ബലാത്സംഗക്കേസ്; വിജയ് ബാബുവിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ പോലീസ്
ബലാത്സംഗക്കേസില്‍ പൊലീസ് നോട്ടീസിന് വിജയ് ബാബുവിന്റെ മറുപടി. ബിസിനസ് ടൂറിലാണെന്നും ഹാജരാകാന്‍ സാവകാശം വേണമെന്നും വിജയ് ബാബു ഇ മെയില്‍ വഴി നല്കിയ മറുപടിയില്‍ ആവശ്യപ്പെട്ടു.എന്നാല്‍ സാവകാശം ...