‘എന്തൊക്കെ സംഭവിച്ചാലും സ്നേഹിക്കുമെന്ന് അദ്ദേഹം പറയുമ്പോള്‍’;നവീനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഭാവന|Bhavana
മലയാളികളുടെ പ്രിയങ്കരിയായ നായിക ഭാവന(Actress Bhavana) ഭര്‍ത്താവ് നവീനൊപ്പം പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഭാവന രൂക്ഷമായ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടിരുന്നു. ഗോള്‍ഡന്‍ വിസ ...