Actress – Kairali News | Kairali News Live l Latest Malayalam News
Wednesday, April 21, 2021
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന മഹാരാഷ്ട്രയെ പ്രതിസന്ധിയിലാക്കി സെലിബ്രിറ്റികള്‍

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന മഹാരാഷ്ട്രയെ പ്രതിസന്ധിയിലാക്കി സെലിബ്രിറ്റികള്‍

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന മഹാരാഷ്ട്രയില്‍ പുതിയ പ്രതിന്ധി കൂടി. ഇപ്പോള്‍ ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്നത് സെലിബ്രിറ്റികളാണ്. കൊവിഡ് ബാധിച്ച സിനിമ, ക്രിക്കറ്റ് താരങ്ങളില്‍ ചിലര്‍ കാര്യമായ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും ...

നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു

നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു

നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസമാണ് ഷക്കീല കോണ്‍ഗ്രസിലെ അംഗത്വം എടുത്തത്. തമിഴ്നാട് കോണ്‍ഗ്രസ് മനുഷ്യാവകാശ വകുപ്പ് മേധാവി ശ്രീനിവാസനാണ് ഷക്കീലയ്ക്ക് അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് ...

ശ്രീദേവിയുടെ ജനപ്രിയ ചിത്രം ‘ചാൽബാസ്’ കണ്ടില്ല;  കാരണം വ്യക്തമാക്കി മകൾ ജാൻവി കപൂർ

ശ്രീദേവിയുടെ ജനപ്രിയ ചിത്രം ‘ചാൽബാസ്’ കണ്ടില്ല; കാരണം വ്യക്തമാക്കി മകൾ ജാൻവി കപൂർ

അമ്മ ശ്രീദേവിയുടെ സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായ ചാൽബാസ് ഇത് വരെ കാണാൻ കഴിഞ്ഞില്ലെന്നും എന്നാൽ തൽക്കാലം ഈ സിനിമ കാണാൻ ഉദ്ദേശിക്കുന്നില്ലെന്നും മകൾ ജാൻവി കപൂർ പറഞ്ഞു. ഇതാണ് ...

മെമ്മറികാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സുപ്രീംകോടതിക്ക് ജഡ്ജിയുടെ കത്ത്

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി സുപ്രിംകോടതിക്ക് കത്ത് നൽകി. കേരള ഹൈക്കോടതി രജിസ്ട്രാർ ജുഡീഷ്യൽ മുഖേനയാണ് ...

നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

സണ്ണി ലിയോണിന്‍റെ വിദേശയാത്രകൾ തടയാനാവില്ലെന്ന് ഹൈക്കോടതി

സണ്ണി ലിയോണിന്‍റെ വിദേശയാത്രകൾ തടയാനാവില്ലെന്ന് ഹൈക്കോടതി. കോടതി അനുമതിയോടെ മാത്രമെ വിദേശത്ത് പ്രോഗ്രാം നടത്താവൂ എന്ന് നിർദേശിക്കണമെന്ന ആവശ്യം തള്ളി.സണ്ണി ലിയോണിനെതിരെ പോലീസില്‍ പരാതി നൽകിയ പെരുമ്പാവൂർ ...

മണിരത്‌നം ചിത്രത്തിലൂടെ ശാലിനി വീണ്ടും അഭിനയരംഗത്തേക്ക്

മണിരത്‌നം ചിത്രത്തിലൂടെ ശാലിനി വീണ്ടും അഭിനയരംഗത്തേക്ക്

സിനിമാ പ്രേക്ഷകരുടെ പ്രിയ നടി ശാലിനി അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നതായി റിപ്പോര്‍ട്ട്. 22 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ ശെല്‍വത്തിലൂടെയാണ് താരം തിരിച്ചുവരവിനൊരുങ്ങുന്നത് ...

സ്വയം തള്ളിമറിച്ച് കങ്കണ; ഭൂമിയില്‍ എന്നേക്കാള്‍ മികച്ചൊരു കലാകാരി വേറെയില്ലെന്ന് നടി

സ്വയം തള്ളിമറിച്ച് കങ്കണ; ഭൂമിയില്‍ എന്നേക്കാള്‍ മികച്ചൊരു കലാകാരി വേറെയില്ലെന്ന് നടി

സമൂഹമാധ്യമത്തില്‍ പുതിയ വെല്ലുവിളിയുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്.  ഭൂമിയില്‍ എന്നേക്കാള്‍ മികച്ചൊരു കലാകാരി വേറെയില്ലെന്നും ഉണ്ടെന്ന് തെളിയിച്ചാല്‍ തന്റെ ധാര്‍ഷ്ട്യം നിര്‍ത്താമെന്നുമായിരുന്നു വെല്ലുവിളി. തന്റെ പുതിയ ...

രഞ്ജിത്ത് ഹ്രസ്വ ചിത്രം ‘മാധവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

രഞ്ജിത്ത് ഹ്രസ്വ ചിത്രം ‘മാധവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ രഞ്ജിത്തിന്റെ ഹ്രസ്വ ചിത്രം എത്തുന്നു. മാധവി എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വ ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നമിത പ്രമോദും, ശ്രീലക്ഷ്മിയുമാണ് ചിത്രത്തില്‍ ...

‘സ്ട്രെസ്സ് മാറ്റാനുള്ള ഏറ്റവും നല്ല മാര്‍ഗം ഇതാണ്, ശരിയല്ലേ’; വിഡിയോ പങ്കുവച്ച്‌ ശോഭന

‘സ്ട്രെസ്സ് മാറ്റാനുള്ള ഏറ്റവും നല്ല മാര്‍ഗം ഇതാണ്, ശരിയല്ലേ’; വിഡിയോ പങ്കുവച്ച്‌ ശോഭന

തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയ നടിയാണ് ശോഭന. സിനിമകളില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരം. തന്‍റെ നൃത്തവിശേഷങ്ങളാണ് താരം പൊതുവേ പങ്കുവയ്ക്കാറുള്ളത്. എന്നാലിപ്പോള്‍ താന്‍ എങ്ങനെയാണ് സ്ട്രെസ്സ് ...

‘ഞാൻ ടെറർ ആന്റി’: രാജിനി ചാണ്ടി

‘ഞാൻ ടെറർ ആന്റി’: രാജിനി ചാണ്ടി

തലനരയ്ക്കുന്നതല്ലെന്റെ വാർധക്യം എന്ന വരികളെ അക്ഷരാർഥത്തിൽ ഉൾക്കൊണ്ട സ്ത്രീയാണ് രാജിനി ചാണ്ടി. ഒരു മുത്തശി ഗദയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ രാജിനി, ആതിര ജോയ് എന്ന ഫോട്ടോഗ്രാഫറുടെ ...

ഡബ്ബിംങ് ആ‍ർട്ടിസ്റ്റും നടിയുമായിരുന്ന പാലാ തങ്കം അന്തരിച്ചു

ഡബ്ബിംങ് ആ‍ർട്ടിസ്റ്റും നടിയുമായിരുന്ന പാലാ തങ്കം അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര നടിയും ഡബ്ബിംങ്ങ് ആര്‍ടിസ്റ്റുമായ പാലാ തങ്കം അന്തരിച്ചു. 80 വയസായിരുന്നു.  പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയായിരുന്നു. 300 ലധികം സിനിമകളില്‍ അഭിനയിക്കുകയും അന്യഭാഷാ സിനിമകളടക്കം മുന്നൂറിലധികം ...

എയ്ജ് ഈസ് ജെസ്റ്റ് എ നമ്പർ: രാജിനി ചാണ്ടിയുടെ പുതിയ മേക്കോവർ ചിത്രങ്ങൾ വൈറൽ

‘ഞാന്‍ എന്തു ചെയ്യണം എന്ന് തീരുമാനിക്കുന്നത് ഞാന്‍ ആണ്’; സെെബര്‍ ആക്രമണങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കി രാജിനി ചാണ്ടി

ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് രാജിനി ചാണ്ടി. പിന്നീട് മലയാളം ബിഗ് ബോസില്‍ മത്സരാർത്ഥിയായി എത്തിയതോടെ താരം കുടുംബ പ്രേഷകര്‍ക്കിടയിലും ...

കളിക്കൂട്ടുകാരന്‍ ശ്രീയേഷ് ശ്രീദേവിയായി; സന്തോഷം പങ്കുവച്ച് സുരഭി ലക്ഷ്മി

കളിക്കൂട്ടുകാരന്‍ ശ്രീയേഷ് ശ്രീദേവിയായി; സന്തോഷം പങ്കുവച്ച് സുരഭി ലക്ഷ്മി

തന്‍റെ കളിക്കൂട്ടുകാരന്‍ ശ്രീയേഷ് ശ്രീദേവിയായി മാറിയ സന്തോഷം പങ്കിട്ട്‌ നടി സുരഭി ലക്ഷ്മി. തന്‍റെ ഫെയ്സ്ബുക്കില്‍ പേജിലാണ് സുരഭി തന്‍റെ സന്തോഷം പങ്കു വച്ചിരിക്കുന്നത്. 'ശ്രീദേവി ഈ ...

‘നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി തടയാന്‍ യാതൊന്നിനും കഴിയില്ല’; ചിത്രം പങ്കുവച്ച് സംയുക്ത

‘നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി തടയാന്‍ യാതൊന്നിനും കഴിയില്ല’; ചിത്രം പങ്കുവച്ച് സംയുക്ത

'വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ' അരങ്ങേറ്റം കുറിച്ച് മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ താരമാണ് സംയുക്ത വര്‍മ്മ. നടന്‍ ബിജുമേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും ...

നടി അഹാന കൃഷ്‍ണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

നടി അഹാന കൃഷ്‍ണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

നടി അഹാന കൃഷ്‍ണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഹാന തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇക്കാര്യം അറിയിച്ചത്. കുറച്ചുദിവസം മുന്‍പ് പരിശോധന നടത്തിയിരുന്നതായും അന്നു മുതല്‍ ക്വാറന്‍റൈനിലാണെന്നും അഹാന അറിയിച്ചു. ...

പ്രതികളുടെ ക്ഷമാപണം അംഗീകരിക്കുന്നുവെന്ന് നടി; പ്രതികളുടെ കുടുംബങ്ങളുടെ അവസ്ഥ കണക്കിലെടുക്കുന്നുവെന്നും നടി

യുവ നടിയെ അപമാനിച്ച സംഭവം; പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു

കൊച്ചിയിൽ ഷോപ്പിംഗ് മാളിൽ യുവ നടിയെ അപമാനിച്ച സംഭവം പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. പ്രതികളായ റംഷാദ്, ആദിൽ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. എറണാകുളം അഡീഷണൽ സെഷൻസ് ...

പൊന്നോമനയെ കെെയിലെടുത്ത് നൃത്തം ചെയ്ത് പാര്‍വതിയും ഭര്‍ത്താവും; വെെറലായി വീഡിയോ

പൊന്നോമനയെ കെെയിലെടുത്ത് നൃത്തം ചെയ്ത് പാര്‍വതിയും ഭര്‍ത്താവും; വെെറലായി വീഡിയോ

മോഡല്‍, അവതാരക, നടി എന്നീ റോളുകളിലൂടെ മലയാളികൾക്ക് സുപരിചിതയായ പാര്‍വതി കൃഷ്ണ പുതിയ ഒരു റോ‍‍ളിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീ‍ഴടക്കുന്നത്. അമ്മയുടെ റോളിലാണ് ഇക്കുറി താരം ...

ആരാധകരുടെ ചോദ്യത്തിന് മുന്നില്‍ പ്രണയം തുറന്നുപറഞ്ഞ് ദുര്‍ഗ കൃഷ്‍ണ

ആരാധകരുടെ ചോദ്യത്തിന് മുന്നില്‍ പ്രണയം തുറന്നുപറഞ്ഞ് ദുര്‍ഗ കൃഷ്‍ണ

വിമാനം എന്ന സിനിമയിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന യുവനടിയാണ് ദുര്‍ഗ കൃഷ്‍ണ. താനും സിനിമാനിർമാതാവായ അർജുനും തമ്മിലുള്ള പ്രണയം തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ഇപ്പോഴിതാ ദുര്‍ഗ കൃഷ്‍ണയുടെ പ്രണയമാണ് ...

നടിയെ അപമാനിച്ച കേസ്; പ്രതികളുടെ മാപ്പപേക്ഷ സ്വീകരിച്ചുവെന്ന് നടി

നടിയെ അപമാനിച്ച കേസ്; പ്രതികളുടെ മാപ്പപേക്ഷ സ്വീകരിച്ചുവെന്ന് നടി

കൊച്ചിയിലെ മോളില്‍ വച്ച നടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് പിടിയിലായ യുവാക്കളുടെ മാപ്പപേക്ഷ സ്വീകരിച്ചതായി യുവനടി. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത തന്‍റെ പുതിയ കുറിപ്പിലാണ് ...

ശൈലജ ടീച്ചര്‍ക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ ഗൂഢോദ്ദേശത്തോടെ; പ്രസ്താവന പിന്‍വലിക്കാന്‍ മുല്ലപ്പള്ളി തയ്യാറാകണം: എം സി ജോസഫൈന്‍

നടിയെ അപമാനിച്ച സംഭവം അപലപനീയം: എം സി ജോസഫൈൻ

കൊച്ചിയിലെ മാളിൽ നടിയെ അപമാനിച്ച സംഭവം അപലപനീയമാണെന്ന് വനിത കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ. സംഭവത്തിൽ വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു.സംഭവത്തെക്കുറിച്ച് നാളെ നടിയിൽ നിന്നും കമ്മിഷൻ തെളിവെടുക്കും. ...

അച്ഛന്റെ വിവാഹേതര ബന്ധം കണ്ടുപിടിച്ച മകളെ കെട്ടിയിട്ടു പീഡിപ്പിച്ച് പകരം വീട്ടി

കൊച്ചിയിലെ ഷോപ്പിം​ഗ് മാളിൽ വച്ച് യുവാക്കള്‍ അപമാനിക്കാൻ ശ്രമിച്ചെന്ന് യുവനടി

കൊച്ചിയിലെ ഷോപ്പിം​ഗ് മാളിൽ വച്ച് രണ്ട് യുവാക്കള്‍ തന്നെ അപമാനിക്കാൻ ശ്രമിച്ചതായി യുവനടിയുടെ പരാതി. കൊച്ചിയിലെ പ്രമുഖ ഷോപ്പിം​ഗ് മാളിൽ വച്ചാണ് സംഭവം നടന്നത്. തന്നെ അപമാനിക്കാൻ ...

സൂരറൈ പോട്രി’ലെ ഗാനത്തിന് ചുവട് വെച്ച്‌ കല്യാണി; വെെറലായി വീഡിയോ

സൂരറൈ പോട്രി’ലെ ഗാനത്തിന് ചുവട് വെച്ച്‌ കല്യാണി; വെെറലായി വീഡിയോ

സിനിമാ രംഗത്ത് ഇനിയും അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും നടി ബിന്ദു പണിക്കരുടെ മകള്‍ കല്ല്യാണിയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. View this post on Instagram A post ...

ദാവണിയില്‍ അതിസുന്ദരിയായി നടി ഹണി റോസ്

ദാവണിയില്‍ അതിസുന്ദരിയായി നടി ഹണി റോസ്

ദാവണിയില്‍ അതി സുന്ദരിയായി നടി ഹണി റോസ്. ട്രഡീഷണൽ ലുക്കിലുള്ള ഹണിയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് വെെറലാകുന്നത്. മനു മുളന്തുരുത്തിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ആലുവയിലെ റിസോർട്ടിലാണ് ഫോട്ടോകള്‍ ...

‘ഗർഭം ഒരസുഖവുമല്ല’; വീട്ടിനുള്ളിൽ ഒതുങ്ങിക്കൂടാത്തത് എന്തുകൊണ്ടാണെന്ന് തുറന്ന് പറഞ്ഞ് കരീന

‘ഗർഭം ഒരസുഖവുമല്ല’; വീട്ടിനുള്ളിൽ ഒതുങ്ങിക്കൂടാത്തത് എന്തുകൊണ്ടാണെന്ന് തുറന്ന് പറഞ്ഞ് കരീന

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരം കരീന കപൂർ. മൂത്ത മകൻ തൈമൂറിന് കൂട്ടായി ഒരാൾ കൂടി വരുന്ന കാര്യം കരീനയും സെയ്ഫ് അലി ഖാനും ചേര്‍ന്നാണ് ...

സംസ്ഥാന സർക്കാരിന്റെ ഭരണത്തോട്‌ താൽപര്യം; തുറന്ന് പറഞ്ഞ് എസ്തര്‍ അനില്‍

സംസ്ഥാന സർക്കാരിന്റെ ഭരണത്തോട്‌ താൽപര്യം; തുറന്ന് പറഞ്ഞ് എസ്തര്‍ അനില്‍

സംസ്ഥാന സർക്കാരിന്റെ ഭരണത്തോട് താത്പര്യമുണ്ടെന്ന് യുവ നടി എസ്തർ അനിൽ. ‘ഇത്തവണ കന്നി വോട്ട് ആണ്. വയനാട്ടിലാണ് താൻ വോട്ട് ചെയ്യുന്നത്. ‘എന്നാൽ സ്ഥാനാർഥി ആരാണെന്നു അറിയില്ല. ...

‘അദ്ദേഹത്തിന്‍റെ കണ്ണിലൂടെ’; ചിത്രങ്ങള്‍ പങ്കുവച്ച് സംവൃത

‘അദ്ദേഹത്തിന്‍റെ കണ്ണിലൂടെ’; ചിത്രങ്ങള്‍ പങ്കുവച്ച് സംവൃത

മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് സംവൃത. വിവാഹശേഷം കുടുംബത്തോടൊപ്പം യുഎസിലാണ് താമസമെങ്കിലും താരത്തിന്‍റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. സജീവമല്ലെങ്കിലും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ താരം പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ, ...

ബ്യൂട്ടി ടിപ്സ് പങ്കുവച്ച് നദിയ മൊയ്തു

ബ്യൂട്ടി ടിപ്സ് പങ്കുവച്ച് നദിയ മൊയ്തു

മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് നദിയ മൊയ്തു. സിനിമാ രംഗത്ത് സജീവമായ താരം സോഷ്യല്‍ മീഡിയയിലൂടെ തന്‍റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ചിലപ്പോ‍ഴൊക്കെ തന്‍റെ ബ്യൂട്ടി ടിപ്സുകളും താരം ...

പ്രമുഖ സീരിയൽ താരം ആതിര മാധവ് വിവാഹിതയായി

പ്രമുഖ സീരിയൽ താരം ആതിര മാധവ് വിവാഹിതയായി

പ്രമുഖ സീരിയൽ നടി ആതിര മാധവ് വിവാഹിതയായി. രാജീവ് മേനോന്‍ ആണ് വരൻ. ഏതാനും വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം. ലളിതമായ രീതിയില്‍ ...

പാര്‍വതിയുടെ ദി അണ്‍റാവല്‍ സീരീസിലെ നാലാം ഭാഗം പുറത്ത്; വെെറലായി ചിത്രങ്ങള്‍

പാര്‍വതിയുടെ ദി അണ്‍റാവല്‍ സീരീസിലെ നാലാം ഭാഗം പുറത്ത്; വെെറലായി ചിത്രങ്ങള്‍

നടി പാര്‍വതി തിരുവോത്തിന്‍റെ ഫോട്ടോ സീരിസ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ദി അണ്‍റാവല്‍ സീരീസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രങ്ങളുടെ പുതിയ ഭാഗമാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. സ്റ്റേറ്റ് ഓഫ് ...

’പുതിയ സാഹസം’; മുംബൈയില്‍ തിരിച്ചെത്തിയെന്ന് സണ്ണി ലിയോണ്‍

’പുതിയ സാഹസം’; മുംബൈയില്‍ തിരിച്ചെത്തിയെന്ന് സണ്ണി ലിയോണ്‍

ആറ് മാസങ്ങള്‍ക്ക് ശേഷം മുംബൈയില്‍ തിരിച്ചെത്തിയെന്നറിയിച്ച് നടി സണ്ണി ലിയോണ്‍. കൊവിഡ് കാലത്ത് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ലോസ് ഏഞ്ചലസിലേക്ക് പോയ താരം ആറ് മാസങ്ങള്‍ക്ക് ശേഷമാണ് മടങ്ങിയെത്തിയിരിക്കുന്നത്. ...

3 വയസുള്ളപ്പോൾ താന്‍ പീഡനത്തിനിരയായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് ഫാത്തിമ സന ഷെയ്ഖ്

3 വയസുള്ളപ്പോൾ താന്‍ പീഡനത്തിനിരയായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് ഫാത്തിമ സന ഷെയ്ഖ്

തനിക്ക് മൂന്ന് വയസുള്ളപ്പോൾ പീഡനത്തിനിരയായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം ഫാത്തിമ സന ഷെയ്ഖ്. ലിംഗ വിവേചനത്തെക്കുറിച്ച് പറയുന്നതിനിടെയാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് താരം തുറന്നു ...

ശമ്പളം മാറ്റിവയ്ക്കല്‍ ഓര്‍ഡിനന്‍സ് നിയമാനുസൃതമെന്ന് ഹൈക്കോടതി; സ്‌റ്റേ ഇല്ല, സര്‍ക്കാരിന്റെ ലക്ഷ്യം വ്യക്തം; ശമ്പളം പിടിക്കുകയല്ല, മാറ്റിവയ്ക്കുകയാണെന്ന് കോടതി

തനിക്ക് നീതി ലഭിക്കുന്നില്ല; വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതിയ്‌ക്കെതിരെ പ്രോസിക്യൂഷന്‍ തന്നെ രംഗത്തെത്തിയ സാഹചര്യത്തില്‍ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് നടി. കേസില്‍ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ടാണ് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ ...

‘എന്റെ വീടിന്‍റെ വാതിലിൽ മുട്ടുന്നതിന് മുൻപ് ഞാൻ അവിടെയുണ്ടോ എന്നെങ്കിലും അന്വേഷിക്കണം’; ആരാധകരോട് അഭ്യർത്ഥനയുമായി അനശ്വര

‘എന്റെ വീടിന്‍റെ വാതിലിൽ മുട്ടുന്നതിന് മുൻപ് ഞാൻ അവിടെയുണ്ടോ എന്നെങ്കിലും അന്വേഷിക്കണം’; ആരാധകരോട് അഭ്യർത്ഥനയുമായി അനശ്വര

ബാലതാരമായെത്തി നായിക പദവിയിലേക്ക് വളര്‍ന്ന മലയാളികളുടെ പ്രിയ താരമാണ് അനശ്വര രാജന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് അനശ്വര. ആരാധകരുമായി അടുത്ത ബന്ധം പുലര്‍ത്തുകയും സംവദിക്കുകയും ചെയ്യാറുണ്ട് ...

നഥാലിയ ശ്യാമിന്‍റെ പുതിയ ഇംഗ്ലീഷ് ചിത്രത്തില്‍ നായികയായി നിമിഷ സജയൻ

നഥാലിയ ശ്യാമിന്‍റെ പുതിയ ഇംഗ്ലീഷ് ചിത്രത്തില്‍ നായികയായി നിമിഷ സജയൻ

ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ നടിയാണ് നിമിഷ സജയൻ. ശ്രദ്ധേയമായ കഥപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി മനസ്സില്‍ കയറിക്കൂടിയ നിമിഷ ഇപ്പോഴിതാ ഇംഗ്ലീഷ് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നാണ് ...

നടി മൃദുല മുരളി വിവാഹിതയായി; ആഘോഷത്തില്‍ പങ്കുചേര്‍ന്ന് പ്രിയ സുഹൃത്തുക്കള്‍

നടി മൃദുല മുരളി വിവാഹിതയായി; ആഘോഷത്തില്‍ പങ്കുചേര്‍ന്ന് പ്രിയ സുഹൃത്തുക്കള്‍

നടി മൃദുല മുരളി വിവാഹിതയായി. പരസ്യമേഖലയിൽ പ്രവർത്തിക്കുന്ന നിതിൻ വിജയനാണ് മൃദുലയുടെ വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ...

പ്രതിശ്രുത വരനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കാജല്‍ അഗര്‍വാള്‍

പ്രതിശ്രുത വരനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കാജല്‍ അഗര്‍വാള്‍

പ്രതിശ്രുത വരനൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ നടി കാജല്‍ അഗര്‍വാള്‍. ഗൗതം കിച്ച്‌ലുമവയ്ക്കൊപ്പം നില്ക്കുന്ന ചിത്രമാണ് നടി പങ്കുവച്ചിരിക്കുന്നത്. View this post on Instagram Happy Dussehra ...

‘ഞങ്ങളുടെ കുഞ്ഞ് പെണ്‍കുട്ടി, താര’; 4 വയസുകാരിയെ ദത്തെടുത്ത് മന്ദിര, കുടുംബം പൂര്‍ണമായെന്ന് ഭര്‍ത്താവ്

‘ഞങ്ങളുടെ കുഞ്ഞ് പെണ്‍കുട്ടി, താര’; 4 വയസുകാരിയെ ദത്തെടുത്ത് മന്ദിര, കുടുംബം പൂര്‍ണമായെന്ന് ഭര്‍ത്താവ്

നടി മന്ദിര ബേദിയും ഭര്‍ത്താവും സംവിധായകനുമായ രാജ് കൗശാലും നാലു വയസുകാരി പെണ്‍കുട്ടിയെ ദത്തെടുത്തു. മന്ദിര തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. താര ബേദി കൗശാല്‍ എന്ന് ...

അപൂർവ്വ ചിത്രങ്ങൾ പങ്കു വച്ച് ഹേമമാലിനി; ആഘോഷമാക്കി ആരാധകർ

അപൂർവ്വ ചിത്രങ്ങൾ പങ്കു വച്ച് ഹേമമാലിനി; ആഘോഷമാക്കി ആരാധകർ

നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഹേമമാലിനിയാണ് ഭർത്താവ് ധർമേന്ദ്രയ്‌ക്കൊപ്പമുള്ള ചില അപൂർവ്വ നിമിഷങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കു വച്ചിരിക്കുന്നത്. അടുത്തിടെയാണ് ഹേമമാലിനി തന്റെ 72-ാം ജന്മദിനം ...

കൂടുതല്‍ ചെറുപ്പമായി നദിയ; വെെറലായി ചിത്രങ്ങള്‍

കൂടുതല്‍ ചെറുപ്പമായി നദിയ; വെെറലായി ചിത്രങ്ങള്‍

മലയാളിക്ക് എക്കാലത്തും പ്രിയപ്പെട്ട ഗേളിയാണ് നടി നദിയ മൊയ്തു. ഫാസില്‍ സംവിധാനം ചെയ്ത ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലൂടെ നദിയ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ഒറ്റചിത്രത്തിലൂടെ തന്നെ ...

കങ്കണയോട് ഹാജരാകണമെന്ന് മുംബൈ പൊലീസ്; ശിവസേനയ്ക്ക് തന്നോട് ഭ്രമമാണെന്ന് കങ്കണയുടെ പരിഹാസം

കങ്കണയോട് ഹാജരാകണമെന്ന് മുംബൈ പൊലീസ്; ശിവസേനയ്ക്ക് തന്നോട് ഭ്രമമാണെന്ന് കങ്കണയുടെ പരിഹാസം

ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ തുടങ്ങിയ വാക് പോരാണ് പിന്നീട് നടി കങ്കണയും ശിവസേനയും തമ്മിൽ കൊമ്പു കോർക്കാൻ കാരണം. രാജ്യദ്രോഹക്കേസില്‍ ...

‘പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്സ് ചെയ്യിപ്പിച്ചു.. സുനിച്ചനെ ആത്മഹത്യ ചെയ്യിപ്പിച്ചു’; വ്യാജപ്രചരണങ്ങള്‍ക്ക് മറുപടിയുമായി മഞ്ജു

‘പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്സ് ചെയ്യിപ്പിച്ചു.. സുനിച്ചനെ ആത്മഹത്യ ചെയ്യിപ്പിച്ചു’; വ്യാജപ്രചരണങ്ങള്‍ക്ക് മറുപടിയുമായി മഞ്ജു

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയാണ് നടി മഞ്ജു സുനിച്ചന്‍. അടുത്തിടെ ബിഗ് ബോസ് ഷോയിലൂടെയും മഞ്ജു പ്രേക്ഷക ശ്രദ്ധ കവര്‍ന്നിരുന്നു. എന്നാല്‍ ഷോയില്‍ പങ്കെടുത്ത ശേഷം പല ...

സഹിക്കാവുന്നതിന്റെ അങ്ങേയറ്റം സഹിച്ചു; ഭര്‍ത്താവ് അമിത മദ്യപാനി, മൂന്നാം വിവാഹവും തകര്‍ച്ചയിലേക്ക്; തുറന്ന് പറഞ്ഞ് വനിത വിജയകുമാര്‍

സഹിക്കാവുന്നതിന്റെ അങ്ങേയറ്റം സഹിച്ചു; ഭര്‍ത്താവ് അമിത മദ്യപാനി, മൂന്നാം വിവാഹവും തകര്‍ച്ചയിലേക്ക്; തുറന്ന് പറഞ്ഞ് വനിത വിജയകുമാര്‍

ഒട്ടേറെ വിവാദങ്ങള്‍ക്ക് തീ കൊളുത്തിയ തന്‍റെ വിവാഹജീവിതത്തെക്കുറിച്ച് മനസ്സ് തുറന്ന് നടി വനിത വിജയകുമാര്‍. കുടുംബജീവിതത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെയാണ് നടിയുടെ തുറന്ന് പറച്ചില്‍. ഭര്‍ത്താവ് ...

നടി ശാന്തികൃഷ്ണയുടെ പിതാവ് ആര്‍ കൃഷ്ണന്‍ അന്തരിച്ചു

നടി ശാന്തികൃഷ്ണയുടെ പിതാവ് ആര്‍ കൃഷ്ണന്‍ അന്തരിച്ചു

നടി ശാന്തികൃഷ്ണയുടെ പിതാവ് ആര്‍. കൃഷ്ണന്‍ (92) അന്തരിച്ചു. ഇന്നു രാവിലെ 8.45 ന് ബെംഗളൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. പിന്നീട് ...

സലിം കുമാറിനോട് മാപ്പ് ചോദിച്ച്‌ നടി ജ്യോതി കൃഷ്ണ

സലിം കുമാറിനോട് മാപ്പ് ചോദിച്ച്‌ നടി ജ്യോതി കൃഷ്ണ

ടെലിവിഷന്‍ രംഗത്തെ ശ്രദ്ധേയായ നടിമാരില്‍ ഒരാളാണ് നടി ജ്യോതി കൃഷ്ണ. അടുത്തിടെ ജ്യോതിയുടെ ഭര്‍ത്താവിനെതിരെ വന്ന ആരോപണം വലിയ വാര്‍ത്തയായിരുന്നു. ജ്യോതി കൃഷ്ണ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച ...

ആ നടിയുടെ വാക്കുകൾ തളർത്തി, ലാലേട്ടന്‍റെ വാക്കുകളാണ് പ്രചോദനമായത്; മനസ്സു തുറന്ന് സ്വാസിക

ആ നടിയുടെ വാക്കുകൾ തളർത്തി, ലാലേട്ടന്‍റെ വാക്കുകളാണ് പ്രചോദനമായത്; മനസ്സു തുറന്ന് സ്വാസിക

കേരള സംസ്ഥാന സർക്കാരിൻ്റെ മികച്ച സ്വഭാവനടിയ്ക്കുള്ള പുരസ്കാരം ഇക്കുറി നടി സ്വാസികയെ ആയിരുന്നു തേടിയെത്തിയത്. ഇപ്പോഴിതാ തൻ്റെ അഭിനയ ജീവിതത്തെക്കുറിച്ചും സിനിമാ രംഗത്തേക്കുള്ള യാത്രയെക്കുറിച്ചും വാചാലയായിരിക്കുകയാണ് സ്വാസിക. ...

സര്‍പ്രെെസുകളുമായി പ്രിയപ്പെട്ടവര്‍; ജന്മദിനാഘോഷത്തിന്റെ വീഡിയോ പങ്കുവച്ച് അഹാന കൃഷ്ണ

സര്‍പ്രെെസുകളുമായി പ്രിയപ്പെട്ടവര്‍; ജന്മദിനാഘോഷത്തിന്റെ വീഡിയോ പങ്കുവച്ച് അഹാന കൃഷ്ണ

സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിധ്യമാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി അഹാന കൃഷ്ണ. ഒക്ടോബര്‍ 13 നായിരുന്നു താരത്തിന്റെ ജന്മദിനം. വീട്ടുകാരും സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് ആഘോഷമാക്കി മാറ്റിയ പിറന്നാളിന്‍റെ ...

ഊട്ടിയിലെ അവധിയാഘോഷങ്ങള്‍ ക‍ഴിഞ്ഞ് മടങ്ങിയെത്തി സായി പല്ലവിയും സഹോദരിയും: വീഡിയോ വൈറൽ

ഊട്ടിയിലെ അവധിയാഘോഷങ്ങള്‍ ക‍ഴിഞ്ഞ് മടങ്ങിയെത്തി സായി പല്ലവിയും സഹോദരിയും: വീഡിയോ വൈറൽ

സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും പ്രേക്ഷകരുടെ ഇഷ്ടനായികയാണ് മലയാളികള്‍ക്കിടയില്‍ മലരായി പേരെടുത്ത സായി പല്ലവി. അടുത്തിടെ താരത്തിന്‍റേതായി നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. ഷൂട്ടിംഗ് ...

സ്റ്റൈലിഷ് ലുക്കില്‍ അമലാ പോള്‍;വൈറലായി ചിത്രങ്ങള്‍

സ്റ്റൈലിഷ് ലുക്കില്‍ അമലാ പോള്‍;വൈറലായി ചിത്രങ്ങള്‍

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അമല പോൾ. മലയാളത്തിൽ നിന്നാണ് അമല പോൾ തന്റെ കരിയർ ആരംഭിച്ചതെങ്കിലും തമിഴ്, തെലുങ്ക് തുടങ്ങിയ അന്യഭാഷ ചിത്രങ്ങളിലാണ് താരം കൂടുതൽ ...

നടി ഭാവന അവതരിപ്പിച്ച കഥാപാത്രം മരിച്ചുപോയതല്ലേ എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് ഇടവേള ബാബു

നടി പാർവതിയ്ക്ക് പിന്തുണയറിയിച്ച് പുരോഗമന കലാസാഹിത്യ സംഘം

താരസംഘടനയായ അമ്മയിൽ നിന്ന് രാജിവച്ച നടി പാർവതി തിരുവോത്തിന് പിന്തുണയുമായി പുരോഗമന കലാസാഹിത്യ സംഘം. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പുരോഗമന കലാസാഹിത്യ സംഘം പാർവതിയ്ക്ക് പിന്തുണയറിച്ചത്. സിനിമാരംഗത്ത് മാത്രമല്ല; ...

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ ഖുശ്ബുവിന്റെ രാഷ്ട്രീയ ജീവിതം ഇങ്ങനെ..

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ ഖുശ്ബുവിന്റെ രാഷ്ട്രീയ ജീവിതം ഇങ്ങനെ..

തമിഴ് സിനിമാവഴികളിലൂടെ സഞ്ചരിച്ച് രാഷ്ട്രീയത്തിലെത്തിയ ഖുശ്ബു ഇനി ബിജെപിക്കൊപ്പം. ഡിഎംകെയിലൂടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ തുടങ്ങി കോണ്‍ഗ്രസിലൂടെ ദേശീയ രാഷ്ട്രീയത്തിന്റെ ചലനങ്ങള്‍ തിരിച്ചറിഞ്ഞശേഷമാണ് ഖുശ്ബു ബിജെപിയിലെത്തുന്നത്. തമിഴ്‌നാട്ടിലുള്ള ജനപിന്തുണയാണ് ...

Page 1 of 4 1 2 4

Latest Updates

Advertising

Don't Miss