് സിനിമകളുടെ ലിസ്റ്റിലേക് നീങ്ങിക്കൊണ്ടിരിക്കുകയാണ് പ്രശാന്ത് നീൽ ചിത്രം സലാർ. പൃഥ്വിരാജും പ്രഭാസുമൊന്നിച്ച....

പൃഥ്വിരാജിനെക്കാൾ മൂല്യം ശ്രുതി ഹാസന്? പ്രശാന്ത് നീലിന് 100 കോടി, സലാറിലെ താരങ്ങളുടെ പ്രതിഫലം പുറത്ത്; ഇത് ന്യായമോ എന്ന് ആരാധകർ

പൃഥ്വിരാജ്-പ്രഭാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമാണ് സലാർ. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം നേടിയ....

ഞാൻ പൃഥ്വിരാജുമായി പ്രണയത്തിലായി, നായിക ശ്രുതിയെക്കാൾ എനിക്ക് അയാളെ ഇഷ്ടപ്പെട്ടു; പ്രഭാസ്

പ്രിയനടൻ പൃഥ്വിരാജുമായി താൻ പ്രണയത്തിലായെന്ന് നടൻ പ്രഭാസ്. രാജ്യത്ത് ഒരേയൊരു പൃഥ്വിരാജ് മാത്രമേ ഉള്ളൂവെന്നും, സലാർ സിനിമയിലെ നായികയായ ശ്രുതിയെക്കാൾ....

കെജിഎഫ് സംവിധായകന്റെ പുതിയ ബ്രഹ്മാണ്ഡ ചിത്രം; ഉടൻ തീയേറ്ററുകളിൽ

പാൻ ഇന്ത്യൻ ചിത്രമായ “സാലാർ” ട്രെയിലർ ഡിസംബർ 1ന് പുറത്തിറങ്ങും. കെജിഎഫ് എന്ന ഡ്യൂപ്പർ ഹിറ്റിനു ശേഷം പ്രശാന്ത് നീലിന്റെ....

പ്രഭാസ് ചിത്രം സലാറിന് കനത്ത തിരിച്ചടി, റിലീസിന് മുൻപേ രണ്ടുപേർ അറസ്റ്റിൽ

പ്രഭാസ് ചിത്രം സലാറിന് റിലീസിന് മുൻപേ കനത്ത തിരിച്ചടി. സിനിമയുടെ ദൃശ്യങ്ങളുമായി രണ്ടുപേർ അറസ്റ്റിലായി. രണ്ട് ടെക്കികളാണ് പിടിയിലായിരിക്കുന്നത്. എവിടെ....

അതെന്റെ വലിയ തെറ്റ്, ആദിപുരുഷിൻറെ സംഭാഷണം മൂലം ഇന്ത്യ വിടേണ്ടി വന്നു, തൊട്ടതെല്ലാം പിഴച്ചു; വെളിപ്പെടുത്തി മനോജ് മുംതാഷിര്‍

ആദിപുരുഷ് എന്ന വിവാദ ചിത്രം മൂലം ഇന്ത്യ വിടേണ്ടി വന്നുവെന്ന് സംഭാഷണ രചയിതാവ് മനോജ് മുംതാഷിര്‍. ഹൈന്ദവ വികാരത്തെ മുറിപ്പെടുത്താന്‍....

പ്രഭാസിൻ്റെ വിവാഹം ദുർ​ഗാ ദേവിയുടെ അനുഗ്രഹത്താൽ ഉടൻ, മാധ്യമങ്ങളെയടക്കം വിളിക്കും: തുറന്ന് പറഞ്ഞ് ആന്റി ശ്യാമള ദേവി

നാൽപ്പത്തൊന്നായിട്ടും സിംഗിളായി നടക്കുന്ന പ്രഭാസിനെക്കുറിച്ച് ധാരാളം ഗോസിപ്പുകൾ സിനിമാ മേഖലയിൽ ഉണ്ടായിരുന്നു. അനുഷ്‌കയുമായി താരം പ്രണയത്തിലാണെന്ന് വരെ പാപ്പരാസികൾ പറഞ്ഞു....

കൽക്കി ചിത്രത്തിന്റെ സുപ്രധാന ഫോട്ടോ ചോർന്നു; അസ്വസ്ഥനായി പ്രഭാസ്; നടപടിയുമായി നിർമാതാക്കൾ

പ്രഭാസിന്റെ പുതിയ ചിത്രമായ കൽക്കി 2898 എഡി. ചിത്രത്തിലെ സുപ്രധാന ഫോട്ടോ ചോർന്നെന്ന പരാതിയുമായി എത്തിയിരിക്കുകയാണ് നിർമ്മാതാക്കളായ വൈജയന്തി മൂവീസ്.....

‘ഒരു ഹോട്ടല്‍ മുറി ബുക്ക് ചെയ്യൂ’; ക്ഷേത്ര പരിസരത്ത് നടി കൃതിയെ ചുംബിച്ച് ആദിപുരുഷ് സംവിധായകന്‍; വ്യാപക വിമര്‍ശനം

ക്ഷേത്ര പരിസരത്ത് നടി കൃതി സനണിനെ ആദിപുരുഷ് സംവിധായകന്‍ ഓം റൗട്ട് ചുംബിച്ചതിനെതിരെ ബിജെപി നേതാവ് ഉള്‍പ്പെടെ രംഗത്ത്. ബിജെപി....

നടന്‍ പ്രഭാസ് വിവാഹിതനാവുന്നു; വിവാഹ വേദി വെളിപ്പെടുത്തി താരം

ബാഹുബലി എന്ന ചിത്രത്തിലൂടെ സിനിമാ പ്രേമികളുടെ പ്രിയങ്കരനായ നടനാണ് പ്രഭാസ്.രാമായണ കഥ പ്രമേയമാകുന്ന ‘ആദിപുരുഷ് ‘ എന്ന ബിഗ് ബജറ്റ്....

Dq; ദുൽഖർ ഏറ്റവും സുന്ദരനായ നായകന്‍, പ്രശംസയുമായി പ്രഭാസ് ; ‘അങ്ങേരുടെ അച്ഛനെ കണ്ടിട്ടില്ലേ’യെന്ന് ആരാധകര്‍

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ആരാധകരുളള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. താര-പുത്ര പദവിയോടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് തന്റേതായ സ്ഥാനം നേടിയെടുക്കാന്‍....

Prabhas: കാറിന്റെ ഗ്ലാസില്‍ കറുത്ത ഫിലിം ഒട്ടിച്ചു; പ്രഭാസിനെതിരെ പിഴ ചുമത്തി പൊലീസ്

കാറിന്റെ ഗ്ലാസില്‍ കറുത്ത ഫിലിം ഒട്ടിച്ചതിന് തെന്നിന്ത്യന്‍ താരം പ്രഭാസിനെതിരെ പൊലീസ് പിഴ ചുമത്തി. ട്രാഫിക് നിയമ ലംഘനം നടത്തിയതിന്....

പ്രഭാസ് ചിത്രം രാധേ ശ്യാമിലെ പുതിയ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

പ്രഭാസ് ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന റൊമാന്റിക് ചിത്രമായ രാധേ ശ്യാമിലെ പുതിയ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു. യംഗ് റിബല്‍....

വിക്രമാദിത്യയായ് പ്രഭാസ്…

കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് രാധേശ്യാം ചിത്രത്തിലെ പ്രഭാസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.....

കൊറോണ: വിദേശത്തുനിന്നെത്തിയ നടന്‍ പ്രഭാസ് സെല്‍ഫ് ക്വാറന്റൈനില്‍; സുരക്ഷിതരായിരിക്കാനും നിര്‍ദേശങ്ങള്‍ പാലിക്കാനും ആരാധകരോട് ആഹ്വാനം

ന്യൂഡല്‍ഹി: വിദേശത്തുനിന്ന് തിരിച്ചെത്തിയ നടന്‍ പ്രഭാസ് സ്വയം ക്വാറന്റൈന് വിധേയനായി. രാജ്യത്ത് കോവിഡ് 19 പകരുന്ന സാഹചര്യത്തിലാണ് താരം ക്വാറന്റെനില്‍....