Adani Group is moving ahead with one of the largest renewable energy projects

‘പശ്ചിമേഷ്യൻ പ്രതിസന്ധി ഇന്ത്യയ്ക്ക് തിരിച്ചടിയാകില്ല’; അദാനി ഗ്രൂപ്പ് ഏറ്റവും വലിയ പുനരുപയോഗ ഊർജ പദ്ധതികളിലൊന്നായി മുന്നേറുകയാണെന്ന് സാഗർ അദാനി

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥ ആഗോള ഇന്ധന വിപണിയിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാകില്ലെന്ന് അദാനി ഗ്രൂപ്പ് എക്സിക്യൂട്ടീവ് സാഗർ അദാനി.....