actress attack case

നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം യോഗം ചേരുന്നു

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം യോഗം ചേരുന്നു. കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതിനായി ആലുവ....

നടിയെ ആക്രമിച്ച കേസ്; ക്രൈംബ്രാഞ്ച് അപേക്ഷ ചോർന്ന സംഭവത്തിൽ റിപ്പോർട്ട് നൽകാൻ എഡിജിപിക്ക് നിർദേശം

നടിയെ ആക്രമിച്ച കേസിൽ ക്രൈം ബ്രാഞ്ച് അപേക്ഷ ചോർന്ന സംഭവത്തിൽ റിപ്പോർട്ട് നൽകാൻ എ ഡി ജി പി ക്ക്....

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം, ക്രൈംബ്രാഞ്ച് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി

നടിയെ ആക്രമിച്ച കേസ്സില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി. ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ്....

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കവുമായി ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം കോടതിയില്‍....

നടിയെ ആക്രമിച്ച കേസ്: സായ് ശങ്കറില്‍ നിന്ന് അഭിഭാഷകര്‍ വാങ്ങിവെച്ച ഗാഡ്ജറ്റുകള്‍ പിടിച്ചെടുക്കും

നടിയെ അക്രമിച്ച കേസിലെ പ്രതിയായ ഹാക്കര്‍ സായ് ശങ്കറിന്റെ പക്കല്‍ നിന്ന് അഭിഭാഷകര്‍ വാങ്ങിവെച്ച ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ പിടിച്ചെടുക്കാന്‍ നീക്കം.....

നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവന്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരായേക്കും, വീട്ടിലെത്താനാകില്ലെന്ന് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിനു ചോദ്യം ചെയ്യലിനായി നടി കാവ്യാ മാധവന്‍ ആലുവ പൊലീസ് ക്ലബില്‍ ഹാജരാകണമെന്നു ക്രൈംബ്രാഞ്ച്. നാളെ....

നടിയെ ആക്രമിച്ച കേസ് ; കാവ്യയുടെ ആവശ്യം ക്രൈംബ്രാഞ്ച് തള്ളി

നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ വീട്ടില്‍ വച്ച് ചോദ്യം ചെയ്യാനാവില്ലെന്ന് ക്രൈംബ്രാഞ്ച്. എന്നാല്‍ മറ്റൊരിടത്ത് എത്താനാവില്ലെന്ന് കാവ്യയും അറിയിച്ചു.....

ഓഡിയോ ക്ലിപ്പിലെ ശബ്‌ദം ദിലീപിന്റേത്‌; മഞ്‌ജു വാര്യർ തിരിച്ചറിഞ്ഞു

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഓഡിയോ ക്ലിപ്പുകളിൽ നിന്ന്‌ ശബ്‌ദം തിരിച്ചറിഞ്ഞ്‌ നടി മഞ്‌ജു വാര്യർ. ശബ്‌ദം തിരിച്ചറിഞ്ഞതായി മഞ്ജുവാര്യരുടെ....

നടിയെ ആക്രമിച്ച കേസ് ; മഞ്ജുവാര്യരുടെ മൊഴി എടുത്തു

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നടി മഞ്ജുവാര്യരുടെ മൊഴി എടുത്തു.തുടരന്വേഷണത്തിൻ്റെ ഭാഗമായാണ് നടപടി.ഓഡിയോ സന്ദേശങ്ങളിലെ ശബ്ദം തിരിച്ചറിയുകയായിരുന്നു....

നടിയെ ആക്രമിച്ച കേസ് ; കാവ്യാ മാധവനെ നാളെ ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ നാളെ ചോദ്യം ചെയ്യും. തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍.സംഭവത്തില്‍ കാവ്യയ്ക്ക് പങ്കുണ്ടെന്ന തരത്തില്‍....

‘സാക്ഷികളെ സ്വാധീനിച്ചു’, അതിജീവിതയുടെ പരാതിയില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്ക് നോട്ടീസ്

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അഭിഭാഷകര്‍ക്ക് നോട്ടിസ് അയച്ച് ബാര്‍ കൗണ്‍സില്‍. അഡ്വ.ബി രാമന്‍പിള്ള, അഡ്വ.സുജേഷ് മേനോന്‍, അഡ്വ.ഫിലിപ്പ്....

നടിയെ ആക്രമിച്ച കേസ്; ബൈജു പൗലോസ് ഹാജരാകണമെന്ന് വിചാരണക്കോടതി

നടിയെ ആക്രമിച്ച കേസ്സിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി ബൈജു പൗലോസിനോട് നേരിട്ട് ഹാജരാകാൻ വിചാരണക്കോടതി നിർദ്ദേശിച്ചു.....

നടിയെ ആക്രമിച്ച കേസ്; സാക്ഷി സാഗര്‍ വിന്‍സന്റിന്റെ ഹര്‍ജി തള്ളി

പൊലീസ് പീഡനം ആരോപിച്ച് നടിയെ ആക്രമിച്ച കേസ്സിലെ സാക്ഷി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കാവ്യ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിലെ....

നടിയെ ആക്രമിച്ചകേസ്; വിജീഷിന് ഉപാധികളോടെ ജാമ്യം

നടിയെ ആക്രമിച്ച കേസില്‍ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. വിചാരണ അനന്തമായി നീണ്ടുപോകുന്ന കേസില്‍ ജാമ്യം....

ദിലീപിനൊപ്പം സെൽഫി എടുത്തതിൽ ദുഃഖമില്ല; ജെബി മേത്തർ

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനൊപ്പം സെൽഫി എടുത്തതിൽ ദുഃഖമില്ലെന്ന് കോൺ​ഗ്രസ് രാജ്യസഭാ സ്ഥാനാർത്ഥി ജെബി മേത്തർ. സെൽഫി എടുത്തത്....

ദിലീപിന് തിരിച്ചടി; വധഗൂഢാലോചനക്കേസില്‍ അന്വേഷണത്തിന് സ്റ്റേ ഇല്ല

നടൻ ദിലീപിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ അന്വേഷണത്തിന് സ്റ്റേ ഇല്ല. അന്വേഷണം....

വധ ഗൂഢാലോചനക്കേസ്; ദിലീപിന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി....

നടിയെ ആക്രമിച്ച കേസ്; മാര്‍ട്ടിന്‍ ആന്റണി ജയില്‍ മോചിതനായി

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ആന്റണി ജയില്‍ മോചിതനായി. സുപ്രിംകോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണ് മാര്‍ട്ടിന്‍ ജയില്‍ മോചിതനായത്.....

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. തുടരന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. അടുത്ത മാസം 15....

വധഗൂഢാലോചന കേസ്; പ്രതികളുടെ ഫോണുകള്‍ ക്രൈംബ്രാഞ്ച് വീണ്ടും പരിശോധിക്കും

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ പ്രതികളുടെ ഫോണുകള്‍ ക്രൈംബ്രാഞ്ച് വീണ്ടും പരിശോധിക്കും. ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്ത....

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് നാളെ വിചാരണക്കോടതിയെ അറിയിക്കും

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ പുരോഗതി, ക്രൈംബ്രാഞ്ച് നാളെ വിചാരണക്കോടതിയെ അറിയിക്കും. മാര്‍ച്ച് 1 നകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു....

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നീട്ടാനാവില്ല; ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം നീട്ടാനാവില്ലെന്ന് ഹൈക്കോടതി. ഇതിനകംതന്നെ തുടരന്വേഷണം രണ്ട് മാസം പിന്നിട്ടുക്കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട്....

ദിലീപിൻ്റെ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിൻ്റെ ഹർജിയിൽ ഹൈക്കോടതി ഇന്നും വാദം കേൾക്കും. 1.45 ന് ജസ്റ്റിസ് കൗസർ....

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം റദ്ദാക്കണമെന്ന് ദിലീപ്, ഹര്‍ജിക്കെതിരെ നടി

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. ഇന്ന് ഉച്ചയ്ക്ക് ജസ്റ്റിസ്....

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സഹോദരീ ഭര്‍ത്താവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി എന്‍ സുരാജിനെ....

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്ത് നടി കേസില്‍ കക്ഷി ചേരും

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്ത് ഇരയായ നടി ഹൈക്കോടതിയെ സമീപിച്ചു.കേസില്‍ കക്ഷി ചേരാന്‍ അനുമതി....

നടിയെ ആക്രമിച്ച കേസ് : തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ്....

നടിയെ ആക്രമിച്ച കേസ് ; ദൃശ്യങ്ങൾ ചോർന്നു എന്ന ആരോപണത്തിൽ അന്വേഷണം തുടങ്ങി

നടി ആക്രമിക്കപ്പെട്ടതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോര്‍ന്നുവെന്ന പരാതിയില്‍ ഹൈക്കോടതി വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. തന്‍റെ സ്വകാര്യത....

നടിയെ ആക്രമിച്ച കേസ്; ഇരയായ നടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി

നടിയെ ആക്രമിച്ച കേസില്‍, ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആക്രമണത്തെ അതിജീവിച്ച നടി , സുപ്രീം കോടതി ചീഫ്....

വധശ്രമ ഗൂഢാലോചനക്കേസ് ; ദിലീപിന് ഇന്ന് നിര്‍ണായകം

വധശ്രമ ഗൂഢാലോചനക്കേസിൽ നടൻ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഫോൺ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുന്ന ദിലീപിനെ കസ്റ്റഡിയിൽ....

നടിയെ ആക്രമിച്ച കേസ്; അന്തിമ റിപ്പോർട്ട് ഒരുമാസത്തിനകം സമർപ്പിക്കണമെന്ന് വിചാരണ കോടതി

നടിയ ആക്രമിച്ച കേസിൽ തുടരന്വേഷണവുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് ഒരുമാസത്തിനകം സമർപ്പിക്കണമെന്ന് വിചാരണ കോടതി നിർദ്ദേശം. അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ....

‘ആ ശബ്​ദം ഇപ്പോഴത്തേതല്ല, നാല്​ വർഷം മുമ്പുള്ളത്​​’; വിശദീകരണവുമായി ലാൽ

നടി ആക്രമിക്കപ്പെട്ട കേസില്‍ വിശദീകരണവുമായി നടനും സംവിധായകനുമായ ലാല്‍.നാല് വര്‍ഷം മുന്‍പ് താന്‍ പറഞ്ഞത് തന്‍റെ ഇപ്പോഴത്തെ പ്രതികരണം എന്ന....

കോടതിയുടെ കരുണയുണ്ടാവണമെന്ന് ദിലീപ്; ഇത് നിയമപ്രശ്നമാണെന്ന് കോടതി

പൊലീസും മാധ്യമങ്ങളും വേട്ടയാടുന്നുവെന്ന് ദിലീപ് കോടതിയിൽ. കോടതിയുടെ കരുണയുണ്ടാകണമെന്നും ദിലീപ് ആവശ്യപ്പെട്ടു . എന്നാൽ ഇത് കരുണയുടെ പ്രശ്നമല്ലെന്നും നിയമപ്രശ്നമാണെന്നും....

അന്വേഷണം അട്ടിമറിക്കാന്‍ ദിലീപ് ശ്രമിക്കുന്നുവെന്ന് പ്രോസിക്യൂഷന്‍; കേസ് ഹൈക്കോടതി നാളെ പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അട്ടിമറിക്കാന്‍ ദിലീപ് ശ്രമിക്കുന്നുവെന്ന് പ്രോസിക്യൂഷന്‍. ഫോണ്‍ തെളിവുകള്‍ നശിപ്പിക്കാനാണ് ദിലീപ് ശ്രമിക്കുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയിൽ....

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന്....

ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ കൂടുതൽ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുളള പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടി വരുമെന്ന് ക്രൈംബ്രാഞ്ച്. കേസില്‍....

നടിയെ ആക്രമിച്ച കേസ്; സാക്ഷി വിസ്താരത്തിന് പത്ത് ദിവസം കൂടി അനുവദിച്ചു

നടിയെ ആക്രമിച്ച കേസ്സില്‍ സാക്ഷി വിസ്താരത്തിന് പത്ത് ദിവസം കൂടി ഹൈക്കോടതി അനുവദിച്ചു. സമയം നീട്ടി നല്‍കണ മെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍....

നടിയെ ആക്രമിച്ച കേസ്; സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.....

നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി....

നടിയെ ആക്രമിച്ച കേസ് ; സർക്കാർ അപ്പീലിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച

നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ വിചാരണക്കോടതി നടപടികൾ ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി....

ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണ പ്രകടിപ്പിച്ച് മമ്മൂട്ടി

ആക്രമിക്കപ്പെട്ട നടിയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. ‘വിത്ത് യൂ’ എന്ന സ്റ്റോറി ടാഗോടെയാണ് മമ്മൂക്ക രംഗത്തുവന്നിരിക്കുന്നത്. തൻ്റെ ഇൻസ്റ്റഗ്രാം....

നടിയെ ആക്രമിച്ച കേസ് 20 ലേക്ക് മാറ്റി; പ്രോസിക്യൂട്ടര്‍ ഇല്ലാത്ത സാഹചര്യത്തിലാണ് കേസ് നീട്ടിവെച്ചത്

നടിയെ ആക്രമിച്ച കേസില്‍ കോടതി തുടരന്വേഷണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി ഈ മാസം 20ാം തീയതിലേക്ക് മാറ്റി. പ്രോസിക്യൂട്ടര്‍....

നടിയെ അക്രമിച്ച കേസില്‍ പ്രതി ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി കോടതി തള്ളി

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. കൊച്ചിയിലെ വിചാരണക്കോടതിയാണ് ഹര്‍ജി....

നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി മാറ്റി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിധി പറയുന്നത് മറ്റന്നാളത്തേക്ക് മാറ്റി. കൊച്ചിയിലെ വിചാരണക്കോടതിയാണ് വിധി....

നടിയെ ആക്രമിച്ച കേസ്; പത്താം പ്രതിയെ മാപ്പുസാക്ഷിയാക്കി

നടിയെ ആക്രമിച്ച കേസിലെ പത്താം പ്രതി വിഷ്ണുവിനെ മാപ്പുസാക്ഷിയാക്കി. വിഷ്ണുവിൻ്റെ അപേക്ഷ അംഗീകരിച്ചാണ് വിചാരണക്കോടതി മാപ്പുസാക്ഷിയാക്കിയത്. അതേ സമയം ദിലീപിൻ്റെ....

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി മറ്റേണ്ടതില്ലെന്ന് സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ....

നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് പരിഗണിക്കും. വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം നിരസിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ....

പ്രദീപിനെ പുറത്താക്കിയതായി ഗണേഷ് കുമാര്‍ എംഎല്‍എ

നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അന്വേഷണ സംഘം അറസ്റ്റ് ചെയ്ത പ്രദീപ് കോട്ടാത്തലയെ പുറത്താക്കിയെന്ന് ഗണേഷ് കുമാർ എംഎല്‍എ.....

Page 2 of 3 1 2 3