Vijay Babu:ബലാത്സംഗ കേസ്;വിജയ് ബാബുവിന്റെ ഒളിയിടം കണ്ടെത്തിയതായി സൂചന
പീഡനക്കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് വിദേശത്തേക്ക് കടന്ന വിജയ് ബാബുവിന്റെ ഒളിവിടം കണ്ടെത്തിയതായി സൂചന.ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടര്ന്ന്ദുബായ് പോലീസ് വിജയ്ബാബുവിനായി അന്വേഷണം നടത്തിയിരുന്നു.വിജയ് ബാബുവിനെ ഉടന്‍ നാട്ടിലെത്തിക്കാന്‍ ...