DCGA: പൈലറ്റ് ലൈസന്‍സ്; ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ അപേക്ഷിക്കാന്‍ ആദം ഹാരിയ്ക്ക് നിര്‍ദേശം നല്കി ഡിജിസിഎ
ട്രാന്സ്മാന് പൈലറ്റ്(Transman Pilot) ആദം ഹാരിയോട്(Adam Harry) വൈദ്യപരിശോധനയ്ക്ക് വീണ്ടും അപേക്ഷ സമര്‍പ്പിക്കാന്‍ ഡിജിസിഎ(DCGA) നിര്‍ദേശം നല്കി. പൈലറ്റ് പരിശീലനം....