യുവതിക്ക് മറ്റൊരാളുമായി പ്രണയം, ലിവിംഗ് പങ്കാളി ബന്ധത്തെ എതിർത്തതോടെ കൊലപ്പെടുത്തി; ബെംഗളൂരുവിൽ നടി ഉള്‍പ്പെടെ മൂന്നു പേർ അറസ്റ്റിൽ
ബെംഗളൂരു ബാഗലഗുണ്ടെ വിജയലക്ഷ്മി ലേഔട്ടിൽ നിശാ പാർട്ടിക്കിടെ ലിവിംഗ് പാർട്ണറെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. നടിയും കാമുകനും....


