Additional Director General of DRI

കസ്റ്റഡിയിൽ വെച്ച് തന്നെ മർദ്ദിച്ചു; പട്ടിണിക്കിട്ടു, ബ്ലാങ്ക് പേപ്പറില്‍ ഒപ്പിടിച്ചു; ഡിആര്‍ഐക്കെതിരെ ആരോപണങ്ങളുമായി നടി രന്യയുടെ കത്ത്

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർക്ക് എതിരെ ആരോപണം ഉന്നയിച്ച് സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യ....