adani

സെബിയുടെ മുഴുവന്‍ സമയ അംഗമായിരിക്കുമ്പോഴും ചെയര്‍പേഴ്‌സന്‍ മാധബി പുരി ബുച്ചിന് ഐസിഐസിഐ ബാങ്കില്‍ നിന്നും ശമ്പളമെന്ന് ആരോപണം, വ്യാപക വിമര്‍ശനം

സെബിയുടെ മുഴുവന്‍ സമയ അംഗമായിട്ടും ഐസിഐസിഐ ബാങ്കില്‍ നിന്ന് സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച് ശമ്പളം വാങ്ങിയതായുള്ള ആരോപണത്തില്‍....

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സുപ്രീം കോടതയില്‍ ഹര്‍ജി; അദാനിക്കെതിരായ സെബി അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യം

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സുപ്രീം കോടതിയില്‍ ഹര്‍ജി. അദാനിക്കെതിരായ സെബി അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണം എന്നവശ്യപ്പെട്ടാണ് ഹര്‍ജി. അതേസമയം....

ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തിന് പിന്നാലെ അദാനിയുടെ ഓഹരികള്‍ നഷ്ടത്തില്‍

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷമുള്ള ആദ്യ വ്യാപാര ദിനത്തില്‍ തിരിച്ചടിയേറ്റ് അദാനി ഓഹരികൾ. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, അദാനി പവര്‍....

ഇത് വ്യക്തിഹത്യ, തന്റെ ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്നപുസ്തകം, ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് സെബി ചെയര്‍പഴ്‌സന്‍ മാധബി പുരി ബുച്ച്

അദാനി ഗ്രൂപ്പിന്റെ ഷെല്‍ കമ്പനികളില്‍ നിക്ഷേപ പങ്കാളിത്തമുണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണം നിഷേധിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ....

‘മുംബൈയെ അദാനി നഗരമാക്കാൻ അനുവദിക്കില്ല’: ഉദ്ധവ് താക്കറെ

മുംബൈയെ അദാനി നഗരമാക്കാൻ അനുവദിക്കില്ലെന്ന് ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിൽ തന്റെ പാർട്ടി അധികാരത്തിൽവന്നാൽ വ്യവസായി ഗൗതം അദാനിയുടെ സ്ഥാപനത്തിന് നൽകിയ....

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അദാനി വിറ്റത് നിലവാരം കുറഞ്ഞ കല്‍ക്കരി; വന്‍ അഴിമതിയെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയിലെ ഊര്‍ജ്ജോല്‍പാദകരായ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അദാനി ഗ്രൂപ്പ് നല്‍കുന്നത് ഗുണനിലവാരമില്ലാത്ത കല്‍ക്കരിയെന്ന് റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പ് ഇന്‍ഡോനേഷ്യയിലെ വിതരണക്കാരില്‍ നിന്ന്....

അദാനി ഗ്രൂപ്പിന് തിരിച്ചടി; സർചാർജ് ഈടാക്കണം, രാജസ്ഥാൻ വൈദ്യുതി ബോർഡുമായി ബന്ധപ്പെട്ട കേസിൽ പിഴ

രാജസ്ഥാൻ വൈദ്യുതി ബോർഡുമായി ബന്ധപ്പെട്ട കേസിൽ അദാനി ഗ്രൂപ്പിന് തിരിച്ചടി. കമ്പനിക്ക് 50,000 രൂപ കോടതി പിഴ ഈടാക്കി. ALSO....

എംപി പദവിയില്‍ നിന്നും ഒഴിവാക്കി; മഹുവ മൊയ്ത്ര സുപ്രീം കോടതിയിലേക്ക്

ചോദ്യങ്ങള്‍ക്ക് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ലോക്‌സഭയില്‍ നിന്നും പുറത്താക്കിയതിനെതിരെ ത്രിണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹുവ മൊയ്ത്ര സുപ്രീം....

അദാനിയെ മറികടന്ന് ഐ ടി സി; ഭക്ഷ്യവസ്തുക്കളിലും ഒന്നാമത്

ഇന്ത്യന്‍ ഭക്ഷ്യമേഖലയിലെ ഏറ്റവും വലിയ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (എഫ്.എം.സി.ജി) നിർമാതാക്കളായ ഐ ടി സി. അദാനിയുടെ മേൽനോട്ടത്തിലുള്ള....

‘ഭാരത് മാതാ കി ജയ്’ക്ക്‌ പകരം ‘അദാനിജി കി ജയ്’ എന്ന് മോദി പറയണം: വിമര്‍ശനവുമായി രാഹുല്‍

ഗൗതം അദാനിയെ സേവിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യുന്നതെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ALSO READ:  ഭര്‍ത്താവ് കാമുകിയെ തേടി....

അദാനിക്കെതിരായ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്; ജെപിസി അന്വേഷണം വേണമെന്ന് സീതാറാം യെച്ചൂരി

അദാനിക്കെതിരെ ജെപിസി അന്വേഷണം വേണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി. തെളിവ് സഹിതമാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് പുറത്തു വിട്ടതെന്നും ഇനി....

പ്രധാനമന്ത്രി അദാനിയെ സംരക്ഷിക്കുന്നു: രാഹുൽ ഗാന്ധി

അദാനിക്കെതിരെ രാഹുൽ ഗാന്ധി. അദാനിക്കെതിരായ പത്രവാർത്ത ഉയർത്തിക്കാട്ടി രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം. അദാനിയുടെ കൊളള ചൂണ്ടിക്കാട്ടുന്ന ഫിനാന്‍ഷ്യല്‍ ടൈംസ്....

അദാനി കള്ളപ്പണ നിക്ഷേപം ; ഓഹരിപങ്കാളിത്ത നിയമവും ലംഘിച്ചു

കള്ളപ്പണ നിക്ഷേപങ്ങൾവഴി അദാനി ഗ്രൂപ്പ്‌ കമ്പനികളിൽ പ്രമോട്ടർമാരുടെ ഓഹരിപങ്കാളിത്തം നിയമപരിധി മറികടന്നു. ഇന്ത്യയിൽ കമ്പനികളിൽ പ്രമോട്ടർമാർക്ക്‌ അനുവദനീയമായ ഓഹരിപങ്കാളിത്തം പരമാവധി....

അദാനി നടത്തിയത് വൻ തട്ടിപ്പ്; കടത്തിയത് 6700കോടി രൂപ: പ്രതികരണവുമായി മാധ്യമപ്രവർത്തകൻ രവി നായർ

അദാനി ഗ്രൂപ്പിനെതിരെയുള്ള ഒസിസിആർപി റിപ്പോർട്ടിനെ കുറിച്ച് പ്രതികരണവുമായി മാധ്യമപ്രവർത്തകൻ രവി നായർ. രവിനായരടക്കം 3 പേർ ചേർന്നാണ് വൻ രാഷ്ട്രീയ....

അദാനി ഓഹരി കുംഭകോണം ഒരു നിർണ്ണായക വഴിത്തിരിവിൽ; പ്രധാനമന്ത്രി വായ തുറക്കാൻ തയ്യാറായിട്ടില്ല; തോമസ് ഐസക്

അദാനി ഗ്രൂപ്പിനെതിരെ ഉയര്‍ന്ന ഓഹരി മൂല്യത്തട്ടിപ്പിൽ പ്രതികരിച്ച് തോമസ് ഐസക്.അദാനി ഓഹരി കുംഭകോണം ഒരു നിർണ്ണായക വഴിത്തിരിവിൽ എത്തിയിരിക്കുന്നു എന്നാണ്....

അദാനിക്ക് ക്ളീൻ ചിറ്റ് നൽകിയ സെബി ചെയർമാൻ അദാനിയുടെ കമ്പനിയിൽ ഡയറക്ടർ: രാഹുല്‍ ഗാന്ധി

അദാനിക്കെതിരെയും നരേന്ദ്രമോദിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. അദാനിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തു വന്നിട്ടും പ്രധാനമന്ത്രി എന്തുകൊണ്ട് മൗനം തുടരുന്നവെന്നും  അന്വേഷണം....

വന്‍ തുക സ്വരൂപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്‌, ലക്ഷ്യം മൂന്ന് ബില്ല്യണ്‍ ഡോളര്‍

വൻ തുക സ്വരൂപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്.  മൂന്ന് ബില്യൺ ഡോളർ സമാഹരിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇക്വിറ്റി ഓഹരി വിൽപ്പനയിലൂടെയാണ്....

അദാനിക്കെതിരെ അന്വേഷണം വൈകും, സുപ്രീംകോടതിയെ സമീപിക്കാൻ സെബി

അദാനിക്കെതിരെ സെബി നടത്തുന്ന അന്വേഷണത്തിന്റെ റിപ്പാർട്ട് വൈകാൻ സാധ്യത. മെയ് രണ്ടിന് അന്വേഷണ കാലാവധി അവസാനിക്കാനിരിക്കെ സെബി കൂടുതൽ സമയം....

അദാനി എന്റര്‍പ്രൈസസില്‍ 20000 കോടി നിക്ഷേപിച്ചവരെക്കുറിച്ച് വിവരമില്ലെന്ന് സെബി

അദാനിയുടെ കമ്പനിയായ അദാനി എന്റര്‍പ്രൈസസില്‍ 20,000 കോടി രൂപ നിക്ഷേപിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്ന്‌ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ്....

അദാനിയോടൊപ്പം പേര് ചേര്‍ത്തുവെച്ച് രാഹുലിന്റെ ട്വീറ്റ്, കോടതിയില്‍ കാണാമെന്ന മറുപടിയുമായി ഹിമന്ത ബിശ്വ ശര്‍മ്മ

രാഹുലിന്റെ ട്വീറ്റിന് കോടതിയില്‍ കാണാമെന്ന മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ. കോണ്‍ഗ്രസ് വിട്ടുപോയ നേതാക്കളെ അദാനിയുടെ പേരിലെ....

അദാനിക്ക് എല്ലാം നൽകിയിട്ടില്ല, നിർമല സീതാരാമൻ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ധനമന്ത്രി നിർമല സീതാരാമൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് രാഹുൽ....

പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെൻറ് ഇന്നും പ്രക്ഷുബ്ധം

അയവില്ലാത്ത പ്രതിഷേധത്തിൽ ഇരുസഭകളും 2 മണി വരെ നിർത്തി വച്ചു. കറുത്ത വസ്ത്രം അണിഞ്ഞാണ് പ്രതിപക്ഷ എംപിമാർ സഭയിലെത്തിയത്. രണ്ടാംഘട്ട....

Page 1 of 31 2 3