അഭയ കേസ്;ഹൈക്കോടതി വിധി ശരിയായില്ലെന്ന് കേസിലെ പ്രധാനസാക്ഷി അടയ്ക്കാ രാജു
അഭയാ കേസിലെ ഹൈക്കോടതി വിധി ശരിയായില്ലെന്ന് കേസിലെ പ്രധാനസാക്ഷി അടയ്ക്കാ രാജു. കാശുള്ളവര്‍ക്ക് എന്തു വേണമെങ്കിലും കാണിക്കാമെന്നും, ജാമ്യം കൊടുത്തെങ്കില്‍ അവരുടെ കാശിന്റെ ഹുങ്ക് കൊണ്ട് ജാമ്യത്തിലിറങ്ങിയതെന്നും ...