‘നേരത്തെ തന്നെ കേസിന് പോയിരുന്നെങ്കിൽ ഇത്രയും വിഷയങ്ങൾ ഉണ്ടാകില്ലായിരുന്നു; ആ മെന്റൽ സ്ട്രെസ് ഇപ്പോഴും ഉള്ളിലുണ്ട്’: ഹണി റോസ്
മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ഹണി റോസ്. ഓർത്ത് വയ്ക്കാൻ കഴിയുന്ന നിരവധി കഥാപാത്രങ്ങളെ താരം സമ്മാനിച്ചിട്ടുണ്ട്. പലപ്പോഴും....


