adarsh mt

ഒരു കണ്ണെടുത്ത ക്യാൻസറിനെ ഓടിത്തോല്പിച്ച് കുഞ്ഞ് ആദർശ്; സ്കൂൾ ഒളിമ്പിക്സിലെ മിക്‌സഡ് റിലേയില്‍ സ്വര്‍ണപ്പതക്കം

ഒരു കണ്ണ് കവർന്ന ക്യാന്‍സറിനെ ഓടിത്തോൽപിച്ച് സ്കൂൾ ഒളിമ്പിക്സിൽ സ്വർണപ്പതക്കം തൂക്കി കുഞ്ഞ് ആദർശ്. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍....