actress attack | Kairali News | kairalinewsonline.com
Thursday, October 22, 2020
നടിയെ ആക്രമിച്ച കേസ്: പ്രത്യേക കോടതി ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസ്: പ്രത്യേക കോടതി ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസില്‍ പ്രത്യേക കോടതി ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യൂഷന്‍. ഈ കോടതിക്ക് മുമ്പാകെ കേസ് തുടര്‍ന്നാല്‍ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ ...

കണ്ണൂർ പുന്നാട്ടെ സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി പറയും

നടി ആക്രമിക്കപ്പെട്ട കേസ്; പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം ഇന്ന് തുടങ്ങും

നടി ആക്രമിക്കപ്പെട്ട കേസില്‍, പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം ഇന്ന് തുടങ്ങും. ആക്രമിക്കപ്പെട്ട നടിയുടെ ക്രോസ് വിസ്താരമാണ് ഇന്ന് തുടങ്ങുന്നത്. വിസ്താരം മൂന്ന് ദിവസം നീണ്ടുനില്‍ക്കുമെന്നാണ് സൂചന. പ്രൊസിക്യൂഷന്റെ ...

തടസങ്ങള്‍ നീങ്ങി; ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുറ്റം ചുമത്താം; നിര്‍ണായകമായത് കോടതി ഉത്തരവ്‌

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി നടപടിക്കെതിരെ ദിലീപ് ഹൈക്കോടതിയില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ വിടുതല്‍ ഹര്‍ജി തളളിയ വിചാരണക്കോടതി നടപടിക്കെതിരെ അപ്പീലുമായി ദിലീപ് ഹൈക്കോടതിയില്‍. കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പം തന്നെ വിചാരണ ചെയ്യാനു‍ളള നീക്കം നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ...

മെമ്മറികാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ്; പ്രതികളുടെ മേല്‍ ഇന്ന് കോടതി കുറ്റം ചുമത്തും; എല്ലാ പ്രതികളും നിര്‍ബന്ധമായും ഹാജരാകണമെന്നും കോടതി

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മേല്‍ ഇന്ന് കോടതി കുറ്റം ചുമത്തും. കേസിലെ പ്രതികള്‍ ഇന്ന് കൊച്ചിയിലെ കോടതിയില്‍ ഹാജരാകും. കേസിന്റെ വിചാരണ ...

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പരാമര്‍ശം; പി സി ജോർജിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പരാമര്‍ശം; പി സി ജോർജിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

സ്വന്തം വീട്ടുകാരെക്കുറിച്ചും മോശം പരാമർശം നടത്തുമോയെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ചോദിച്ചു

നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാർട്ടിൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാർട്ടിൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി

ഉത്തരവ് പുറപ്പെടുവിച്ച് കഴിഞ്ഞതാണെന്നും ഹര്‍ജിക്കാരന്‍റെ ആവശ്യത്തില്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി

ഷുഹൈബ് വധം; സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ

നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്നും രണ്ട് അഭിഭാഷകരെ ഹൈക്കോടതി ഒ‍ഴിവാക്കി

പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും വിചാരണക്കോടതിയെ സമീപിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല

ദിലീപിനെതിരായ അമ്മയുടെ നടപടി സ്വാഗതം ചെയ്ത് ഡബ്ല്യുസിസി; അവകാശ വാദങ്ങളില്‍ നിന്നും സംഘടനയുടെ നിലപാടുകള്‍ക്കുള്ള വൈരുധ്യം ആശങ്കാ ജനകം
പോരാളികളുടെ പ്രതിഷേധം ഫലം കാണുന്നുവോ?; കൂടിക്കാഴ്ചയ്ക്ക് തയ്യാറെന്ന് അമ്മ ഭാരവാഹികള്‍
ആലുവ ആശുപത്രിയില്‍ ദിലീപ് ചികിത്സ തേടിയതെന്തിന്; പൊലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു; കേസില്‍ ഒന്നാം പ്രതിയായേക്കും

നടി ആക്രമിക്കപ്പെട്ട കേസ്: കുറ്റപത്രം ചോര്‍ത്തി നല്‍കിയിട്ടില്ലെന്ന് പോലീസ്

അനുബന്ധകുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച ദിവസം വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു

ദിലീപ് എട്ടാം പ്രതി; കൂട്ടബലാത്സംഗം അടക്കം 17 വകുപ്പുകള്‍; നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും
ആലുവ ആശുപത്രിയില്‍ ദിലീപ് ചികിത്സ തേടിയതെന്തിന്; പൊലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു; കേസില്‍ ഒന്നാം പ്രതിയായേക്കും

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ദിലീപ് ഒന്നാം പ്രതി

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഒന്നാം പ്രതിയാക്കാന്‍ ധാരണ. കൊച്ചിയില്‍ ചേര്‍ന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് ഇതു സംമ്പന്ധിച്ച് ധാരണയായത്. ADGP സന്ധ്യയുടെ നേതൃത്വത്തിലായിരുന്ന യോഗം . ...

നാദിര്‍ഷ പറഞ്ഞതെല്ലാം കളവ്; അറസ്റ്റ് ചെയ്യാന്‍ നീക്കം; താരസംവിധായകന്‍ ആശുപത്രിയില്‍ ചികിത്സ തേടി; മുന്‍കൂര്‍ ജാമ്യത്തിനും നീക്കം

നാദിര്‍ഷാ ആശുപത്രിവിട്ടു; ഇന്ന് വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത; മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും

ആശുപത്രി വിട്ട നാദിര്‍ ഷാഇന്ന് ഹാജരായില്ലെങ്കില്‍ അന്വേഷണ സംഘം കര്‍ശന നടപടിയിലേക്ക് നീങ്ങുമെന്നാണ് സൂചന

സിനിമയില്‍ മാത്രമല്ല കാസ്റ്റിംഗ് കൗച്ച്; മോഡലിംഗ് രംഗത്തും കിടപ്പറയിലേക്കുള്ള ക്ഷണം പിടിമുറുക്കുന്നു; പ്രമുഖ നടന്മാര്‍ക്കെതിരെ തുറന്നടിച്ച് പ്രശസ്ത മോഡല്‍
നടിക്കെതിരെ പിസി ജോര്‍ജ് നടത്തിയ പരാമര്‍ശം മനുഷ്യത്വരഹിതം;സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സ്പീക്കര്‍
നടി ആക്രമിക്കപ്പെട്ട കേസ്; അപ്പുണ്ണിയെയും നാദിര്‍ഷായെയും ഫോണ്‍വിളിച്ചെന്ന് സുനി സമ്മതിച്ചു; ഒരാള്‍ കൂടി പിടിയില്‍

മാഡത്തെ ഇന്നറിയാം; അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്ന് പള്‍സര്‍

കൊച്ചി : പള്‍സര്‍ സുനിയെ എറണാകുളം സി ജെ എം കോടതിയില്‍ ഹാജരാക്കി. മാഡമാരെന്ന് അങ്കമാലി കോടതിയില്‍ പറയുമെന്ന് പള്‍സര്‍ സുനി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ ...

പള്‍സര്‍ സുനിയുടെ ശരീര സ്രവങ്ങള്‍ നടിയുടെ വസ്ത്രങ്ങളില്‍; DNA പള്‍സറിന്റേതു തന്നെ; ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്; പീപ്പിള്‍ എക്‌സ്‌ക്ലൂസിവ്

 പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കാവ്യാ മാധവന്‍, അമ്മ ശ്യാമള, ഗായിക റിമി ടോമി എന്നിവരുടെ മൊഴികളില്‍ ഇനിയും വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം

നടി ആക്രമിക്കപ്പെട്ട സംഭവം വഴിത്തിരിവിലേക്ക്; സുനിയും ദിലീപുമൊത്തുള്ള ചിത്രങ്ങള്‍ പുറത്ത്
‘കൂടുതല്‍ പ്രതികളുണ്ടോയെന്ന് ആലുവയിലെ വിഐപി പറയട്ടെ, കഥ പകുതിവരെ ആയിട്ടുള്ളു’; പള്‍സര്‍ സുനിയുടെ പ്രതികരണം
പള്‍സറിന് ജയിലില്‍ മൊബൈല്‍ ഫോണ്‍ എത്തിച്ച് നല്‍കിയത്  പൊലീസ് തന്നെയോ?

2011 പള്‍സര്‍ സുനി തട്ടിക്കൊണ്ട് പോവാന്‍ ശ്രമിച്ചത് യുവ നടിയെ; ആളുമാറിയതിനാല്‍ പദ്ധതി ഉപേക്ഷിച്ചു

ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്താണ്, സംഭവം നടക്കുന്നത്.

മണി-ദിലീപ് റിയല്‍ എസ്റ്റേറ്റ് ബന്ധം; ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തല്‍ സിബിഐ അന്വേഷിക്കും

മണി-ദിലീപ് റിയല്‍ എസ്റ്റേറ്റ് ബന്ധം; ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തല്‍ സിബിഐ അന്വേഷിക്കും

മണിയുടെ മരണത്തില്‍ തനിക്ക് സംശയമുണ്ടെന്നും ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തല്‍

Latest Updates

Advertising

Don't Miss